PSC REPEATED
211 ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
Ans : ചാൾസ് ഡയസ്
212 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
Ans : ബർദാർ കെ എം പണിക്കർ
213 കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?
Ans : ആ നിമസ്ക്രീൻ
214 രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?
Ans : ലക്ഷ്മി എന്ന മേനോൻ
215 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?
fb.com/keralapscquestionsplus
Ans : ജി.ശങ്കരക്കുറുപ്പ്
216 ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?
Ans : കെ.മുരളീധരൻ
217 ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
Ans : വക്കം പുരുഷോത്തമൻ
218 പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?
Ans : രാമസ്വാമി അയ്യർ
219 ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?
Ans : ഈച്ഛര വാര്യർ
220 " ആത്മകഥ " ആരുടെ ആത്മകഥയാണ്?
Ans : ഇ.എം.എസ്
221 " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?
Ans : കെ.കരുണാകരൻ
222 " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?
Ans : ഇകെ നായനാർ
223 "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?
Ans : സി.അച്ചുതമേനോൻ
224 " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?
Ans : ഉമ്മൻ ചാണ്ടി
225 കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
fb.com/keralapscquestionsplus
Ans : വി.കെ ക്രുഷ്ണമേനോൻ
226 രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
Ans : സി എച്ച് മുഹമ്മദ് കോയ
227 " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?
Ans : ആർ ബാല ക്രൂഷ്ണപിള്ള
228 സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?
Ans : ഉമ്മൻ ചാണ്ടി
229 രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?
Ans : കെ ആർ നാരായണൻ
230 രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?
Ans : വി ആർ ക്രുഷ്ണയ്യർ
231 കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?
Ans : പി എസ്സ് റാവു
232 കേരളത്തിലെ ആദ്യ ഗവർണ്ണർ?
Ans : ബി രാമക്രുഷ്ണ റാവു
233 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
Ans : ജ്യോതി വെങ്കിടാചലം
234 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
Ans : രാംദുലാരി സിൻഹ
235 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
fb.com/keralapscquestionsplus
Ans : ഷീലാ ദീക്ഷിത്
236 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?
Ans : സിക്കന്ദർ ഭക്ത്
237 ആദ്യ മലയാളി വനിതാ ഗവർണ്ണർ?
Ans : ഫാത്തിമാ ബീവി
238 കേരളാ ഗവർണ്ണറായ ഏക മലയാളി?
Ans : വി.വിശ്വനാഥൻ
239 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?
Ans : വി.വി.ഗിരി
240 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
Ans : എ ജെ ജോൺ