📆എളുപ വഴിയേ ദിവസം കാണാം✌
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
◾2012 മാർച്ച് 12 തിങ്കൾ .lf, 2012 ജൂൺ 10 എതു ദിവസമാണ്?
☞( ഈ ചോദ്യത്തിന് Answer കാണണമെങ്കിൽ 12 മാസങ്ങളിൽ എത്ര ദിനം വീതമുണ്ടെന്ന് അറിഞ്ഞിരിക്കണം)
☞ ഇവിടെ ഓരോ മാസവും വരച്ച് എണ്ണിയാൽ സമയനഷ്ടം ഉണ്ടാകാം.
☞ So, ഓരോ മാസത്തിന്റെയും ആദ്യ അക്ഷരങ്ങൾ നേരെ എഴുതി, മുകളിൽ ദിനങ്ങളുടെ എണ്ണം കൊടുക്കാം.
☞ ആദ്യം മാർച്ച്12ന് ശേഷമുള്ള ദിനങ്ങൾ എഴുതുക, ☞ ഒടുവിൽ June 10 വരെ.
☞ഓരോന്നിനെയും 7കൊണ്ട് ഹരിച്ച് ശിഷ്ടം അക്ഷരത്തിന്റെ താഴെ എഴുതുക.
19 30 31 10
M A M J
5 2 3 3
5+2+3+3 = 13. ഇതിനെ വീണ്ടും 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക;
13÷7 = 6 ശിഷ്ടം.
മാർച്ച് 12 തിങ്കളിന് ശേഷമുള്ള 6ആം ദിവസമാണ് Answer.
അതായത് = ജൂൺ 10, ഞായർ.