Wednesday, April 19, 2017

320- Measures

*💡അനിമോമീറ്റര് :* കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്
*💡അള്ട്ടിമീറ്റര് :* ഉയരം അളക്കുവാന്
*💡ബാരോമീറ്റര് :* അന്തരീക്ഷമര്ദ്ദം അളക്കുവാന്
*💡ആട്ടോമീറ്റര് :* വാഹനങ്ങള് സഞ്ചരിക്കുന്ന ദൂരം അളക്കുവാന്
*💡ഓഡിയൊമീറ്റര് :* ശബ്ദത്തിന്റെ തീവ്രത അളക്കുവാന്
*💡കലോറി മീറ്റര് :* താപത്തിന്റെ അളവു നിര്ണയിക്കുവാന്
*💡കാര്ഡിയൊഗ്രാഫ് :* ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്
*💡ആഡിയൊഫോണ് :* ശ്രവണശാക്തി വര്ദ്ധിപ്പിക്കുവാന്
*💡റഡാര് :* റേഡിയോ തരംഗങ്ങള് ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്
*💡ഗ്രാവിമീറ്റര് :* ഭൂഗുരുത്വം അളക്കുവാന്
*💡ഡൈനാമോ :* യാന്ത്രികോര്ജ്ജത്തെ വൈദ്യുതോര്ജ്ജമാക്കുവാന്
*💡തെര്മോമീറ്റര് :* ശരീരതാപം അളക്കുവാന്
*💡സീസ്മോഗ്രാഫ് :* ഭൂകമ്പതീവ്രത അളക്കുവാന്
*💡എക്കോസൌണ്ടര് :* സമുദ്രത്തിന്റെ ആഴം അളക്കുവാന്
*💡ടാക്സിമീറ്റര് :* ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്
*💡എപ്പിഡോസ്കോപ്പ് :* ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില് വലുതാക്കി
*💡ടെലിപ്രിന്റര് :* ടെലിഗ്രാഫ് കമ്പികള് വഴി ലഭിക്കുന്ന സന്ദേശങ്ങള് അച്ചടിക്കുവാന്
*💡ഗാല്വനോമീറ്റര് :* വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്