Sunday, January 29, 2017

112 - സുപ്രീം കോടതി

🎪*സുപ്രീം കോടതി*🎪

✍🏻 സുപ്രീം കോടതി നിലവിൽ വന്നത്❓

     1950 ജനുവരി 26     ✔

  
✍🏻 സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്❓

     ആർട്ടിക്കിൾ 124    ✔

✍🏻 സുപ്രീം കോടതിയുടെ പിൻ കോഡ്❓

        110201 ✔

✍🏻 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം❓

     31     ✔

✍🏻 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്❓

       പാർലമെന്റ്   ✔

✍🏻 സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്❓

      ഇംപീച്ച്മെന്റ്   ✔
  
✍🏻 ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി❓

    വി. രാമസ്വാമി 1993      ✔

✍🏻 രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി❓

   സൗമിത്രാ സെൻ 2011  ✔

✍🏻 സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം❓

     65    ✔

✍🏻 കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ ❓
 
      പി.സദാശിവം    ✔
  
✍🏻 സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി❓

      പി.ഗോവിന്ദമേനോൻ    ✔

✍🏻 സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്❓
   
     ഹരിലാൽ ജെ കനിയ     ✔

✍🏻 സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത❓

     ഫാത്തിമ ബീവി     ✔

✍🏻 ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്❓

       കോർണേലിയ സൊറാബ്ജി   ✔

✍🏻 സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്❓

     Jagadeesh Singh       ✔

    ✍🏻 ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത്❓

     ഡോ. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ

111 - Brand Ambassadors

🙏🏻📚Brand Ambassadors📚🙏🏻

👉 കേന്ദ്ര സർക്കാറിന്റെ ബേഠിബചാ വോ
ബേഠീ പഠാവോc പദ്ധതി അംബാസിഡർ
- മാധുരിദീക്ഷിത്( നടി )
👉 കേന്ദ്ര അർദ്ധസൈനിക വിഭാഗമായ
CRPF ന്റെ അംബാസിഡർ
- പി.വി സിന്ധു ( ബാഡ്മിന്റൺ താരം )
👉 ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ
ബചാ വോ ബേഠീ പഠാവോ പദ്ധതി
- സാക്ഷി മാലിക്ക് ( ഗുസ്തി താരം )
