Saturday, January 21, 2017

PSC Notes 89 - Random

ചോദൃം : ഫോസില്‍ മരുഭൂമി എന്നറിയപ്പെടുന്നത്

ഉത്തരം : കലഹാരി

ചോദൃം : വിക്ടോറിയ തടാകം എവിടെ സ്ഥിതി ചെയ്യുന്നു

ഉത്തരം : ആഫ്രിക്ക

ചോദൃം : ഭാരതരത്നം നേടിയ ആദൃ വനിത

ഉത്തരം : ഇന്ദിരാ ഗാന്ധി

ചോദൃം : രാജൃസഭാംഗമായിരിക്കെ പ്രധാനമ്രന്തിയായ ആദൃ വൃക്തി

ഉത്തരം : ഇന്ദിരാ ഗാന്ധി

ചോദൃം : ഇന്തൃന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷനേതാവായ ആദൃ വനിത

ഉത്തരം : ജയലളിത

ചോദൃം : " രണ്ട് ചൈനയില്‍ " എന്ന കൃതി ആരുടെതാണ്

ഉത്തരം : സര്‍ദാര്‍ കെ എം പണിക്കര്‍

ചോദൃം : പ്രിയദര്‍ശനി ഇന്ദിരാ തടാകം എവിടെയാണ്

ഉത്തരം : അന്‍ററാട്ടിക്ക

ചോദൃം : ഏറ്റവും കൂടുതല്‍ കാലം ലോക്സഭ സ്പീക്കര്‍ ആയിരുന്നത്

ഉത്തരം : ബല്‍റാം ത്ധാക്കര്‍

ചോദൃം : കേരളത്തില്‍ ഏറ്റവും കുറച്ച് വ്യവസായങ്ങള്‍ ഉള്ള ജില്ല

ഉത്തരം : കാസര്‍ഗോഡ്

ചോദൃം : ആത്മ വിദ്യാസംഘം സ്ഥാപിച്ചത്

ഉത്തരം : വാക്ഭടാനന്ധന്‍

 ചോദൃം : മുലപ്പാലില്‍ എത്റ കിലോ കലോറി അടങ്ങിയിട്ടുണ്ട്

ഉത്തരം : 70 കിലോ കലോറി / 1 മില്ലി