CONFUSING FACTS
➖➖➖©➖➖➖
🔷 ' എ പാസേജ് ടു ഇന്ത്യ ' ആരുടെ രചനയാണ് ❓
✅ ഇ.എം.ഫോസ്റ്റർ
🔷 ' എ പാസേജ് ടു ഇംഗ്ലണ്ട് ' ആരുടെ രചനയാണ് '❓
✅ നിരാദ് സി ചൗധരി
🔷 പെരുമ്പടുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓
✅ കൊച്ചി
🔷 നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ❓
✅ കോഴിക്കോട്
🔷 പ്ലാസ്റ്റിക്ക് കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓
✅ ഡയോക്സിൻ
🔷 പെട്രോൾ കത്തുമ്പോൾ പുറത്തു വരുന്ന വിഷവാതകം ❓
✅ കാർബൺ മോണോക്സൈഡ്
🔷 വിഷ്ണുഗോപൻ ആരുടെ നാമമാണ് ❓
✅ ബാണഭട്ടൻ
🔷 വിഷ്ണു ഗുപ്തൻ ആരുടെ നാമമാണ് ❓
✅ ചാണക്യൻ
🔷 റെയിൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓
✅ കപൂർത്തല
🔷 ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ❓
✅ പേരാമ്പുർ
🔷 ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭാ അംഗങ്ങളുടെ ഇലക്ഷൻ ഏത് ഭരണഘടനയിൽ നിന്നാണ് കടം കൊണ്ടിരിക്കുന്നത് ❓
✅ സൗത്താഫ്രിക്ക
🔷 ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത് ❓
✅ അയർലാന്റ്
🔷 SNDP രൂപികൃതമായ വർഷം❓
✅ 1903
🔷 ശ്രീ നാരായണ ധർമ്മ സംഘം രൂപികൃതമായ വർഷം ❓
✅ 1928
🔷 ഇന്ത്യയും ഫ്രാൻസും ചേർന്ന് നിർമ്മിക്കുന്ന മിസൈൽ ❓
✅ മൈത്രി
🔷 ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച മിസൈൽ ❓
✅ ബ്രഹ്മോസ്
🔷 അംജത് അലിഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ സരോദ്
🔷 ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓
✅ ഷെഹനായ്
🔷 ഉത്തര അയനാന്ത ദിനം ❓
✅ ജൂൺ 21
🔷 ദക്ഷിണ അയനാന്ത ദിനം ❓
✅ ഡിസംബർ 22
🔷 Indian Academy of Scien ce ആരാണ് സ്ഥാപിച്ചത് ❓
✅ C V രാമൻ
🔷 Indian Institute of Science ആരാണ് സ്ഥാപിച്ചത് ❓
✅ ജംഷെഡ്ജി ടാറ്റ