Tuesday, January 24, 2017

PSC Notes 89 - Random

001. ഭക്ഷ്യ ശൃഖലയില്‍ പ്രാഥമിക വിഭാഗത്തിന് പറയുന്ന പേര് എന്ത് ?

     ഹരിത സസ്യങ്ങള്‍

002. എറ്റവും ഉയരം കൂടിയ വൃക്ഷത്തിന്റെ പേര് എന്താണ് ?

     റെഡ് വുഡ്

003. ഇലകളില്‍ ആഹാരം സംഭരിച്ച് വയ്കുന്ന സസ്യം ഏത് ?

     കാബേജ്

003. ലോകത്ത് ഏറ്റവും വലിയ പഴം തരുന്ന സസ്യത്തിന്റെ പേര് എന്താണ് ?

     പ്ലാവ്.

004. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പേര് എന്താണ് ?

     ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്

005. ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും വിത്തുകള്‍ ഉണ്ടാവാത്ത സസ്യം ?

    വാഴ

006. IUCN ന്റെ ആസ്ഥാനം എവിടെയാണ് ?

     സിറ്റ്സര്‍ലാന്റ്

007. സീഡികള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം ?

     അലൂമിനിയം

008. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

     റോബര്‍ട്ട് ഹുക്ക്

009. ബാക്ടീരിയകളെ മൈക്രോസ്ക്കാപ്പിലൂടെ ലോകത്തിന് കാണിച്ചു തന്നത് ആരാണ് ?

     ആണ്ടന്‍ വാന്‍ ലീവന്‍ ഹോക്ക്

010. പ്രകൃതിയിലെ ശുചീകരണജോലിക്കാന്‍ എന്ന് അറിയപ്പെടുന്നത് ആരാണ്?

     ഫംഗസുകള്‍

011. ലോകത്തിലെ ഏറ്റവും വലിയ സസ്യ ഉദ്യാനം ഏതാണ് ?

     ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍

012. ഹാര്‍ത്തൂസ് മലബാറിക്കസ് എഴുതിയത് ആരാണ് ?

     വാന്‍ഡീഡ

013. യൂറിയയില്‍ നിന്നും ചെടികള്‍ക്ക് ലഭിക്കുന് പ്രധാന മുലകം ?

     നൈട്രജന്‍

014. ജീവന്റ ഭൗതിക  അടിസ്ഥാന ഘടകം എന്ന് അറിയപ്പെടുന്നത് എന്താണ് ?

     പ്രോട്ടാ പ്ലാസം 

015. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് എന്താണ് ?

     മുള

016. നിക്കോട്ടില്‍ പുകയില ചെടികളിലെ എവിടെയാണ് കാണപ്പെടുന്നത് ?

     വേരുകളില്‍

017. രണ്ട് വര്‍ഷം കൊണ്ട് ജിവിതകാലം പൂര്‍ത്തിയാക്കുന്ന വിഭാഗമാണ് ?

     ദ്വിവര്‍ഷികള്‍

018. ആഹാര മായി ഉപയോഗിക്കുന്ന ഒരു പുഷ്പം ആണ് ?

     കോളി ഫളവര്‍

019. മൈക്രോസ്കോപ്പ് കണ്ട് പിടിച്ചത് ആരാണ് ?

     സ്കാറിയസ് ജാന്‍സണ്‍

020. കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം ഏതാണ് ?

    തേക്ക്

021. ജിവകള്‍ അധിവസിക്കുന്ന ഭൗമഭാഗത്തിന് പറയുന്ന പേര് എന്താണ് ?

    ജൈവ മണ്ഡലം

022. മാമ്പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ?

     അല്‍ഫോണ്‍സ

023. അനാമിറ്റ എന്ന കുമിളില്‍ അടങ്ങിയിരിക്കുന്ന മാരക വിഷം ഏതാണ് ?

     മുസ്കാരിന

024. ചണ സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന വസ്തുവിന്റെ പേര് എന്താണ് ?

     ലിനന്‍

025. ഭക്ഷ്യ യോഗ്യമായ കൂണുകള്‍ക്ക് പറയുന്ന പേര് എന്താണ് ?