👉 ഇൻക്രഡിബിൾ ഇന്ത്യ - അമിതാഭ്
ബച്ചൻ (സിനിമാ നടൻ )
👉 നിർമൽ ഭാരത് അഭിയാൻ - വിദ്യാ
ബാലൻ (സിനിമാ നടി )
👉 ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ് വിൽ
അംബാസിഡർമാർ - സൽമാൻ ഖാൻ,
സച്ചിൻ തെൻഡുൽക്കർ, അഭിനവ്
ബിന്ദ്ര, എ.ആർ.റഹ്മാൻ
👉 സ്കിൽ ഇന്ത്യാ നൈപുണ്യ വികസന
പദ്ധതി - സച്ചിൻ തെൻഡുൽക്കർ
👉 രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ
( ഗണിത ശാസ്ത്ര വിഷയങ്ങളിൽ
കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ )
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട്
👉 പ്രധാൻമന്ത്രി ജൻ ധൻ യോജന
- അമിതാഭ് ബച്ചൻ
👉 സ്വച്ഛ് ഭാരത് മിഷന്റെ സിറ്റി കമ്പോസ്റ്റ്
പദ്ധതി - അമിതാഭ് ബച്ചൻ
👉 ഡിജിറ്റൽ ഇന്ത്യ - കൃതി തിവാരി
👉 ഔവർ ഗേൾസ് ഔവർ പ്രൈഡ്
- പ്രിയങ്കാ ചോപ്ര
👉 ഒളിംപിക്സ് പോഡിയം സ്കീം ( TOPS )
- അഞ്ജു ബോബി ജോർജ്
👉 സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി
പദ്ധതി - ദിയ മിർസ ( നടി )
👉 ലിംഗസമത്വത്തിന് വേണ്ടിയുള്ള
UNവിമണിന്റേത് - ആൻ ഹാതേ (നടി )
👉 UN ന്റെ ലിംഗ സമത്വ പ്രചാരകൻ
- അനുപം ഖേർ ( സിനിമാ നടൻ )
👉 UN പോപ്പുലേഷൻ ഫണ്ടിന്റേത്
- ആഷ്ലി ജൂഡ് ( നടി )
👉 UN റഫ്യൂജി ഏജൻസിയുടേത്
- കേയ്റ്റ് ബ്ലാൻജെറ്റ്
👉 കേരളാ സർക്കാറിന്റെ തൊഴിൽ
നൈപുണ്യ വികസന അംബാസിഡർ
- മഞ്ജു വാര്യർ
👉 കേരളാ ആയുർവേദ അംബാസിഡർ
- സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
👉 മെയ്ക്ക് ഇൻ കേരളാ പദ്ധതി - മമ്മൂട്ടി
👉 കേരളാ വോളിബോൾ - മമ്മൂട്ടി
👉 സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ്
- മമ്മൂട്ടി
👉 കേരളാ ബാഡ്മിന്റൺ - സുരേഷ് ഗോപി
👉 കേരളാ ഹോക്കി - സുരേഷ് ഗോപി
👉 കേരളാ അത്ലറ്റിക്സ് - മോഹൻ ലാൽ
👉 കേരളാ കൈത്തറി - മോഹൻ ലാൽ
👉 ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ
കുറയ്ക്കാൻ ) - മോഹൻ ലാൽ
👉 അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ
പേർക്കും 4-ാം ക്ലാസ് തുല്യത )
- ദിലീപ് (സിനിമാ നടൻ )
👉 സംസ്ഥാന ലഹരി വിരുദ്ധ
പ്രചാരണത്തിന്റേത് - സച്ചിൻ
👉 2016ലെ കേരളാ നിയമസഭാ ഇലക്ഷൻ
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട

