Tuesday, January 24, 2017

PSC Notes 86 - Chemistry അപരനാമങ്ങൾ

അപരനാമങ്ങൾ - chemistry

മഴവിൽ ലോഹം
Iridium

അപൂർവ്വ ലോഹം
Astatin

അത്ഭുത ലോഹം
Titanium

ഭാവിയുടെ ലോഹം
Titanium

രാസവസ്തുക്കളുടെ രാജാവ്‌
Sulphuric acid

Slaked lime
calcium hydroxide

Oil of winter green
Methyl salsilate

അത്ഭുത മരുന്ന്
Aspirin

ചിരിപ്പിക്കുന്ന വാതകം
Nitrous oxide