കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കൃതികൾ
വർഷം - കൃതി - പേര്
1955 ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ
1956 പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ
1957 ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള
1958 കഴിഞ്ഞകാലം കെ.പി. കേശവമേനോൻ
1960 സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ
1963 വിശ്വദർശനം ജി. ശങ്കരക്കുറുപ്പ്
1964 അയൽക്കാർ പി. കേശവദേവ്
1965 മുത്തശ്ശി എൻ. ബാലാമണിയമ്മ
1966 കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ
1967 താമരത്തോണി പി. കുഞ്ഞിരാമൻ നായർ
1969 കാവിലെ പാട്ട് ഇടശ്ശേരി ഗോവിന്ദൻ നായർ
1971 കാലം എം.ടി. വാസുദേവൻ നായർ
1971 വിട വൈലോപ്പിള്ളി ശ്രീധരമേനോൻ
1972 ഒരു ദേശത്തിന്റെ കഥ എസ്.കെ. പൊറ്റെക്കാട്ട്
1973 ബലിദർശനം അക്കിത്തം അച്യുതൻനമ്പൂതിരി
1974 കാമസുരഭി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1975 അക്ഷരം ഒ.എൻ.വി. കുറുപ്പ്
1976 ജീവിതപ്പാത ചെറുകാട്
1977 അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം
1979 വള്ളത്തോളിന്റെ കാവ്യശില്പം എൻ.വി. കൃഷ്ണവാരിയർ
1980 സ്മാരകശിലകൾ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
1981 അവകാശികൾ വിലാസിനി
1982 പയ്യൻകഥകൾ വി.കെ.എൻ
1983 തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എസ്. ഗുപ്തൻ നായർ
1984 അയ്യപ്പപ്പണിക്കരുടെ കവിതകൾ കെ. അയ്യപ്പപ്പണിക്കർ
1985 തത്ത്വമസി സുകുമാർ അഴീക്കോട്
1985 തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) മാധവിക്കുട്ടി
1986 കവിതാധ്വനി എം. ലീലാവതി
1987 പ്രതിപാത്രം ഭാഷണഭേദം എൻ. കൃഷ്ണപിള്ള
1988 സ്പന്ദമാപിനികളെ നന്ദി സി. രാധാകൃഷ്ണൻ
1989 നിഴലാന ഒളപ്പമണ്ണ
1990 ഗുരുസാഗരം ഒ.വി. വിജയൻ
1991 ഛത്രവും ചാമരവും എം.പി. ശങ്കുണ്ണി നായർ
1992 ദൈവത്തിന്റെ വികൃതികൾ എം. മുകുന്ദൻ
1993 ദൈവത്തിന്റെ കണ്ണ് എൻ.പി. മുഹമ്മദ്
1994 ഉജ്ജയിനിയിലെ രാപ്പകലുകൾ വിഷ്ണുനാരായണൻ നമ്പൂതിരി
1995 അരങ്ങു കാണാത്ത നടൻ തിക്കോടിയൻ
1996 ഗൌരി ടി. പത്മനാഭൻ
1997 ഗോവർദ്ധനന്റെ യാത്രകൾ ആനന്ദ്
1998 തട്ടകം കോവിലൻ
1999 ശ്രീരാമന്റെ കഥകൾ സി.വി. ശ്രീരാമൻ
2000 ആർ രാമചന്ദ്രന്റെ കവിതകൾ ആർ. രാമചന്ദ്രൻ
2001 ആറ്റൂർ രവിവർമ്മയുടെ കവി