110 - 100 പുസ്തകങ്ങൾ

എക്കാലത്തേയും മികച്ച 100 പുസ്തകങ്ങളും എഴുത്തുകാരും

1. അടുക്കളയില്നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
2. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്ജ്ജനം (നോവല് )
3. ആഹിലായുടെ പെണ്മക്കള് – സാറാ ജോസഫ് (നോവല് )
4. ഐതിഹ്യമാല – കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
5. അമ്പലമണി – സുഗതകുമാരി (കവിത)
6. അറബിപ്പൊന്ന് – എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
7. അരങ്ങു കാണാത്ത നടന് – തിക്കോടിയന് (ആത്മകഥ)
8. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
9. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ സാതകം – ശ്രീ നാരായണ ഗുരു (കവിത)
11. അവകാശികള് – വിലാസിനി (നോവല് )
12. അവനവന് കടമ്പ – കാവാലം നാരായണപ്പണിക്കര് (നാടകം)
13. അയല്ക്കാര് – പി. കേശവദേവ് (നോവല് )
14. ആയ്ഷ – വയലാര് രാമവര്മ്മ (കവിത)
15. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് – അയ്യപ്പപ്പണിക്കര് (കവിത)
16. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
17. ബാഷ്പാഞ്ജലി – ചങ്ങമ്പുഴ (കവിത)
18. ഭാസ്കരപട്ടെലും എന്റെ ജീവിതവും – സക്കറിയ (ചെറുകഥകള് )
19. ഭൂമിഗീതങ്ങള് – വിഷ്ണു നാരായണന് നമ്പൂതിരി (കവിത)
20. ചലച്ചിത്രത്തിന്റെ പൊരുള് – വിജയകൃഷ്ണന് (ഉപന്യാസം)
21. ച്ഛണ്ടാലഭിക്ഷുകി – കുമാരനാശാന് (കവിത)
22. ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)
23. ചെമ്മീന് – തകഴി (നോവല് )
24. ദൈവത്തിന്റെ കാന് – എന്. പി. മുഹമ്മദ് (നോവല് )
25. ദൈവത്തിന്റെ വികൃതികള് – എം.മുകുന്ദന് (നോവല് )
26. ഗാന്ധിയും ഗോഡ്സേയും – എന്.. വി. കൃഷ്ണവാരിയര് (കവിത)
27. ഗസല് – ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
28. ഗുരു – കെ. സുരേന്ദ്രന് (നോവല് )
29. ഗുരുസാഗരം – ഒ. വി. വിജയന് (നോവല് )
30. ഹിഗ്വിറ്റ – എന്. എസ്. മാധവന് (ചെറുകഥകള് )
31. ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)
32. ഇന്ദുലേഖ – ഒ. ചന്ദുമേനോന് (നോവല് )
33. ഇനി ഞാന് ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന് (നോവല് )
34. ഇസങ്ങള്ക്കപ്പുറം – എസ്. ഗുപ്തന്നായര് (ഉപന്യാസം)
35. കൈരളിയുടെ കഥ – എന്. കൃഷ്ണപിള്ള (ഉപന്യാസം)
36. കാലം- എം.ടി. വാസുദേവന്നായര് (നോവല് )
37. കല്യാണസൌഗന്ധികം – കുഞ്ചന്നമ്പ്യാര് (കവിത)
38. കാഞ്ചനസീത – സി. എന് ശ്രീകണ്ടന് നായര് (നാടകം)
39. കണ്ണുനീര്ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന് (കവിത)
40. കാരൂരിന്റെ ചെറുകഥകള് – കാരൂര് നീലകണ്ഠന് പിളള (Short Stories)
41. കരുണ – കുമാരനാശാന് (കവിത)
42. കയര് – തകഴി ശിവശങ്കരപ്പിള്ള (നോവല് )
43. കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
44. കഴിഞ്ഞകാലം – കെ. പി. കേശവമേനോന്
45. ഖസാക്കിന്റെ ഇതിഹാസം – ഒ. വി വിജയന് (നോവല് )
46. കൊടുങ്കാറ്റുയര്ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)
47. കൊഴിഞ്ഞ ഇലകള് – ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
48. കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)
49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര് (കവിത)
50. കുറത്തി – കടമനിട്ട രാമകൃഷ്ണന് (കവിത)
51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് – എം. ടി. വാസുദേവന്നായര് (ചെറുകഥകള് )
