Sunday, January 15, 2017

PSC One time Registration *Username/ Password* നഷ്ടപ്പെട്ടാൽ

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും KL USR എന്ന് ടൈപ്പ് ചെയ്ത് ശേഷം 166 അല്ലെങ്കിൽ 51969 അല്ലെങ്കിൽ 9223166166 എന്ന നമ്പറിലേക്ക് SMS അയച്ചാൽ യൂസർ നെയിം SMS ആയി ലഭിക്കും
 
യൂസർ നെയിം കിട്ടി കഴിഞ്ഞാൽ ജനന തീയ്യതി അറിയാമെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നും KL USR RST user-id date-of-birth  എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത ശേഷം 166  അല്ലെങ്കിൽ 51969 അല്ലെങ്കിൽ 9223166166 എന്ന നമ്പറിലേക്ക് Sms അയച്ചാൽ പാസ് വേഡ് Reset ചെയ്യാം
പുതിയ പാസ് വേഡ് യൂസർ നെയിമിന്റെ ആദ്യ 6 Character നോടൊപ്പം ജനന തീയ്യതി എന്നിവ ഇല്ലാതെ ചേർത്ത് എഴുതിയതായിരികും
EXAMPLE: യൂസർ നെയിം ullastvm എന്നും ജനന തീയതി 2/5/1983 ഉം ആണെങ്കിൽ Reset ചെയ്യപ്പെട്ട പാസ് വേഡ് ullas02051983 എന്നായിരിക്കും.
     ഈ പുതിയ പാസ് വേഡ് ഉപയോഗിച്ച് login ചെയ്ത ശേഷം ഇഷ്ടമുള്ള പാസ് വേഡ് സെറ്റ് ചെയ്യാവുന്നതാണ്.