Tuesday, January 17, 2017

PSC Notes 69- ജ്യോതിശാസ്ത്രം

1.'സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ??
ശനി

2.ഭൗമദിനം എന്നാണ് ?
ഏപ്രില് 22

3. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?
ഡീമോസ്

4.സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ?
ജനുവരി 3

5.ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷമാണ് ?
3.26

6.നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു ?
ആണ്ട്രോ മീഡ ഗാലക്സി

7.'സൈഡ് റിയൽ മെസഞ്ചർ' എന്ന പുസ്തകം എഴുതിയതാരാണ് ?
ഗലീലിയോ

8.ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത് ഏത് വർഷത്തെയാണ് ?
2009

9.വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആദ്യമായി ആരംഭിച്ചത് ആരാണ് ?
എഡ്മണ്ട് ഹാലി

10.ഭൂമി ഉരുണ്ടതാണെന്നും ചലനാല്മകം ആണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്.?
പൈതഗോരസ്

11.ഏറ്റവും വലിയ കുള്ളൻ ഗ്രഹം ?
ഇറിസ്

12.ഫലക ചലനങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം ?
ഭൂമി

13.ചൊവ്വയിലേക്ക് അമേരിക്ക അയച്ച സഞ്ചരിക്കുന്ന യന്ത്ര മനുഷ്യൻ ?
സ്പിരിറ്റ്


14.ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം ?
ചന്ദ്രന്


15.ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?
6

16.ലോകത്തിലെ ആദ്യ ക്രിത്രിമ ഉപഗ്രഹം ?
സ്പുട്നിക്

17.യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം ?
1961

18.ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നും സ്വയം ഭ്രമണം ചെയ്യുന്നു എന്നും ആദ്യം സമര്തിച്ചത് ആരാണ്.?
അരിസ്റ്റാര്ക്കസ്

19.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ?
സന്തോഷ് ജോര്ജ് കുളങ്ങര

20.ഗർത്തങ്ങൾക്കു വ്യാസൻ, വാല്മീകി, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത് ഏതു ഗ്രഹത്തിനാണ് ?
ബുധന്

21.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
5500 ഡിഗ്രീ സെല്ഷ്യസ്

22.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
ഹൈഡ്രജന്

23.ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്ണ്ണയിച്ചത് ആരാണ്.?

  ഇറാത്തോസ്ഥനീസ്

24.നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
പ്രകാശവര്ഷം

25.രാത്രികാലങ്ങളിൽ ഏറ്റവും പ്രകാശമാനമായി കാണപ്പെടുന്ന നക്ഷത്രം ?
സിറിയസ്

26.സൗരയൂഥം കണ്ടെത്തിയതാരാണ് ?
കോപ്പര് നിക്കസ്

27.ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം ?
ഹൈഡ്ര

28.ഹാർമണീസ് ഓഫ് ദ വേൾഡ് എഴുതിയതാരാണ് ?
കെപ്ലര്

29.ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം ?
യുറാനസ്

30.ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത ?
വാലന്റീന തെരഷ്ക്കോവ

31.ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര് ?
മെറ്റ്സാറ്റ്

32.നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം ??
ഹൈഡ്രജന്

33.ഇന്ത്യയുടെ കേപ്പ് കെന്നടി എന്നറിയപ്പെടുന്നത് ?
ശ്രീഹരിക്കോട്ട

34.പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്.?
ടോളമി

35.ISRO സ്ഥാപിതമായ വർഷം ?

1969

36.ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ?
വിക്രം സാരാഭായ്


37.ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം ?
ഇന്‍സാറ്റ്


38.രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ വർഷം ?
1984


39.ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം ?
ആപ്പിള്


40.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ ക്രിത്രി മ ഉപഗ്രഹം ?
രോഹിണി


41.സൂര്യ സിദ്ധാന്തം രചിച്ചത് ആരാണ് ?
ആര്യഭട്ടന്


42.ടെലിസ്കോപ്പ് ആദ്യമായി കണ്ടെത്തിയത് ആരാണ് ?
ഹാന്സ് ലിപ്പര് ഷെ

43.പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തമായ സൌരകേന്ദ്ര വാദം ആരുടെതാണ് .?
കോപ്പര് നിക്കസ്


44.ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം ?
സൂര്യന്


45.ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പം കൂടിയ ഗ്രഹം ?
ഭൂമി


46.ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ?
ഭൂമി


47.സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏത് ഗ്രഹത്തിലാണ് ?
ചൊവ്വ

48.സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ?
ശുക്രന്


49.അൽമജെസ്റ്റ് എന്ന കൃതി ആരാണ് എഴുതിയത് ? ടോളമി 50.കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
ശുക്രന്


51.വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ?
വ്യാഴം


52.ഏത് ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേർന്നാണ് ചെറു സൗരയൂഥം എന്നറിയപ്പെടുന്നത് ?
വ്യാഴം


