🎊🎊🎊🎊🎉🎉🎉🎉🎉
കേരള നദികൾ
🎊🎊🎊🎊🎉🎉🎉🎉🎉
1⃣ 🐿 ശ്രീനാരായണ ഗുരു ശിവ പ്രതീഷ്ഠ നടത്തിയ അരുവിപുറം ഏത് നദി യുടെ തീരത്താണ് ❓
A ഭാരതപുഴ
B പെരിയാർ
C നെയ്യാർ ✅✅
D പമ്പ
2⃣ 🐿 കേരളത്തിലെ നീളം കുറഞ്ഞ പ്രധാന നദി❓
A Manjesharampuzha ✅✅
B Kundipuzha
C Chanthra giri
D Kabanee
3⃣ 💘 മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി ❓
ചാലിയാർ പുഴ ✅✅
4⃣ 🐿 കേരളത്തിൽ മലിനീകരണം ഏറ്റവും കുറവുള്ള നദി❓
കുന്തിപുഴ ✅✅
5⃣ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലാ ❓
A Kannur
B Kasargode ✅✅
C Wayanad
D Ernakulam
6⃣ 🐿 പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ❓
A Kallada ✅✅
B Periyar
C Pamba
D Bhavanee
8⃣ 🐿 ഭാരതപുഴ പതിക്കുന്നത് ❓
A Vembannad kayal
B അറബി കടൽ ✅
C ആന മല
D പുളിചി മല
9⃣ 🐿 William Logan ന്റെ " Malabar Manuvelil" പ്രതി പാദിച്ചിരിക്കുന്ന നദി ❓
കോരപുഴ ✅✅
1⃣0⃣ 🐿 സൈലന്റ് വലിയിലൂടെ ഒഴുകുന്ന നദി :❓
A ചാലിയാർ
B കുന്തി പുഴ ✅✅
C പമ്പ
D കബനി