Tuesday, January 24, 2017

PSC Notes 82 - പേരുകൾ: പുതിയതും പഴയതും

പേരുകൾ: പുതിയതും പഴയതും

⚽നേഫ
അരുണാചൽ പ്രദേശ്

⚽ പ്രയാഗ്
അലഹാബാദ്

⚽ ദേവഗിരി
ദൗലത്താബാദ്

⚽ അവന്തി
ഉജ്ജയിനി

⚽ സാകേതം
അയോദ്ധ്യ

⚽കോസലം
ഫൈസാബാദ്

⚽വഡോദര
ബറോഡ

⚽ബലിത
വർക്കല

⚽കന്യാകുബ് ജം
കനൗജ്

⚽പാൻജിയം
പനാജി

⚽കർണ്ണാവതി
അഹമ്മദാബാദ്

⚽ ചിറാപുഞ്ചി
സൊഹ്റ

⚽ഔറംഗാബാദ്
സാംബാജി നഗർ

⚽ ഗുൽഷാനാബാദ്
നാസിക്

⚽കാമരൂപ്
ആസ്സാം

⚽മഗധ
ബീഹാർ

⚽ഇന്ദ്രപ്രസ്ഥം
ഡൽഹി

⚽വംഗദേശം
ബംഗാൾ

⚽ബ്രഹ്മർഷിദേശം
ഉത്തർപ്രദേശ്

⚽ മയ്യഴി
മാഹി

⚽രാംദാസ്പൂർ
അമൃത് സർ

⚽കാശി?
ബനാറസ്

⚽ ഗണപതി വട്ടം
സുൽത്താൻ ബത്തേരി

⚽ ഋഷി നാഗകുളം
എറണാകുളം

⚽ ഉത്തരാഞ്ചൽ
ഉത്തരാഖണ്ഡ്

⚽അരിക്കമേട്
പുതുച്ചേരി

⚽മഹോദയപുരം
കൊടുങ്ങല്ലൂർ

⚽ഓടനാട്
കായംകുളം

⚽ സെൻട്രൽ പ്രോവിൻസ്
മദ്ധ്യപ്രദേശ്

⚽ യുണൈറ്റഡ്  പ്രോവിൻസ്
ഉത്തർപ്രദേശ്

⚽ ഭാഗ്യനഗരം
ഹൈദരാബാദ്