     അഗാരിക്കസ്

026. ഒരു ഫഗസും ഒരു ആല്‍ഗയും ചേര്‍ന്ന് സഹജീവിതത്തില്‍ ഏര്‍പ്പെട്ട് ഉണ്ടാകുന്ന സസ്യവര്‍ഗത്തിന്റെ പേര് എന്താണ് ?

     കലക്കന്‍

027. പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ?

     മാമ്പഴം

028. പയറു ചെടികളില്‍ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകത്തിന്റെ പേര് എന്താണ് ?

     നൈട്രജന്‍

029. സസ്യവളര്‍ച്ചയുടെ ദിശയേയും സ്വധീനിക്കുന്ന ഹോര്‍മോണിന്റെ പേര് എന്താണ് ?

     ആക്സിന്‍

030. ചെരുപ്പിന്റ ആകൃതിയിലുള്ള ഏക കോശ ജീവി ഏതാണ് ?

     പാരാമീസിയം

031. തേങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സസ്യ ഹോര്‍മ്മോണിന്റെ പേര് എന്താണ് ?

     സൈറ്റോ കീനുകള്‍

032. ത്രി ഗന്ധം എന്ന് അറയപ്പെടുന്നത് ഏതൊക്കെയാണ് ?

     ചന്ദനം, രക്തചന്ദനം, അകില്‍

033. മാസ്യ സംശ്ലേശത്തിന് സഹായിക്കുന്ന കോശാംശം ഏതാണ് ?

     റൈബോ സോമുകള്‍

034. കുരുമുളകിന്റെ ശാസ്ത്രീയ നാമം എന്താണ് ?

     പെപ്പര്‍ നൈഗ്ര

035. ഏറ്റവും ചെറിയ കോശമുള്ള ജീവി ഏതാണ് ?

     പ്ല്ലറോ ഇമ്യൂണോ ലൈക്ക് ഓര്‍ഗാനിസം

036. വാസത്തിന് മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ ?

     ഏപ്പി ഫൈറ്റുകള്‍

037. രാസപരമായി ഏത് തരം സംയുക്തമാണ് എന്‍സൈമുകള്‍ ?

     പ്രൈട്ടീനുകള്‍

038. പ്രകൃതിയുടെ തോട്ടി എന്ന് അറിയപ്പെടുന്ന പക്ഷി ഏതാണ് ?

     കാക്ക

039. സസ്യ സംങ്കരണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ് ?

     ഗ്രിഗര്‍ മെന്റല്‍

040. രക്താര്‍ബുദം നിയന്ത്രിക്കാനായി സര്‍പ്പഗ്രന്ധിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഔഷധം ഏതാണ് ?

     റിസാര്‍ഫിന്‍

041. തിമിംഗലത്തിന്റെ ആമാശയത്തിന്റെ ഉള്ളില്‍ നിന്നു ലഭിക്കുന്ന സുഗന്ധദ്രവ്യത്തിന്റെ പേര് ?

     അബര്‍ ഗ്രീസ്

042. അമിനോ ആസിഡില്‍ അടങ്ങിയിരിക്കുന്ന മൂലകംത്തിന്റെ പേര് ?

     നൈട്രജന്‍

043. പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണുകള്‍?

     ഫ്ലോറിജന്‍

044. പട്ടിയുടെ ശാസ്ത്രീയ നാമം എന്താണ് ?

     കാനിസ് ഫമിലിയാറിസ്

045. ചതുര്‍ജാതം എന്ന് അറിയപ്പെടുന്നത് ഏതെല്ലാമാണ് ?

     ഏലം,കറുകപട്ട,പന്‍മല,നാഗപ്പൂവ്

046. ജീവികളുടെ ഘടനാപരവും ജീവ ധര്‍മ്മവു മായ അടിസ്ഥാന ഘടകം ഏതാണ് ?

      കോശം

047. സസ്യങ്ങളുടെയും ജന്തുകളുടെയും സ്വഭാവം കാണക്കുന്ന ജീവി  ഏതാണ് ?

     യൂഗ്ലിന

048. സസ്യ ഭിക്തി എന്ത് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ?

     സെല്ലുലോസ്

049.  പ്രക‍ൃതിയുടെ കലപ്പ എന്ന് അറിയപ്പെടുന്നത് ?

     മണ്ണിര