PSC REPEATED
61 ഏറ്റവും വലിയ നക്ഷത്ര സമൂഹം?
Ans : ഹൈഡ്ര
62 കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
fb.com/keralapscquestionsplus
Ans : മഥുര
63 കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?
Ans : ഗ്ലോക്കോമാ
64 കരയിലെ ഏറ്റവും വലിയ മാംസഭോജി?
Ans : ധ്രുവക്കരടി
65 ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?
Ans : അഞ്ജെലോ മെർക്കൽ
66 മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?
Ans : 1341
67 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?
Ans : അസ്റ്റിക്ക് മാറ്റിസം
68 ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?
fb.com/keralapscquestionsplus
Ans : തയാലിൻ
69 അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
Ans : കൊളംബിയ
70 ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
Ans : 1847
71 ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?
Ans : 1972
72 ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?
Ans : വൈ. ബി. ചവാൻ
73 "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?
Ans : റൂസ്സോ
74 രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?
Ans : ഡെറാഡൂൺ
75 ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
fb.com/keralapscquestionsplus
Ans : കോർബറ്റ് നാഷണൽ പാർക്ക്
76 കരയിലെ ഏറ്റവും വലിയ സസ്തനി?
Ans : ആഫ്രിക്കൻ ആന
77 രാജാസാൻസി വിമാനത്താവളം എവിടെയാണ്?
Ans : അമ്രുതസർ
78 കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?
Ans : ഫോബോസ്
79 ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
Ans : ശുക്രന്‍ (Venus)
80 കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?
Ans : മൂങ്ങ
81 കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?
Ans : അശ്വ ഘോഷൻ
82 ‘കവിരാജമാർഗം’ രചിച്ചത്?
Ans : അമോഘ വർഷൻ
83 ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
Ans : രുദ്രദാമൻ
84 ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?
Ans : ക്വസ്റ്റ്യൻ അവർ
85 ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?
Ans : ജിബ്രാൾട്ടർ
86 ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
fb.com/keralapscquestionsplus
Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ
87 കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?
Ans : ഖജുരാഹോ
88 സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?
Ans : മഹാത്മാഗാന്ധി
89 ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?
Ans : ജൂലൈ 4
90 കാലു കൊണ്ട് രുചിയറിയുന്ന ജീവി?
Ans : ചിത്രശലഭം
91 ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?
Ans : യമുന
92 ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?
Ans : കൂ ണികൾച്ചർ
93 ലോകസഭ ആദ്യമായി സമ്മേളിച്ചത്?
Ans : 1952 മെയ് 13
94 താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?
Ans : ആഗ്ര
95 ചിലപ്പതികാരം രചിച്ചത്?
Ans : ഇളങ്കോവടികൾ
96 ജപ്പാനിലെ നാണയം?
Ans : യെൻ
97 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?
fb.com/keralapscquestionsplus
Ans : 1984
98 ഭോപ്പാൽ ദുരന്തം നടന്ന വർഷം?
Ans : 1984 ഡിസംബർ 3
99 ‘ഐവാൻഹോ’ രചിച്ചത്?
Ans : വാൾട്ടർ സ്കോട്ട്
100 ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?
Ans : 1985
101 ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
Ans : 1962
102 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
Ans : ഫ്രാൻസ്
103 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?
Ans : 1985
104 ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?
Ans : എഡ് വേർഡ് ജന്നർ
105 ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?
Ans : മാർത്താണ്ഡവർമ്മ
106 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?
Ans : ഉക്രയിൻ
107 കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
fb.com/keralapscquestionsplus
Ans : 1986
108 ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?
Ans : വെനീസിലെ വ്യാപാരി
109 ആവിയന്ത്രം കണ്ടു പിടിച്ചത്?
Ans : ജെയിംസ് വാട്ട്
110 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
111 പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?
Ans : തമിഴ്നാട്
112 ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
fb.com/keralapscquestionsplus
Ans : പശ്ചിമ ബംഗാൾ
113 ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?
Ans : 1986
114 കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
Ans : കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
115 വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
Ans : ജഗന്നാഥ ക്ഷേത്രം പുരി
116 ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?
Ans : കേളുചരൺ മഹാപാത്ര
117 യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?
Ans : ശിവരാമകാരന്ത്
118 കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്?
Ans : അംശി നാരായണപിള്ള
119 "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?
fb.com/keralapscquestionsplus
Ans : പന്തളം കെ .പി രാമൻപിള്ള
120 ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
Ans : ബാംഗ്ലൂർ 1996