53.ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ?
വ്യാഴം


54.ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം ?
ബുധന്


55.ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ് ?
ശുക്രന്‍


56.ചന്ദ്രനില് ധാരാളമായി കാണപ്പെടുന്ന ലോഹം.?
ടൈറ്റാനിയം


57. ഗ്രഹ ചലന നിയമങ്ങള് ആരുടെ സംഭാവനയാണ്.?
കെപ്ലര്‍


58.പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?
ചന്ദ്രന്


59.ഭൗമാന്തരീക്ഷത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം .?
നൈട്രജന്


60.Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം .?
മീമാസ്


61.ടെലസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം.?
യുറാനസ്

62.ഭൌമെതര ലോകത്ത് എത്തിയ ആദ്യ പേടകം .?
ലൂണ 2


63.തായ്കോ നട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് .?
ചൈന


64.പ്രപഞ്ചഉല്പ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?
കോസ്മോഗണി


65.സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു ?
ചന്ദ്രന്


66. ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ?
ഡെന്നിസ് ടിറ്റോ


67.സൗരയൂഥത്തില് ഗ്രഹങ്ങളുടെ പട്ടികയില് നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്പ്പെടുന്നത്?
കുള്ളന് ഗ്രഹം


68.ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര ഭാരമുണ്ടാകും ?
10


69.സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം ?
ജൂലൈ 4

70.കാള് സാഗന് സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം.?
ചൊവ്വ


71.സ്വന്തമായി റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം ?
ഇന്ത്യ


72." ഹാര്മണീസ് ഓഫ് ദി വേള്ഡ് " എഴുതിയത് ആരാണ്.?
കെപ്ലര്


73.'ഭൂമിയുടെ അപരന് '' '' ഭൂമിയുടെ ഭൂതകാലം'' എന്നീപേരുകളിലറിയപ്പെടുന്ന ഉപഗ്രഹം.?
ടൈറ്റന്


74.സ്വാതന്ത്യം .സമത്വം .സാഹോദര്യം എന്നീപേരുകളില് വലയങ്ങളുള്ള ഗ്രഹം.?
നെപ്റ്റ്യൂണ്


75.പ്രപഞ്ചത്തില് പദാര്ത്ഥങ്ങള് ഏറ്റവും കൂടുതല് കാണപ്പെടുന്ന അവസ്ഥ.? പ്ലാസ്മ 76.''ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്.മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം '' ആരുടെ വാക്കുകള്.?
നീല് ആം സ്ട്രോങ്ങ്


77.ആദ്യമായി കണ്ടെത്തിയ തമോ ഗര്ത്തം .?
സൈഗ്നസ്


78.റോമൻപുരാണങ്ങളിൽ കൃഷിയുടെ ദേവൻറെ പേരിൽ അറിയപെടുന്ന ഗ്രഹം.?
ശനി


79.ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്?
15


80.ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ?
ശനി


81.ചന്ദ്രയാന് 2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം.?
റഷ്യ

82.ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജന്സിയാണ് സ്പെയിസ് ആന്ഡ് അപ്പര് അറ്റ്മോസ്ഫിയര് റിസര്ച്ച് കമ്മീഷന്(SUPARAC).?
പാക്കിസ്ഥാന്‍


83.ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ടലമൂള്ള ഗ്രഹം?
ബുധന്


84.നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം.?

  ഭൂമി


85.സൂര്യന്റെ ഏകദേശ പ്രായം.?
460 കോടി


86.ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്സ് ആരുടെ രചനയാണ് ?
താണു പത്മനാഭൻ


87.കടലിലൂടെ സഞ്ചാരിക്കുന്ന നാവികന് രാത്രികാലങ്ങളില് ദിക്കറിയുവാന് ഏത് ആകാശവസ്തുവിനെയാണ് ആശ്രയിച്ചിരുന്നത്.?
ധ്രുവ നക്ഷത്രം


88.ചന്ദ്രന്റെ എത്ര ഭാഗം ഭൂമിയില് നിന്ന് ദൃശ്യമാണ് ?
59%


89.ചെവ്വയിലെ മണ്ണിന് ചുവപ്പ് നിറം നല്കുന്ന ധാതു ഏതാണ് ?
ഇരുമ്പ്

90.നാസ സ്ഥാപിതമായ വര്ഷം ?
1958


91.ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?
നീല ചന്ദ്രൻ


92.ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?
മേഘാട്രോപിക്സ്


93.'ക്യുരിയോസിറ്റി '' ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് അമേരിക്ക അയച്ചത്?
ചൊവ്വ

94.സൂര്യന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി ഐ ഏസ് ആർ ഒ രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?
ആദിത്യ

95.വലുപ്പത്തിൽ ഭുമിയുടെ സ്ഥാനം എത്ര ?
5


96.ഐ എസ് ആർ ഒ യുടെ ആസ്ഥാനം ?
ബാംഗ്ലൂര്


97.ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം ?
ആര്യഭട്ട


98.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
1969


99.ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ?

  യൂറി ഗഗാറിന്


100.ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

യൂജിൻ സെർണാൻ