52. മഹാഭാരതം – തുഞ്ചത്തെഴുത്തച്ചന് (കവിത)
53. മാര്ത്താണ്ടവര്മ്മ – സി. വി. രാമന്പിള്ള (നോവല് )
54. മരുഭൂമികള് ഉണ്ടാകുന്നതെങ്ങ
നെ? – ആനന്ദ് (നോവല് )
55. മരുന്ന് – പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )
56. മയ്യഴിപ്പുഴയുടെ തീരങ്ങളില് – എം. മുകുന്ദന് (നോവല് )
57. നക്ഷത്രങ്ങള് കാവല് – പി. പദ്മരാജന് (നോവല് )
58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര് (കവിത)
59. നാറാണത്തുഭ്രാന്തന് – പി. മധുസൂദനന് നായര് (കവിത)
60. നീര്മാതളം പൂത്തപ്പോള് – കമലാദാസ് (നോവല് )
61. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – ഡി. ബാബുപോള് (ഉപന്യാസം)
62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി – തോപ്പില്ഭാസി (നാടകം)
63. നിവേദ്യം – ബാലാമണിയമ്മ (കവിത)
64. ഓടക്കുഴല് – ജി. ശങ്കരക്കുറുപ്പ് (കവിത)
65. ഓര്മകളുടെ വിരുന്ന് – വി. കെ. മാധവന്കുട്ടി (ആത്മകഥ)
66. ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല് )
67. ഒരു സങ്കീര്ത്തനം പോലെ – പെരുമ്പടവ് ശ്രീധരന് (നോവല് )
68. ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല് )
69. പാണ്ഡവപുരം – സേതു (നോവല് )
70. പണിതീരാത്ത വീട് – പാറപ്പുറത്ത് (നോവല് )
71. പത്രധര്മം – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
72. പത്രപ്രവര്ത്തനം എന്ന യാത്ര – വി. കെ. മാധവന്കുട്ടി (ആത്മകഥ)
73. പയ്യന് കഥകള് – വി. കെ. എന് (ചെറുകഥകള് )
74. പൂതപ്പാട്ട് – ഇടശ്ശേരി (കവിത)
75. പ്രകാശം പരത്തുന്ന പെണ്കുട്ടി – ടി. പദ്മനാഭന് (ചെറുകഥകള് )
76. രമണന് – ചങ്ങമ്പുഴ (കവിത)
77. രാമായണം – തുഞ്ചത്തെഴുത്തച്ഛന് (കവിത)
78. രണ്ടാമൂഴം – എം. ടി. വാസുദേവന്നായര് (നോവല് )
79. സാഹിത്യ വാരഫലം – എം. കൃഷ്ണന്നായര് (ഉപന്യാസം)
80. സാഹിത്യമഞ്ജരി – വള്ളത്തോള് നാരായണമേനോന് (കവിത)
81. സമ്പൂര്ണ കൃതികള് – വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് )
82. സഞ്ചാരസാഹിത്യം Vol I – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
83. സഞ്ചാരസാഹിത്യം Vol II – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
84. സഭലമീയാത്ര – എന്. എന്. കക്കാട് (ആത്മകഥ)
85. സൗപര്ണിക – നരേന്ദ്രപ്രസാദ് (നാടകം)
86. സ്പന്ദമാപിനികളേ നന്ദി – സി. രാധാകൃഷ്ണന് (നോവല് )
87. ശ്രീചിത്തിരതിരുനാള്- അവസാനത്തെ നാടുവാഴി – T.N. Gopinathan Nair (ഉപന്യാസം)
88. സുന്ദരികളും സുന്ദരന്മാരും – ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് )
89. സ്വാതിതിരുനാള് – വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )
90. തത്ത്വമസി – സുകുമാര് അഴിക്കോട് (ഉപന്യാസം)
91. തട്ടകം – കോവിലന് (നോവല് )
92. ദി ജഡ്ജ്മെന്റ് – എന്. എന്. പിള്ള (നാടകം)
93. ഉള്ക്കടല് – ജോര്ജ് ഓണക്കൂര് (നോവല് )
94. ഉമാകേരളം – ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)
95. ഉപ്പ് – ഒ. എന് . വി. കുറുപ്പ് (കവിത)
96. വാസ്തുഹാര – സി. വി. ശ്രീരാമന് (നോവല് )
97. വേരുകള് – മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
98. വിക്രമാദിത്യ കഥകള് – സി. മാധവന്പിള്ള (ചെറുകഥകള് )
99. യന്ത്രം – മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
100. യതിച്ചര്യ – നിത്യചൈതന്യയതി (ഉപന്യാസം)

