സാർക്ക് രാജ്യങ്ങൾ
✳South Asian association of regional cooperation
2. SAARC ലെ ആകെ രാജ്യങ്ങളുടെ എണ്ണം?
✳8
3. സാർക്കിലെ ഏറ്റവും വലിയ രാജ്യം ഏത് ?
✳ ഇന്ത്യ
4. സാർക്കിന്റെ ആദ്യ സമ്മേളനം എവിടെ വച്ച് ?
✳ഡാക്ക
5 . സാർക്കിലെ ഏറ്റവും ചെറിയ രാജ്യം?
✳ മാലി
6. സാർക്കിൽ അവസാനം അംഗത്വം ലഭിച്ച രാജ്യം ?
✳ അഫ്ഖാനിസ്ഥാൻ
7. സാർക്കിന്റെ സെക്രട്ടറിയേറ്റ് എവിടെ?
✳ കാഡ്മണ്ഠു
8. സാഫ് ഗെയിംസ് എന്താണ് ?
✳ സാർക്ക് രാജ്യങ്ങൾക്കു വേണ്ടിയുള്ള കായിക മൽസരങ്ങൾ
9. സാഫ്ത എന്താണ്?
✳South east free trade area
10. ആദ്യ സാർക്ക് സമ്മേളനം നടന്ന വർഷം?
✳1985