Tuesday, April 18, 2017

318- Practice

PSC Practice

>>വ്യക്തികളുടെ ശാരീരിക ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി വയ്ക്കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി?
ഇ-ഹെല്‍ത്ത്

>>2017-ലെ ദേശീയ പെണ്‍കുട്ടികളുടെ ദിനത്തിലെ ആപ്തവാക്യം?
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

>>മൗറീഷ്യസിന്റെ പുതിയ പ്രധാന മന്ത്രി?
പ്രവിന്ദ് ജഗന്നാഥ്

>>അച്ചടിമഷിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കെയ്ന്‍
ബ്യൂട്ടെയ്ന്‍

>>ക്രയോജെനിക് എന്‍ജിനുകള്‍ എന്തിലാണുപയോഗിക്കുന്നത്?
റോക്കറ്റ് 

>>ഏറ്റവും വിദ്യുത് ഋണത കൂടിയ മൂലകമാണ്-------
ഫ്‌ളൂറിന്‍

>>കടല്‍പ്പായലില്‍ കാണപ്പെടുന്ന മൂലകം
അയഡിന്‍ 

>>മന്ത് രോഗത്തിന് പറയുന്ന മറ്റൊരുപേര്
ഹെല്‍മിന്ത് 

>>പക്ഷികളുടെ ഇന്ദ്രിയ സംവേദങ്ങളെപറ്റിയുള്ള പഠനം
ബയോണിക്‌സ്

>>എട്ടു കാലുള്ള ജീവികള്‍ക്ക് പൊതുവെ പറയുന്ന പേരെന്ത്?
ഒക്‌ടോപോഡ് 

>>സംയുക്ത നേത്രങ്ങള്‍ കാണപ്പെടുന്ന ഒരു ജീവി
പാറ്റ