109 - ആനുകാലികം

👉 ആനുകാലികം👇

🚁ഇ വർഷത്തെ ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )

🚁 കര സേനാ മേധാവി  :- ബിബിന്‍ റാവത്ത്

🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ

🚁 നാവിക സേനാ മേധാവി:-അഡ്മിറൽ.സുനിൽ ലാംബ

🚁 ഇന്റലിജിൻസ്  ബ്യൂറോ  ഡയറക്ടർ:-രാജീവ് ജെയ്ൻ

🚁 RAW ഡയറക്ടർ:-അനിൽ ദാസ്‌മാന

🚁സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ

🚁പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി

🚁കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ

🚁സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ

🚁കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ 

🚁പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്

🚁പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ്

🚁അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന

🚁 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി

🚁2015 ജെ സി ഡാനിയൽ  പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്

🚁 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ

🚁ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ  കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )

🚁ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി

🚁പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ

🚁ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ്

🚁ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ

🚁പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു

🚁രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം

🚁പ്രഥമ സാർക് യൂത്ത്‌ പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്

🚁ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ

🚁2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ

🚁2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ

🚁2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )

🚁ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ

🚁 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ  രഹാനെ

🚁2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ

🚁2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ

🚁2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്‌

🚁പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന

🚁100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ

🚁ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി

🚁മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

🚁ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ

🚁പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ  മാർഗ്

🚁ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )

🚁ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ

🚁ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )

🚁77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല

🚁തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര

🚁ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )

🚁2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന  രാജ്യം :- ചൈന

🚁എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര

🚁2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ

🚁ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ

🚁 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി

🚁സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ  ജില്ല:- പാലക്കാട്

🚁ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ്  2 എ 

🚁ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ

🚁യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര

108 - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കൃതികൾ

വർഷം - കൃതി - പേര്‌

1955 ഭാഷാസാഹിത്യചരിത്രം ആർ. നാരായണപണിക്കർ
1956 പാണിനീയപ്രദ്യോതം ഐ.സി. ചാക്കോ
1957 ചെമ്മീൻ തകഴി ശിവശങ്കരപ്പിള്ള
1958 കഴിഞ്ഞകാലം കെ.പി. കേശവമേനോൻ
1960 സുന്ദരികളും സുന്ദരന്മാരും പി.സി. കുട്ടികൃഷ്ണൻ
1963 വിശ്വദർശനം ജി. ശങ്കരക്കുറുപ്പ്
1964 അയൽ‌ക്കാർ പി. കേശവദേവ്
1965 മുത്തശ്ശി എൻ. ബാലാമണിയമ്മ
1966 കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർ
1967 താമരത്തോണി പി. കുഞ്ഞിരാമൻ നായർ
1969 കാവിലെ പാട്ട് ഇടശ്ശേരി ഗോവിന്ദൻ നായർ
1971 കാലം എം.ടി. വാസുദേവൻ നായർ
1971 വിട വൈലോപ്പിള്ളി ശ്രീധരമേനോൻ
1972 ഒരു ദേശത്തിന്റെ കഥ എസ്.കെ. പൊറ്റെക്കാട്ട്
1973 ബലിദർശനം അക്കിത്തം അച്യുതൻനമ്പൂതിരി
1974 കാമസുരഭി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
1975 അക്ഷരം ഒ.എൻ.വി. കുറുപ്പ്
1976 ജീവിതപ്പാത ചെറുകാട്
1977 അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം
1979 വള്ളത്തോളിന്റെ കാവ്യശില്പം എൻ.വി. കൃഷ്ണവാരിയർ
1980 സ്മാരകശിലകൾ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
1981 അവകാശികൾ വിലാസിനി
1982 പയ്യൻകഥകൾ വി.കെ.എൻ
1983 തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എസ്. ഗുപ്തൻ നായർ
1984 അയ്യപ്പപ്പണിക്കരുടെ കവിതകൾ കെ. അയ്യപ്പപ്പണിക്കർ
1985 തത്ത്വമസി സുകുമാർ അഴീക്കോട്
1985 തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) മാധവിക്കുട്ടി
1986 കവിതാധ്വനി എം. ലീലാവതി
1987 പ്രതിപാത്രം ഭാഷണഭേദം എൻ. കൃഷ്ണപിള്ള
1988 സ്പന്ദമാപിനികളെ നന്ദി സി. രാധാകൃഷ്ണൻ
1989 നിഴലാന ഒളപ്പമണ്ണ
1990 ഗുരുസാഗരം ഒ.വി. വിജയൻ
1991 ഛത്രവും ചാമരവും എം.പി. ശങ്കുണ്ണി നായർ
1992 ദൈവത്തിന്റെ വികൃതികൾ എം. മുകുന്ദൻ
1993 ദൈവത്തിന്റെ കണ്ണ് എൻ.പി. മുഹമ്മദ്
1994 ഉജ്ജയിനിയിലെ രാപ്പകലുകൾ വിഷ്ണുനാരായണൻ നമ്പൂതിരി
1995 അരങ്ങു കാണാത്ത നടൻ തിക്കോടിയൻ
1996 ഗൌരി ടി. പത്മനാഭൻ
1997 ഗോവർദ്ധനന്റെ യാത്രകൾ ആനന്ദ്
1998 തട്ടകം കോവിലൻ
1999 ശ്രീരാമന്റെ കഥകൾ സി.വി. ശ്രീരാമൻ
2000 ആർ രാമചന്ദ്രന്റെ കവിതകൾ ആർ. രാമചന്ദ്രൻ
2001 ആറ്റൂർ രവിവർമ്മയുടെ ‍കവി

