Thursday, April 6, 2017

310- വിമാന സർവ്വീസുകളും രാജ്യങ്ങളും

*വിമാന സർവ്വീസുകളും രാജ്യങ്ങളും*

1.റഷ്യ :  എയരോ ഫ്ലോട്ട്‌
2.ഗ്രീസ്‌ : ഒളിമ്പിക്‌ എയർ വെയ്സ്‌
3.അഫ്ഗാനിസ്ഥാൻ : ഏരിയാന എയർലെയ്ൻസ്‌
4.അമേരിക്ക : പനാം,TWA
5.പാകിസ്ഥാൻ : PIA
6.ആസ്ത്രേലിയ : ക്വാണ്ടാസ്‌
7.ഹോങ്കോംഗ്‌ : കാത്തേ പസഫിക്‌
8.ഇസ്രയേൽ : എൽ- ആൽ
9.റൊമാനിയ : ടാറോം
10.ബെൽജിയം : സബീന,ബ്രസൽസ്‌ എയർലെയ്ൻസ്‌
11.ബെലിസ്‌ : മായാ ഐലന്റ്‌ എയർ
12.യു.എ.ഇ : എമിറേറ്റ്സ്‌
13.ഭൂട്ടാൻ : ഡ്രൂക്ക്‌ എയർ
14.കമ്പോഡിയ : റോയൽ ഖമർ എയർലെയ്ൻസ്‌
15.ബഹറൈൻ : ഗൾഫ്‌ എയർ
16.ബംഗ്ലാദേശ്‌ : ബിമാൻ
17.ബൾഗേറിയ : ഹെമുസ്‌ എയർ
18.ചിലി : ലാൻ എയർ വെയ്സ്‌
19.ചൈന : കാത്തേ പസഫിക്‌
20.കൊളംബിയ : ഏവിയാൻസ
21.ഫിജി : എയർ പസഫിക്‌
22. ജർമനി : ലുഫ്താൻസ
23.ഇന്തോനേഷ്യ : ഗരുഡ,ലയൺ
24.അയർലൻഡ്‌ : എയർ ലിങ്ക്സ്‌ , റിയാൻ എയർ
25.കസാഖിസ്ഥാൻ : എയർ അസ്താന
26.ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോ : ഹെമാബോറ എയർ വെയ്സ്‌
27.കോസ്റ്ററിക : ലാക്സ
28.സൗത്ത്‌ കൊറിയ : ഏഷ്യാന എയർലെയ്ൻസ്‌
29.ലാത്‌ വിയ : എയർ ബാൾട്ടിക്‌
30.ലെബനോൺ : മിഡിൽ ഈസ്റ്റ്‌ എയർലെയ്ൻസ്‌
31.ലിത്വാനിയ : ഫ്ലൈലാൽ
32.ലിബിയ : ആഫ്രിഖിയ എയർലെയ്ൻസ്‌
33.നെതർലാൻഡ്സ്‌ : കെ.എൽ.എം
34.പനാമ : കോപ്പോ എയർലെയ്ൻസ്‌
35.സെർബിയ : ജാറ്റ്‌ എയർ വെയ്സ്‌
36.ബ്രസീൽ : വാരിഗ്‌
37.സ്പെയിൻ : ഐബീരിയ
38.ബ്രിട്ടൻ : വിർജിൻ അറ്റ്‌ ലാന്റിക്‌
39.ഉറുഗ്വായ്‌ : പ്ലൂണ
40.ഹംഗറി : മാലെവ്‌
41.മലേഷ്യ : എയർ ഏഷ്യ
42.ജപ്പാൻ : ANA( All Nippon Airlines)
43.ഫിലിപ്പിൻസ്‌ : സെബു പസഫിക്‌ എയർ
44.ഇന്ത്യ : ജെറ്റ്‌ എയർ വെയ്സ്‌,കിംഗ്‌ ഫിഷർ
45.കാനഡ : വെസ്റ്റ്‌ ജെറ്റ്‌