Thursday, April 27, 2017

336- Elephant

🔹 🐘ആന🐘🔹
★ഗജ ദിനം - ഒക്ടോബർ 4
★ആന കരയിലെ ഏറ്റവും വലിയ ജീവി ( ആഫ്രിക്കൻ ആന )
★ശാസ്ത്രീയ നാമം : എലിഫസ് മാക്സിമസ്
★ക്രോമസോം സംഖ്യ : 56
★അസ്തികൾ : 286
★ഗർഭ കാലം : 645 ദിവസം
★ഹ്യദയ സ്പന്ദന നിരക്ക് 25
★പല്ലുകൾ : 4
★കൊമ്പുകളായി രൂപം കൊള്ളുന്നത് പല്ലുകൾ
★നഖമുണ്ട് വിരൽ ഇല്ല
★ആന ഔദ്യോഗിക മ്യഗമായ സ്റ്റേറ്റുകൾ : കേരളം , കർണ്ണാടക , ഒറീസ്സ , ഝാർഖണ്ഡ്
★ദേശീയ പൈത്യക മ്യഗമായി പ്രഖ്യാപിച്ചത് 2010
★ആയ് രാജ വംശത്തിന്റെ ചിഹ്നം : ആന
★ആന ചിഹ്നമായ രാഷ്ട്രീയ പാർട്ടികൾ ;
ബി .എസ്.പി , ആസാം ഗണപത് പരിഷത്ത്
ലേബർ പാർറ്റി
★കേരളത്തിലെ ആന പിടുത്ത കേന്ദ്രം :
കോടനാട്
പരിശീലന കേന്ദ്രം : കോടനാട്
★ആനകളുടെ പാരമ്പര്യ ചിക്ത്സ രീതി : ഹസ്തായുർവ്വേദം ( പിതാവ് : പാലകാപ്യ മുനി )
★മാതംഗലീലയിൽ പരാമർ ശമുള്ളത്: ആന
★വെള്ളാനകളുടെ നാട് : തായ്ലന്റ്
★കൂടുതൽ ആനകളുള്ള രാജ്യം : ടാൻസാനിയ്യ
★കൂടുതൽ ആനകളുളള സ്റ്റേറ്റ് : കർണ്ണാടക
★ആനയുടെ മുഴുവൻ അസ്തികളും പ്രദർ ശിപ്പിച്ചിട്ടുള്ള മ്യൂസിയം : ഗവി പത്തനംതിട്ട
★മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മ്യഗം : ആന
★ഒക്ടോബർ 4 മൃഗ സംരക്ഷണ ദിനം