107 - ചരക്ക് സേവന നികുതി

#GST
Goods and service tax(ചരക്ക് സേവന നികുതി )

*👉ദേശിയ സംസ്ഥാന തലങ്ങളിൽ നിലവിലുള്ള വിവിധ തരം പരോക്ഷ നികുതികൾക്കു പകരം ദേശിയ തലത്തിൽ ഏർപ്പെടുത്തുന്ന ഏകികൃതവും പരോക്ഷവുമായ മൂല്യവർധിത നികുതി*

🎀സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം

🎀ആദ്യമായി പാർലിമെന്റ് ഇൽ അവതരിപ്പിച്ചത് : പി ചിദംബരം (2005ഇൽ )

🎀GST ബിൽ രാജ്യസഭാ പാസ്സാക്കിയത് : 2016 ഓഗസ്റ്റ്‌ 03

🎀GST ബിൽ ലോക്സഭാ  പാസ്സാക്കിയത് : 2016 ഓഗസ്റ്റ്‌ 08

🎀GST ബിൽ പ്രസിഡന്റ്‌ ഒപ്പ് വച്ചത്  : 2016 സെപ്റ്റംബർ  08

🎀GST ബിൽ പാസ്സാക്കിയ ആദ്യ സ്റ്റേറ്റ്  : അസം
👉രണ്ടാമത് : ബീഹാർ

🎀GST നടപ്പിലാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം വേണം   : 16

🎀GST ബിൽ പാസ്സാക്കിയ 16മാതെ  സ്റ്റേറ്റ്  : ഒഡിഷ

🎀GST ബിൽ എത്രാമത്തെ ഭരണ ഘടന ഭേദഗതി : 122 മത്  ഭേദഗതി

🎀GST കമ്മിറ്റി യുടെ ആദ്യ അധ്യക്ഷൻ : K.M മാണി

🎀GST കമ്മിറ്റി യുടെ ഇപ്പോഴത്തെ  അധ്യക്ഷൻ : അമിത് മിശ്ര

🎀GST നടപ്പിലാക്കാൻ ഉദേശിക്കുന്നത് : 2017 ഏപ്രിൽ 01 മുതൽ

🎀ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം  : ഫ്രാൻസ് (1954)

