Tuesday, January 24, 2017

PSC Notes 90 - വീണ്ടും കേരളം

🙏    📗📘📙📔📒                            

👍കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല് പദ്ധതി ആരംഭിച്ച വര്ഷം:
✅1940
👍തൊഴില്‍രഹിതര് ഏറ്റവും കൂടുതല് ഉള്ള ജില്ല ഏത്?
✅തിരുവനന്തപുരം
👍ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള നദി ഏത്?
✅പെരിയാര്
👍കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല:
✅ഇടുക്കി
👍. കൊച്ചി സര്വ്വകലാശാലയുടെ ആസ്ഥാനം:
✅കളമശ്ശേരി 👍കേരള കാര്ഷിക സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
✅മണ്ണുത്തി (വെള്ളാനിക്കര)
👍കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ്?
✅തൃശൂര്
👍 കേരളത്തിലെ രണ്ടാമത്തെ സമ്പൂര്ണ്ണ കമ്പ്യൂട്ടര് വത്കൃത പഞ്ചായത്ത്:
✅തളിക്കുളം
👍ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
✅പീച്ചി
👍. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ് മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെയാണ്?
✅മുളങ്കുന്നത്തുകാവ്
👍. ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല:
✅പാലക്കാട്
👍 കുഞ്ചന് നമ്പ്യാര് ജനിച്ച സ്ഥലം:
✅ലക്കിടി(കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം)
👍മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം:
✅വാളയാര്
👍 കോക്കകോള, പെപ്സി ഫാക്ടറികള് ഉള്ള ജില്ല:
✅പാലക്കാട്
👍കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് ഏത്?
✅പൊന്നാനി
👍ചെണ്ട, മദ്ദളം, തകില്, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട്
ജില്ലയിലെ സ്ഥലം:
✅പെരുവേമ്പ
👍 ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?
✅നിള
👍 സാമൂതിരിമാരുടെ സൈനിക ആസ്ഥാനം എവിടെയാണ്?
✅മലപ്പുറം
👍കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
✅കോട്ടയ്ക്കല്
✊ കോട്ടയ്ക്കല് ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ?
✅മലപ്പുറം