1. ദേശീയ ഔഷധ ഗവേഷണ കേന്ദ്രം ?
A. കൊൽക്കത്ത
B. പൂനെ
C. ലക്നൗ✅
D. കോട്ടയ്ക്കൽ
2. DNA ഫിംഗർ പ്രിന്റിങിന്റെ ഉപജ്ഞാതാവ് ?
A. ഫ്രെഡറിക്ക് സാങർ
B. ജയിംസ് വാട്സൺ
C. അലക് ജഫ്രി✅
D. അലക്ക്സ് ക്രിക്ക്സ്
3. Theory of Mutation ആവിഷ്കരിച്ചത് ?
A. ഹ്യുഗോ ഡീവ്രീസ്✅
B. ചാൾസ് ഡാർവിൻ
C. റിച്ചാർഡ് ഓവൻ
D. മഗ്നസ് കാൾസൺ
4. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത്?
A. ജോനസ് സാൽക്ക്
B. ആൽബർട്ട് സാബിൻ ✅
C. എഡ്വേർഡ് ജന്നർ
D. None
5. ഈച്ചയുടെ ലാർവ ?
A. റിഗ്ലർ
B. മാഗട്ട്✅
C. നിംഫ്
D. ലിറ്റിൽ ബീ
6. മത്സ്യ എണ്ണകളിൽ നിന്ന് ലഭിക്കുന്ന vitamin ?
A. Vit B
B. Vit C
C. Vit A✅
D. Vit K
7. മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക് ?
A. ഈഡിസ്
B. ക്യൂലക്സ്✅
C. അനോഫിലസ്
D. None
8. പിറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി ?
A. വവ്വാൽ
B. ഹമ്മിങ് ബേഡ്✅
C. ബ്ലൂ ട്വിറ്റ്
D. ആൽബട്രോസ്
9. ഇന്ത്യയിലെ കുമിൾ നഗരം ഏത് സംസ്ഥാനത്ത് ?
A. ബീഹാർ
B. UP
C. മഹാരാഷ്ട്ര
D. ഹിമാചൽ പ്രദേശ്✅
10. ജാതിക്കായിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?
A. ഒളിയോറെസിൻ✅
B. വാസോപ്രസിൻ
C. ലുസിഫെറിൻ
D. റെപ്സിൻ
11. തേനീച്ചക്കുട്ടിൽ മുട്ടയിടുന്ന പക്ഷി ?
A. കുയിൽ
B. മൂങ്ങ
C. മരംകൊത്തി
D. പൊൻമാൻ✅
12. ധാന്യങ്ങളെ പറ്റിയുള്ള പഠനം?
A. അഗ്രോളജി
B. അഗ്രസ്റ്റോളജി
C. അഗ്രോണമി✅
D. അഡിനോളജി
13. പാവപ്പെട്ടവന്റെ ആപ്പിൽ ?
A. പേരക്ക✅
B. തക്കാളി
C. ഓറഞ്ച്
D. നേന്ത്രപ്പഴം
14. ത്രിഫലങ്ങളിൽ പെടാത്തത് ?
A. കടുക്ക
B. ജാതിക്ക✅
C. നെല്ലിക്ക
D. താന്നിക്ക
15. Bacteria ഉൾപ്പെടുന്ന ജീവവിഭാഗം .?
A. ഫംഗെ
B. പ്ലാന്റെ
C. പ്രോട്ടിസ്റ്റ
D. മൊണീറ ✅
16. മഞ്ഞ് കാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ് ?
A. സയ്ദ്
B. റാബി ✅
C. ഖാരിഫ്
D. None
17. പശുവിന്റെ ആമാശയത്തിന് എത്ര അറകൾ ?
A. 2
B. 6
C. 3
D. 4✅
18. ഹരിതകത്തിലടങ്ങിയ മൂലകം ?
A. മാംഗനീസ്
B. പോട്ടാസ്യം
C. മഗ്നീഷ്യം ✅
D. ഇരുമ്പ്
19.ഹരിത വിപ്ലവം ലോകത്താദ്യമായി ആരംഭിച്ചതെന്ന് ?
A. 1944 ✅
B. 1970
C. 1942
D. 1969
20. കോശം കണ്ടെത്തിയത് ?
A. റോബർട്ട് ഹുക്ക്✅
B. റോബർട്ട് ബ്രൗൺ
C. റോബർട്ട് ഓവൻ
D. M J ഷ്ളീഡൻ