Sunday, January 8, 2017

PSC Notes 38 - ജില്ലകളും തിയതിയും


★☆ജില്ലകളും നിലവിൽ വന്ന തിയതിയും★☆


★തിരുവനന്തപുരം  1949 ജൂലൈ 1

★കൊല്ലം  1949 ജൂലൈ 1

★കോട്ടയം  1949 ജൂലൈ 1

★തൃശൂർ  1949 ജൂലൈ 1

★കണ്ണൂർ  1957 ജനുവരി 1

★കോഴിക്കോട്  1957 ജനുവരി 1

★പാലക്കാട്‌  1957 ജനുവരി 1

★ആലപ്പുഴ  1957 ആഗസ്റ്റ്‌ 17

★എറണാകുളം  1958 ഏപ്രിൽ 1

★മലപ്പുറം  1969 ജൂണ്‍ 1

★ഇടുക്കി  1972 ജനുവരി 26

★വയനാട്  1980 നവംബർ 1

★പത്തനംതിട്ട  1982 നവംബർ 1

★കാസർഗോഡ്‌  1984 മെയ്‌ 24