Monday, April 24, 2017

330- Random

1⃣ മലയാളത്തിലെ സ്‌പെൻസർ ??
🅰 ഉള്ളൂർ s പരമേശ്വരയ്യർ

2⃣മലയാളത്തിലെ എമിലി ബ്രോണ്ടി?
🅰 രാജലക്ഷ്മി

3⃣കേരള  ടാഗോർ ?
🅰 വള്ളത്തോൾ നാരായണ മേനോൻ

4⃣സിനിക് എന്നത്   ആരുടെ തൂലികാനാമമാണ്?
🅰 വാസുദേവൻ നായർ

5⃣കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ. ?
🅰ചിരസ്മരണ

6⃣കയ്യൂർ സമരനായകൻ ?
🅰 E.K നായനാർ

7⃣E. K നായനാരുടെ ആത്മകഥ ?
🅰എന്റെ സമരം

8⃣"ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്റെ കൃതി ?
🅰 യന്ത്രം

9⃣എഴുത്തച്ഛൻ കഥാപാത്രമാകുന്ന c. രാധാകൃഷ്ണന്റെ മലയാള നോവൽ ?
🅰 തീക്കടൽ കടഞ് തിരുമധുരം

1⃣0⃣"നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?
🅰 സ്വാതിതിരുനാൾ

1⃣1⃣കൂനൻ കുരിശുകലാപത്തിൻറെ പ്രധാന വേദി ?
🅰മട്ടാഞ്ചേരി

1⃣2⃣ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്
🅰രാജശേഖരവര്മ

1⃣3⃣വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക?
🅰111111

1⃣4⃣യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത് ?
🅰 കരുനാഗപ്പള്ളി

1⃣5⃣ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്?
🅰കുലശേഖര ആഴ്വാർ

🍅🍅🍅🍅🍅🍅🍅🍅🍅