10 ചോദ്യങ്ങൾ
1. മിശിഹ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഫുട്ബോൾ താരം?
🔴 ലയണൽ മെസ്സി
2. 2016 ലെ കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം?
🔴 ചിലി
3. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്?
🔴 അനിൽ കുംബ്ലെ
4. ദി ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രത്തിന്ടെ സ്ഥാപകൻ ?
🔴 സർദാർ കെ.എം.പണിക്കർ
5. ശ്രീരങ്കപട്ടണം ഏത് നദിയുടെ തീരത്ത് ആണ്?
🔴 കാവേരി
6. അടിയവിഭാഗത്തിന്ടെ പരമ്പരാഗത നൃത്തരൂപം?
🔴 ഗദ്ദിക
7. ഗ്രാമീണ ബാങ്കുകളുടെ ശില്‍പി?
🔴 മുഹമ്മദ് യൂനുസ്
8. ഇന്ത്യയിലാദ്യമായി I S O Certification ലഭിച്ച ബാങ്ക്?
🔴 കനാറ ബാങ്ക്
9. പോസ്റ്റ്ഓഫീസ് സേവിങ്സ് ബാങ്ക് സംവിധാനം ആരംഭിച്ച വർഷം?
🔴 1882
10. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത് ആര്?
🔴 ഡി.ഉദയകുമാർ