CURRENT AFFAIRS
1. ചാർധാം പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം ?
✅ഉത്തരാഖണ്ഡ്
2. ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ?
✅ഫ്രാൻസ്
3.Digital Banking ലേക്ക് (E-COM)മാറുന്ന കേരളത്തിലെ ആദ്യ bank?
✅തൃശ്ശൂർ ജില്ലാ bank
4. ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ?
✅നെടുങ്കയം
5. ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് ?
✅സുൽത്താൻ ബത്തേരി
6. ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ?
✅INS വിക്രമാദിത്യ
7. FCC യുടെ തലവൻ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ?
✅അജിത് വരദരാജ പൈ
8. 2017JANUARY യിൽ TRANS PACIFIC വാണിജ്യ ഉടമ്പടി യിൽ നിന്നും പിന്മാറിയ രാജ്യം ?
✅USA
9. "WISE AND OTHER WISE" എന്ന ബുക്ക് എഴുതിയത് ?
✅SUDHA MURTHY
10. ലോക പുസ്തക മേള യുടെ വേദി ?
✅DELHI
[4/23, 8:52 PM] Pts 18: 🌦സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ പഠിച്ചാലോ....🌦
🍡കോഡ്"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"🍡
🌀🌀🌀🌀🌀🌀🌀🌀🌀🌀
*ഗ്രഹങ്ങൾ*
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ് (ശുക്രൻ)
7. മാ : മാഴ്സ് (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)
🌀🌀🌀🌀🌀🌀🌀🌀🌀🌀
⛔⛔⛔⛔⛔⛔⛔⛔⛔⛔
ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം ⛔⛔⛔⛔⛔⛔⛔⛔⛔⛔
⚫⚫⚫⚫⚫⚫⚫⚫⚫⚫
ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം ⚫⚫⚫⚫⚫⚫⚫⚫⚫⚫
⚪⚪⚪⚪⚪⚪⚪⚪⚪⚪
ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി ⚪⚪⚪⚪⚪⚪⚪⚪⚪⚪
🔵🔵🔵🔵🔵🔵🔵🔵🔵🔵
ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്: ഗലീലിയൊ 🔵🔵🔵🔵🔵🔵🔵🔵🔵🔵
🔴🔴🔴🔴🔴🔴🔴🔴🔴🔴
യുറാനസ് കണ്ടെത്തിയത്: വില്യം ഹേർഷൽ 🔴🔴🔴🔴🔴🔴🔴🔴🔴🔴
🔘🔘🔘🔘🔘🔘🔘🔘🔘🔘
ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് : യുറാനസ് 🔘🔘🔘🔘🔘🔘🔘🔘🔘🔘
⛑⛑⛑⛑⛑⛑⛑⛑⛑⛑
സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ ⛑⛑⛑⛑⛑⛑⛑⛑⛑⛑
🌰🌰🌰🌰🌰🌰🌰🌰🌰🌰
റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ 🌰🌰🌰🌰🌰🌰🌰🌰🌰🌰
🍎🍎🍎🍎🍎🍎🍎🍎🍎🍎
നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത് : ഭൂമി 🍎🍎🍎🍎🍎🍎🍎🍎🍎🍎
🎾🎾🎾🎾🎾🎾🎾🎾🎾🎾
സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് :ശുക്രൻ 🎾🎾🎾🎾🎾🎾🎾🎾🎾🎾
⚽⚽⚽⚽⚽⚽⚽⚽⚽⚽
തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :ചൊവ്വ ⚽⚽⚽⚽⚽⚽⚽⚽⚽⚽
🏵🏵🏵🏵🏵🏵🏵🏵🏵🏵ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ.
🏵🏵🏵🏵🏵🏵🏵🏵🏵🏵
[4/23, 9:02 PM] Pts 18: LDC-2017 💐💐💐💐💐💐💐💐💐💐
🔱തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഉത്തരം👉🏼 ക്രിസ്റ്റ്യൻ ഫൈഗൻസ്
നോട്ട്👇🏻
🔹വൈദ്യുത കാന്തിക സിദ്ധാന്തം 👉🏼
ജയിംസ് മാക്സ് വെൽ
🔹ക്വാണ്ടം സിദ്ധാന്തം 👉🏼
മാക്സ് പ്ലാങ്ക്
🔹കണികാസിദ്ധാന്തം 👉🏼
ഐസക് ന്യൂട്ടൺ
🔹ആപേക്ഷികസിദ്ധാന്തം👉🏼
ആൽബർട്ട് ഐൻസ്റ്റീൻ
🔹ബ്ലാക്ക്ഹോൾ സിദ്ധാന്തം 👉🏼
സ്റ്റീഫൻ ഹോക്കിൻസ്
🔹അസ്ഥിരത സിദ്ധാന്തം👉🏼
ഡീബ്രോളി
🔹രാമൻ പ്രഭാവം👉🏼
സി.വി. രാമൻ
🔹ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം👉🏼
ഹെൻറിച്ച് ഹെട്‌സ്
🔹വൈദ്യുത കാന്തിക പ്രേരണ തത്വം👉🏼
മൈക്കിൾ ഫാരഡേ
🔹ഗ്രഹങ്ങളുടെ ചലന നിയമം👉🏼
ക്ലെപ്ലർ
🔹ഭൂഗുരുത്വാകർഷണ നിയമം👉🏼
ഐസക് ന്യൂട്ടൺ
🔹ബോയിൽ നിയമം👉🏼
റോബർട്ട് ബോയിൽ
🔱കിഴവൻ രാജ എന്ന് അറിയപ്പെടുന്നത് ആര്?
