🎧 കലാകാരൻമാർ
മേഖലകൾ🎧
🎻 സക്കീർ ഹുസൈൻ - തബല
🎻 പണ്ഡിറ്റ് രവിശങ്കർ - സിത്താർ
🎻 ലാൽഗുഡി ജയരാമൻ - വയലിൻ
🎻 L. സുബ്രമണ്യം -വയലിൻ
🎻ഹരിപ്രസാദ് ചൗരസ്വ- പുല്ലാങ്കുഴൽ
🎻 ഉസ്താദ് അല്ലാ രഖ - തബല
🎻 ഉസ്താദ് ബിസ്മില്ല ഖാൻ - ഷെഹനിയ്
🎻 ഉസ്താദ് സുൽത്താൻ ഖാൻ - സാരംഗി
🎻 പണ്ഡിറ്റ് രാം നാരായൺ - സാരംഗി
🎻 അംജദ് അലി ഖാൻ - സരോദ്
🎻 അലി അക്ബർ ഖാൻ - സരോദ്