Tuesday, January 17, 2017

PSC Notes 68 - Random

1: ഏറ്റവും കൂടുതല്‍ സിഗരറ്റ് ഉല്‍പ്പാതിപ്പിക്കുന്ന രാജ്യം?
.ചൈന
2: കഥാസാഹിത്യത്തിനുള്ള മുട്ടത്തുവര്‍ക്കി സാഹിത്യത്ത്യപുരസ്കാരം ആദ്യം നേടിയത?
ഒ.വി. വിജയന്‍
3: നീര്‍മാതളം പൂത്തക്കാലം ആരുടെ കൃതിയാണ്?
കമലാസുരയ്യ
4: ജനിച്ച് എത്ര ദിവസം കഴിഞ്ഞാണ് കുട്ടിക്ക് കണ്ണുനീര്‍ ഉണ്ടാകുന്നത്?
മൂന്ന് ആഴ്ച
5: പരന്നമുഖമുള്ള ഒരേയൊരു പക്ഷിവര്‍ഗ്ഗം?
മൂങ്ങ
6: ബ്രസീലിന്‍റെ ഔദ്യോഗിക ഭാഷ?
പോര്‍ച്ചുഗീസ്
7: കേരളത്തിന്‍റെ സംസ്ഥാന പക്ഷി?
വേഴാന്പല്‍
8: ഇന്ത്യയില്‍ സുപ്രീം കോടതി സ്ഥാപിച്ച വര്‍ഷം?
1950
9: കേരളത്തിലെ ആദ്യ മെഴുക് മ്യൂസിയം എവിടെ?
തേക്കടി
10: നോബല്‍ സമ്മാനം നിരസിച്ച ആദ്യത്തെ വ്യക്തി?
ബര്‍ണാഡ്ഷാ
11: NASA യുടെ പൂര്‍ണ രൂപം?
National Aeronautics and space administration
12: ലോകത്തിലെ ഏക ഔദ്യോഗിക നിരീശ്വര രാജ്യം?
അല്‍ബേനിയ
13: സേഫ്റ്റി പിന്‍ കണ്ടുപിടിച്ചത് ആര്?
വാള്‍ട്ടര്‍ ഹണ്ട്
14: വെടിമരുന്ന് നിര്‍മിതിക്ക് വേണ്ട ലവണം?
പൊട്ടാസ്യം നൈട്രേറ്റ്
15: വായു തെര്‍മോ മീറ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ?
ഗലീലീയോ
16: ദ്വീപുകളുടെ നഗരമായ ജപ്പാനില്‍ എത്ര ദ്വീപുകളുണ്ട്?
3900
17: കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണമുള്ള ഗ്രാമ പഞ്ചായത്ത്?
വളപട്ടണം
18: ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക രേഖയുടെ പേര്?
ധവളപത്രം
19: ലോക്സഭയിലെ പ്രഥമ പ്രതിപക്ഷ നേതാവ്?
എ കെ ഗോപാലന്‍
20: വിംഗ്സ് ഓഫ് ഫെയര്‍ ആരുടെ കൃതിയാണ്?
ഡോ എ പി ജെ അബ്ദുല്‍ കലാം
21:എ്യെരാഷ്ട്ര സഭയുടെ പതാകയുടെ നിറം?
വെള്ള
22: ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ എവിടെ?
ഗുജറാത്ത്
23: കേരളത്തിലെ ഏക പീഠഭൂമി?
വയനാട്
24: ആസ്ത്രേലിയയുടെ പഴയ പേര്?
ന്യൂ ഹോളണ്ട്
25: MLA യുടെ പൂര്‍ണ രൂപം?
Member of legislative assembly