ഉത്തരം👉🏼 ധർമ്മരാജാവ്
നോട്ട്👇🏻
🔹കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവാണ് ധർമ്മരാജാവ് എന്ന് അറിയപ്പെടുന്നത്.
🔹 ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവാണ് ഇദ്ദേഹം
(1758-1798)
🔹തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
🔹നെടുങ്കോട്ട പണിതത് ധർമ്മരാജാവാണ്.
🔹ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവാണ് ഇദ്ദേഹം.
🔹 ഇദ്ദേഹത്തിന്റെ ദിവനായിരുന്നു രാജ കേശവദാസ`
🔱ആസിയാൻ നിലവിൽ വന്ന വർഷം?
ഉത്തരം👉🏼 1967 ആഗസ്റ്റ് 8
നോട്ട്👇🏻
🔹ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
🔹ആസിയാൻ രൂപീകൃതമായത് ബാങ്കോക്കിൽ വെച്ചാണ്.
🔹ആസിയാന്റെ ആസ്ഥാനം ജക്കാർത്തയാണ്.
🔹10 അംഗരാജ്യങ്ങൾ ഉണ്ട്.
🔹2008 ഡിസംബർ 21നാണ് ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വെച്ചത്.
🔹വൺ മിഷൻ,വൺ ഐഡന്റിറ്റി,വൺ കമ്മ്യൂണിറ്റി എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
🔹ആസിയാന്റെ ദേശിയ ഗാനമാണ് "ദി ആസിയാൻ വേ"
🔱ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം?
ഉത്തരം👉🏼ആർഗൺ
നോട്ട്👇🏻
🔹ബൾബ് കണ്ടെത്തിയത് തോമസ് ആൽവാ എഡിസൺ.
🔹ഫിലമെന്റ് ലാമ്പിന്റെ മറ്റൊരു പേരാണ് ഇൻകാന്റ്സന്റ് ലാമ്പ്.
🔹ആദ്യകാലം ഫിലമെന്റ് ആയ് ഉപയോഗിച്ചിരുന്നത് കാർബൺ ആണ്.
🔹ഫിലമെന്റ് ആയ് ഉപയോഗിക്കുന്നത് ടെങ്സ്റ്റൺ ആണ്.
🔱ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം??
ഉത്തരം👉🏼 കാനഡ
നോട്ട്👇🏻
🔹വലുപ്പത്തിൽ രണ്ടാം സ്ഥാനം.
🔹ജോൺ കാബട്ട് ആണ് കാനഡ കണ്ടുപിടിച്ചത്.
🔹ദേശിയ വിനോദം ഐസ് ഹോക്കി.
🔹ലോകത്തെ ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം.
🔹കാനഡയുടെ തലസ്ഥാനമായ ഒട്ടാവക്ക് ആ പേര് കിട്ടിയത് ഒട്ടാവ നദിയിൽ നിന്നും.
🔹കാനഡയുടെ മാതാവ് എന്ന് വിളിക്കുന്ന നദി സെന്റ് ലോറൻസ് നദിയാണ്.
🔹കാനഡയിൽ നീളം കൂടിയ നദിയാണ് മെക്കാൻസി.
കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും
👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
കോഡ് 👇
"49 കൊതിയന്മാർ തൃക്കോട്ടയിൽ"
കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം
👉 1957-ൽ രൂപീകൃതമായ ജില്ലകൾ
കോഡ് 👇
"ആലപാല കോഴിക്ക് 57 കണ്ണുണ്ട്"
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ് 17 നും മറ്റ് ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്
👉 വയനാട്, പത്തനംതിട്ട, കാസർക്കോട് ജില്ലകൾ രൂപം കൊണ്ട വർഷം
കോഡ് 👇
" 80 82 84 = വാപ കസറി"
1980 നവംബർ 1 = വയനാട്
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ് 24 = കാസർക്കോഡ്
👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ് 👇
" EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26