Sunday, January 29, 2017

105 - ഹിസ്റ്ററി

Kerala History Practice Test

>>കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ച വര്‍ഷം?
Ans:1859

>>പുന്നപ്ര-വയലാര്‍ സമരം അരങ്ങേറിയ ജില്ല
Ans:ആലപ്പുഴ

>>കേരളത്തിലെ പ്രധാന നാണ്യവിളയായ നാളികേരത്തെ ആദ്യമായി വാണിജ്യവത്ക്കരിച്ചതാര്?
Ans:പോര്‍ച്ചുഗീസുകാര്‍

>>ഓടനാട് എന്നറിയപ്പെട്ടിരുന്നത് ഇപ്പോഴത്തെ ഏത് സ്ഥലമാണ്?
Ans:കായംകുളം

>>ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്
Ans:ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ

>>1991 ഏപ്രില്‍ 18-ാം തീയതി കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കോഴിക്കോട് വച്ച് പ്രഖ്യാപിച്ചതാര്?
Ans:ചേലക്കാടന്‍ അയിഷ

>>സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
Ans:1998

>>തദ്ദേശവാസികളാല്‍ ആക്രമിക്കപ്പെട്ട ഇംഗ്ലീഷുകാരുടെ ആദ്യത്തെ പണ്ടകശാല എവിടെയാണ്?
Ans:അഞ്ചുതെങ്ങ്

>>കുഞ്ഞാലി മരയ്ക്കാറെ വധിച്ച വിദേശ ശക്തി
Ans:പോര്‍ച്ചുഗീസുകാര്‍

മുകളിൽ പറഞ്ഞിരിക്കുന്നവ രണ്ടു തവണ വായിച്ചതിനു ശേഷം ഈ ലിങ്കിൽ പോയി ക്വിസ് പ്രാക്ടീസ് ചെയ്തു
https://goo.gl/nBesQO