>>അര്‍ഹതയില്ലാത്ത ഉദേ്യാഗം വഹിക്കുന്നതില്‍ നിന്ന് തടയുവാനായി പുറപ്പെടുവിക്കുന്ന റിട്ട്
ANS : ക്വോ വാറന്റോ
>>സ്വതന്ത്ര ഭാരതത്തിലെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെപ്പോള്‍?
ANS :ജൂണ്‍ 1975
>>ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി
ANS :നീലം സഞ്ജീവറെഡ്ഡി
>>”നിയമം എന്നത് രാഷ്ട്രതന്ത്രം തന്നെയാണ്”. ഈ അഭിപ്രായം ഏതു കമ്യൂണിസ്റ്റ് നേതാവിന്റെതാണ്?
ANS :ലെനിന്‍
>>ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശമാണ്
ANS :ജീവിക്കാനുള്ള അവകാശം
>>അലിഖിത ഭരണഘടനയുള്ള രാജ്യമാണ്
ANS :ഇസ്രായേല്‍
>>ദ്വിമണ്ഡല നിയമനിര്‍മ്മാണസഭ നിലനില്‍ക്കുന്ന രാജ്യമാണ്?
ANS :ഇംഗ്ലണ്ട്
>>ഡെന്‍മാര്‍ക്കിലെ പാര്‍ലമെന്റ് ഏത്?
ANS :ഫോള്‍ക്കെറ്റിങ്
>>ഓംബുഡ്‌സ്മാന്‍ സംവിധാനം ആദ്യമായി നിലവില്‍ വന്ന രാജ്യം
ANS :സ്വീഡന്‍
>>നിയമനിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946-ല്‍ ആരുടെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
ANS :ഡോ. സച്ചിദാനന്ദ സിന്‍ഹ