106 - Full Forms

🕸🕸🕸🕸🕸🕸🕸
1. *PAN* - permanent account number.
2. *PDF* - portable document format.
3. *SIM* - Subscriber Identity Module.
4. *ATM* - Automated Teller machine.
5. *IFSC* - Indian Financial System Code.
6. *FSSAI(Fssai)* - Food Safety & Standards Authority of India.
7. *Wi-Fi* - Wireless fidelity.
8. *GOOGLE* - Global Organization Of Oriented Group Language Of Earth.
9. *YAHOO* - Yet Another Hierarchical Officious Oracle.
10. *WINDOW* - Wide Interactive Network Development for Office work Solution.
11. *COMPUTER* - Common Oriented Machine. Particularly United and used under Technical and Educational Research.
12. *VIRUS* - Vital Information Resources Under Siege.
13. *UMTS* - Universal Mobile Telecommunicati ons System.
14. *AMOLED* - Active-matrix organic light-emitting diode.
15. *OLED* - Organic light-emitting diode.
16. *IMEI* - International Mobile Equipment Identity.
17. *ESN* - Electronic Serial Number.
18. *UPS* - Uninterruptible power supply.
19. *HDMI* - High-Definition Multimedia Interface.
20. *VPN* - Virtual private network.
21. *APN* - Access Point Name.
22. *LED* - Light emitting diode.
23. *DLNA* - Digital Living Network Alliance.
24. *RAM* - Random access memory.
25. *ROM* - Read only memory.
26. *VGA* - Video Graphics Array.
27. *QVGA* - Quarter Video Graphics Array.
28. *WVGA* - Wide video graphics array.
29. *WXGA* - Widescreen Extended Graphics Array.
30. *USB* - Universal serial Bus.
31. *WLAN* - Wireless Local Area Network.
32. *PPI* - Pixels Per Inch.
33. *LCD* - Liquid Crystal Display.
34. *HSDPA* - High speed down-link packet access.
35. *HSUPA* - High-Speed Uplink Packet Access.
36. *HSPA* - High Speed Packet Access.
37. *GPRS* - General Packet Radio Service.
38. *EDGE* - Enhanced Data Rates for Globa Evolution.
39. *NFC* - Near field communication.
40. *OTG* - On-the-go.
41. *S-LCD* - Super Liquid Crystal Display.
42. *O.S* - Operating system.
43. *SNS* - Social network service.
44. *H.S* - HOTSPOT.
45. *P.O.I* - Point of interest.
46. *GPS* - Global Positioning System.
47. *DVD* - Digital Video Disk.
48. *DTP* - Desk top publishing.
49. *DNSE* - Digital natural sound engine.
50. *OVI* - Ohio Video Intranet.
51. *CDMA* - Code Division Multiple Access.
52. *WCDMA* - Wide-band Code Division Multiple Access.
53. *GSM* - Global System for Mobile Communications.
54. *DIVX* - Digital internet video access.
55. *APK* - Authenticated public key.
56. *J2ME* - Java 2 micro edition.
57. *SIS* - Installation source.
58. *DELL* - Digital electronic link library.
59. *ACER* - Acquisition Collaboration Experimentation Reflection.
60. *RSS* - Really simple syndication.
61. *TFT* - Thin film transistor.
62. *AMR*- Adaptive Multi-Rate.
63. *MPEG* - moving pictures experts group.
64. *IVRS* - Interactive Voice Response System.
65. *HP* - Hewlett Packard.

*Do we know actual full form of some words???*
66. *News paper =*
_North East West South past and present events report._
67. *Chess =*
_Chariot, Horse, Elephant, Soldiers._
68. *Cold =*
_Chronic Obstructive Lung Disease._
69. *Joke =*
_Joy of Kids Entertainment._
70. *Aim =*
_Ambition in Mind._
71. *Date =*
_Day and Time Evolution._
72. *Eat =*
_Energy and Taste._
73. *Tea =*
_Taste and Energy Admitted._
74. *Pen =*
_Power Enriched in Nib._
75. *Smile =*
_Sweet Memories in Lips Expression._
76. *etc. =*
_End of Thinking Capacity_
77. *OK =*
_Objection Killed_
78. *Or =*
_Orl Korec (Greek Word)_
79. *Bye =*♥
_Be with you Everytime._

105 - ഹിസ്റ്ററി

Kerala History Practice Test

>>കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിച്ച വര്‍ഷം?
Ans:1859

>>പുന്നപ്ര-വയലാര്‍ സമരം അരങ്ങേറിയ ജില്ല
Ans:ആലപ്പുഴ

>>കേരളത്തിലെ പ്രധാന നാണ്യവിളയായ നാളികേരത്തെ ആദ്യമായി വാണിജ്യവത്ക്കരിച്ചതാര്?
Ans:പോര്‍ച്ചുഗീസുകാര്‍

>>ഓടനാട് എന്നറിയപ്പെട്ടിരുന്നത് ഇപ്പോഴത്തെ ഏത് സ്ഥലമാണ്?
Ans:കായംകുളം

>>ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്
Ans:ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ

>>1991 ഏപ്രില്‍ 18-ാം തീയതി കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കോഴിക്കോട് വച്ച് പ്രഖ്യാപിച്ചതാര്?
Ans:ചേലക്കാടന്‍ അയിഷ

>>സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
Ans:1998

>>തദ്ദേശവാസികളാല്‍ ആക്രമിക്കപ്പെട്ട ഇംഗ്ലീഷുകാരുടെ ആദ്യത്തെ പണ്ടകശാല എവിടെയാണ്?
Ans:അഞ്ചുതെങ്ങ്

