1956 നവംബർ 1-ന് കേരളം രൂപീകൃതമായപ്പോൾ 5 ജില്ലകൾ ആയിരുന്നു.
Ans.
1.തിരുവനന്തപുരം
2.കൊല്ലം
3.കോട്ടയം
4.തൃശൂർ
5.മലബാർ
ഏറ്റവും അവസാനം രൂപീകൃതമായ ജില്ല
Ans. കാസർഗോഡ്. 1984
തിരുവിതാംകൂർ - കൊച്ചി സംയോജനം Ans.
1949 july 1
ജില്ലകളുടെ ആസ്ഥാനം
ഇടുക്കി - പൈനാവ്
വയനാട് - കൽപറ്റ
എറണാകുളം - കാക്കനാട്
ബാക്കി ജില്ലകളുടെ എല്ലാം ആസ്ഥാനം ജില്ലയുടെ പേരിൽ തന്നെ.. ✍🏻😊