#GST
Goods and service tax(ചരക്ക് സേവന നികുതി )
*👉ദേശിയ സംസ്ഥാന തലങ്ങളിൽ നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികൾക്കു പകരം ദേശിയ തലത്തിൽ ഏർപ്പെടുത്തുന്ന ഏകികൃതവും പരോക്ഷവുമായ മൂല്യവർധിത നികുതി*
🎀സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം
🎀ആദ്യമായി പാർലിമെന്റ് ഇൽ അവതരിപ്പിച്ചത് : പി ചിദംബരം (2005ഇൽ )
🎀GST ബിൽ രാജ്യസഭാ പാസ്സാക്കിയത് : 2016 ഓഗസ്റ്റ് 03
🎀GST ബിൽ ലോക്സഭാ പാസ്സാക്കിയത് : 2016 ഓഗസ്റ്റ് 08
🎀GST ബിൽ പ്രസിഡന്റ് ഒപ്പ് വച്ചത് : 2016 സെപ്റ്റംബർ 08
🎀GST ബിൽ പാസ്സാക്കിയ ആദ്യ സ്റ്റേറ്റ് : അസം
👉രണ്ടാമത് : ബീഹാർ
🎀GST നടപ്പിലാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം വേണം : 16
🎀GST ബിൽ പാസ്സാക്കിയ 16മാതെ സ്റ്റേറ്റ് : ഒഡിഷ
🎀GST ബിൽ എത്രാമത്തെ ഭരണ ഘടന ഭേദഗതി : 122 മത് ഭേദഗതി
🎀GST കമ്മിറ്റി യുടെ ആദ്യ അധ്യക്ഷൻ : K.M മാണി
🎀GST കമ്മിറ്റി യുടെ ഇപ്പോഴത്തെ അധ്യക്ഷൻ : അമിത് മിശ്ര
🎀GST നടപ്പിലാക്കാൻ ഉദേശിക്കുന്നത് : 2017 ഏപ്രിൽ 01 മുതൽ
🎀ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം : ഫ്രാൻസ് (1954)