>>കുഞ്ഞാലി മരയ്ക്കാറെ വധിച്ച വിദേശ ശക്തി
Ans:പോര്‍ച്ചുഗീസുകാര്‍

മുകളിൽ പറഞ്ഞിരിക്കുന്നവ രണ്ടു തവണ വായിച്ചതിനു ശേഷം ഈ ലിങ്കിൽ പോയി ക്വിസ് പ്രാക്ടീസ് ചെയ്തു
https://goo.gl/nBesQO

104 - Random

📖അറിവ്‌ തൊഴിൽവീഥി📓


1.ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല

ഉത്തരം : മലപ്പുറം

2.ചോദൃം : ഏറ്റവും കൂടുതല്‍ കടല്‍തീരമുള്ള ഏഷൃന്‍ രാജൃം

ഉത്തരം : ഇന്തോനേഷൃ

3.Question:
ഇന്ത്യയില്‍ ആദ്യമായി ലോകസഭയില്‍ ഇമ്പീച്ച്മെന്റ് നേരിടേണ്ടി വന്ന ജഡ്ജി?

Answer:
ജസ്റ്റിസ് വി. രാമസ്വാമി

4.Question:
കണ്ണിന് ഏറ്റവും ആയാസരഹിതമായ നിറം ഏത്?

Answer:
പച്ച

5.ചോദൃം : കേരള കാളിദാസന്‍ എന്ന് അറിയപ്പെടുന്നത് ആരെയാണ്

ഉത്തരം :  കേരള വര്‍മ ലലിയ കോയിത്തമ്പുരാന്‍

6.ചോദ്യം : ഭുമിയുടെ ഇരട്ട എന്നറിയപെടുന്ന ഗ്രഹം

ഉത്തരം : ശുക്രൻ

7.ചോദൃം : ജാതി വേണ്ട മതം വേണ്ട മനുഷൃന് എന്ന് പറഞ്ഞത്

ഉത്തരം : സഹോദരന്‍ അയ്യപ്പന്‍

8.Question:
തക്കാളി, വാഴപ്പഴം എന്നിവയില്‍ ഉള്ള ആസിഡ് ഏത്?

Answer:
ഒക്സാലിക് ആസിഡ്

9.Question:
എല്ലായിനം പഴങ്ങളിലും ചെറിയ തോതില്‍ എങ്കിലും അടങ്ങിയ ആസിഡ്?

Answer:
ബോറിക് ആസിഡ്

10.Question:
രാസവസ്തുക്കളുടെ രാജാവ് ഏത്?

Answer:
സള്‍ഫ്യൂരിക് ആസിഡ്

11.Question:
ധാതുക്കളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ആസിഡുകള്‍ ഏവ?

Answer:
മിനറല്‍ ആസിഡുകള്‍

12.Question:
എല്ലാ ആസിഡുകളിലും ഉള്ള പൊതു ഘടകം ഏത്?

Answer:
ഹൈഡ്രജന്‍

13.Question:
ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?

Answer:
ശങ്കാരാഭരണം


14.Question:
ഇന്ത്യന്‍ ദേശീയഗാനത്തിന്റെ ഇപ്പോഴത്തെ ഈണം നല്‍കിയത് ആര്?

Answer:
ക്യാപ്ടന്‍ രാംസിംഗ് താക്കൂര്‍

15.Question:
ടാഗോറിന്റെ ശിഷ്യനായ ആനന്ദ സമരക്കോന്‍ ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് രചിച്ചത്?

Answer:
ശ്രീലങ്ക

16.Question:
രണ്ട് ദേശീയ ഗാനങ്ങള്‍ ഉള്ള ലോകത്തിലെ ഏക രാജ്യം ഏത്?

Answer:
ന്യൂസീലാന്റ്


17.Question:
സ്വന്തമായി ദേശീയഗാനം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം ഏത്?

Answer:
സൈപ്രസ്

18.Question:
ആലപിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന ദേശീയ ഗാനം ആരുടേത്?

Answer:
ഉറുഗ്വായ്