🎊🎿🎊🎉🎉🎉🎉🌹🎉🎉
☎ ടെലിഫോൺ ☎
🎊🎿🎊🎉🎉🎉🎉🌹🎉🎉
1⃣ ☎ ഇന്ത്യയിലാദ്യമായി ടെലിഫോൺ സർവ്വിസ് നിലവിൽ വന്നത് ❓
A ഡൽഹി
B കേരളo
C മുംബൈ
D കൊൽക്കത്ത ✅
2⃣ 🌹 ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച വർഷം ❓
A 1851 ✅
B 1753
C 1853
D 1854
3⃣💝 SIM എന്നതിന്റെ പൂർണ്ണ രൂപം ❓
Subscriber Identity Module ✅✅
4⃣ 🐿 മുംബൈ ,ഡൽഹി നഗരങ്ങളിൽ ടെലിഫോൺ സേവനം ലഭ്യമാക്കുന്ന സ്ഥാപനം ❓
A BSNL
B MTNL ✅
C Reliance
D Idea
5⃣ 🏓 മൊബൈൽ ഫോണിന്റെ പിതാവ് ❓
A Martin കൂപ്പർ✅
B ജോൺ ബേഡ്
C Stephen smith
D Shaun Pollock
6⃣ 🐿 ഇന്ത്യയിലെ എറ്റവും വലിയ ടെലികോം കമ്പനി ❓
A Airtel
B BSNL ✅
C Idea
D Reliance
7⃣ 🐿 ലോകത്ത് ആദ്യമായി Mobile Phone പുറത്തിറക്കിയ കമ്പനി ❓
A Sony
B Motorola ✅
C Nokia
D Samsung
8⃣ 🐿 ഇന്ത്യയിലെ ആദ്യ സെൽ ഫോൺ സർവ്വീസ് ആരംഭിച്ചത് ❓
A BSNL
B Idea
C Airtel ✅
D Relaiance
9⃣ 🐿 കേരളത്തിൽ ആദ്യമായി മൊബൈൽ സർവ്വിസ് ലഭ്യമാക്കിയത് ❓
A BSNL
B Escotel ✅
C Airtel
D Reliance
🔟 🐿 4G സർവ്വീസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം ❓
A Mumbai
B Delhi
C Chennai
D Kolkata ✅
🌹🌹🌹🌹🌹🌹🌹🌹🌹