Thursday, April 6, 2017

303- Current Affairs

🌠  🌉 🎇  🛤   🌅  🌄  🏜

*🇨urrent Affairs 2017*

1⃣  🛤 *2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ജേതാവായ റോജർ ഫെഡറർ സെമിഫൈനലിൽ ആരെയാണ് പരാജയപ്പെടുത്തിയത്* ❓

*A* ✍🏿 റാഫേൽ നദാൽ

*B* ✍🏿 ആൻഡി മുറെ

*C* ✍🏿 *സ്റ്റാൻ വാവ്റിങ്ക* ✅

2⃣  🛤 *2016 - 17 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ* ❓

*A* ✍🏿 മഹാരാഷ്ട്രാ

*B* ✍🏿 *ഗുജറാത്ത്* ✅

*C* ✍🏿 കർണാടക

3⃣  🛤 *കേരള സർക്കാരിന്റെ 2017 ലെ നിശാഗന്ധി പുരസ്കാരത്തിനു അർഹനായത്* ❓

*A* ✍🏿 സി.വി വിശ്വേശ്വര

*B* ✍🏿 *ഭാരതി ശിവജി* ✅

*C* ✍🏿 ആർ . ശങ്കരൻ

4⃣  🛤 *പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി പരിസ്ഥിതി സൗഹൃദ സർവ്വകലാശാല സ്ഥാപിക്കുന്ന സ്ഥലം* ❓

*A* ✍🏿 *വാപി* ✅

*B* ✍🏿 മുംബൈ

*C* ✍🏿 സിംല

5⃣  🛤 *പ്രഥമ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്കാരത്തിന് അർഹതയത്* ❓

*A* ✍🏿 *മോഹൻലാൽ* ✅

*B* ✍🏿 മമ്മൂട്ടി

*C* ✍🏿 മധു


6⃣ 🐘 *സി ബി ഐ യുടെ പുതിയ മേധാവിയായി നിയമിതനായത്* ❓

*A* ✍🏿 *അലോക് കുമാർ* ✅

*B* ✍🏿 യശ്വവന്ത് സിംഗ്

*C* ✍🏿 മനോഹർ പരീക്കർ

7⃣ 🐘 *സാറ്റലൈറ്റിന്റെ സഹായത്തൊടുകൂടി ATM സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ യുദ്ധക്കപ്പൽ* ❓

*A* ✍🏿 *I N S വിക്രമാദിത്യ* ✅

*B* ✍🏿 I N S 37

*C* ✍🏿 റാഫേൽ

8⃣ 🐘 *29 - മത് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ വേദി* ❓

*A* ✍🏿 ധർമ്മടം

*B* ✍🏿 *തിരുവല്ല* ✅

*C* ✍🏿 മൂവാറ്റുപുഴ


9⃣ 🐘 *റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത* ❓

*A* ✍🏿 ആതിര നായർ

*B* ✍🏿 *അപർണ നായർ* ✅

*C* ✍🏿 ലക്ഷ്മി മേനോൻ

🔟 🐘 *68 - മത് റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം* ❓

*A* ✍🏿 ഫ്രാൻസ്

*B* ✍🏿 റഷ്യ

*C* ✍🏿 *യു.എ .ഇ* ✅

1⃣1⃣ 🐘 *2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിത സിംഗിൾസ് ചാംപ്യൻ* ❓

*A* ✍🏿 മാർട്ടിന ഹിംഗിസ്

*B* ✍🏿 വീനസ് വില്യംസ്

*C* ✍🏿 *സെറീന വില്യംസ്* ✅

  1⃣2⃣ 🐘 *ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ഇന്ത്യൻ താരം* ❓

*A* ✍🏿 വിരാട് കോഹ്ലി

*B* ✍🏿 *ദീപകർമാകർ* ✅

*C* ✍🏿 പി.വി സിന്ധു

1⃣3⃣ 🐿 *2017 ലെ പത്മശ്രീ നേടിയ വിദേശ വനിത* ❓

*A* ✍🏿 തെരസമ്മ

*B* ✍🏿ഏഞ്ചൽ മർക്കൽ

*C* ✍🏿 *അനുരാധ കൊയ്രാള* ✅

14 🐘 *3.5 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ ദേശീയഗാനം ആലപിച്ച് ഗിന്നസ് റെക്കോർഡിട്ടത്* ❓

*A* ✍🏿 മഹാരാഷ്ട്രാ

*B* ✍🏿 *ഗുജറാത്ത്* ✅

*C* ✍🏿 കേരളം