സംസ്ഥാനങ്ങൾ പ്രത്യകതകൾ
🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ
🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ
🔆 ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്
🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ
🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം
🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന
🔆 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - അരുണാചൽ പ്രദേശ്
🔆 ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാർ
🔆 ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ്
🔆 'T' ക്കകൃതിയിലുള്ള സംസ്ഥാനം - ആസ്സാം
🔆 ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
🔆 ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
🔆 പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - കർണാടകം
🔆 ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ
🔆 ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - ജമ്മു കാശ്മീർ
🔆 രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - ജമ്മു കാശ്മീർ
🔆 അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്
🔆 ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ
🔆 മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - മേഘാലയ
🔆 ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
🔆 ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാപ്
🔆 ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്
🔆 ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത്
🔆 ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - മധ്യപ്രദേശ്
🔆 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - മിസോറാം
🔆 കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - രാജസ്ഥാൻ