Thursday, April 6, 2017

311- Random

1. 'ബെബിങ്ക' എന്നത് എന്തിന്റെ പേരാണ്?
A. ഒരു നൃത്തരൂപം
B. ഒരു വസ്ത്രം
C. ഒരു മധുരപലഹാരം
D. ഒരു വാഹനം
ഉത്തരം 1. C. ഒരു മധുരപലഹാരം
2. മഹാഭാരതത്തില് ആരുടെ
പത്നിയാണ് വൃഷാലി ?
A. കര്ണ്ണന്
B. ദുര്യോധനന്
C. വിദുരര്
D. ഭീമന്
ഉത്തരം 2. A. കര്ണ്ണന്
3. അന്തരിക്ഷത്തില് ഏറ്റവും കൂടുതലായി
കാണുന്ന ഉത്കൃഷ്ടവാതകം ഏത്?
A. ഹീലിയം
B. നിയോണ്
C. ആര്ഗണ്
D. ക്രിപ്ടോണ്
ഉത്തരം 3. C. ആര്ഗണ്
4. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത്?
A. കുറുവാദ്വീപ്
B. മാജുലി ദ്വീപ്
C. ശ്രീരംഗപട്ടണം
D. കാവായ് ദ്വീപ്
ഉത്തരം 4. B. മാജുലി ദ്വീപ്
5. കേരള ചരിത്ര മ്യൂസിയം എവിടെയാണ്
A. തൃശൂര്
B. കോഴിക്കോട്
C. സുല്ത്താന് ബത്തേരി
D. ഇടപ്പള്ളി
ഉത്തരം 5. D. ഇടപ്പള്ളി
6. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര് ആര്?
A. തമ്പിദുരെ
B. സുമിത്രാ മഹാജന്
C. ഹമീദ് അന്സാരി
D. പി ജെ കുര്യന്
ഉത്തരം 6. A. തമ്പിദുരെ
7. ഗദാധര് ചാറ്റര്ജി എന്നത് ആരുടെ യഥാര്ത്ഥ നാമമായിരുന്നു?
A. ബങ്കിം ചന്ദ്ര ചാറ്റര്ജി
B. ശ്രീരാമകൃഷ്ണ പരമഹംസന്
C. നേതാജി സുഭാഷ് ചന്ദ്രബോസ്
D. സ്വാമി വിവേകാനന്ദന്
ഉത്തരം 7. B. ശ്രീരാമകൃഷ്ണ പരമഹംസന്
8. ഇവയില് ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ ഏത്?
A. മാര്ജറിന്
B. വനസ്പതി
C. പാമോയില്
D. സഫ്ലവര് എണ്ണ
ഉത്തരം 8 : A. മാര്ജറിന്
9 .അബാക്കസ് കണ്ടുപിടിച്ചത് ഏതു രാജ്യക്കാരാണ് ?
A. ഇന്ത്യ
B. ജപ്പാന്
C. റഷ്യ
D. ചൈന
ഉത്തരം 9 : D. ചൈന
10. 'സിഫോളജി (PSEPHOLOGY) യുടെ
പിതാവ്'  എന്നറിയപ്പെടുന്നതാര് ?
A. പ്രണോയ് റോയ്
B. സുകുമാര് സെന്
C. ടി എന് ശേഷന്
D. ഗോയങ്ക
ഉത്തരം 10 : A. പ്രണോയ് റോയ്
11. കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു ?
A. ആർ. ശങ്കരനാരായണൻ തമ്പി
B. കെ.എം. സീതി സാഹിബ്ബ്
C. കെ ഓ ഐഷഭായി
D. ടി എസ്സ് ജോണ്
ഉത്തരം 11 : C. കെ ഓ ഐഷഭായി
12. ഇന്ത്യയില് ഏറ്റവും കൂടുതല്
കടല്ത്തീരമുള്ള സംസ്ഥാനം?
A.തമിഴ് നാട്
B.ഗുജറാത്ത്
C. ഒറീസ്സാ
D. ആന്ധ്രാപ്രദേശ്
ഉത്തരം 12 : B.ഗുജറാത്ത്
13. ആരുടെ ആത്മകഥയാണ്
'എട്ടാമത്തെ മോതിരം' ?
A. കെ എം മാത്യൂ
B. എം സി വര്ഗ്ഗീസ്
C. മാത്യു തരകന്
D. കെ എം റോയ്
ഉത്തരം 13 : A. കെ എം മാത്യൂ
14. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്?
A. മത്തി
B. അയല
C. സ്രാവ്
D. കരിമീന്
ഉത്തരം 14. D. കരിമീന്
15. ചോദ്യത്തിനു മുന്പ് ചോദ്യചിഹ്നം
ഉപയോഗിക്കുന്ന ഭാഷ ഏതാണ് ?
A. ചൈനീസ്
B. സ്പാനീഷ്
C. ജപ്പാനീസ്
D. അറബി
15 ഉത്തരം: B. സ്പാനിഷ്
16. താലിബാന് എന്ന വാക്കിനര്ഥം ?
A. വിദ്യാര്ത്ഥികള്
B. സ്വതന്ത്രര്
C. പുരോഗതി
D. നേതാവ്
ഉത്തരം16 : A. വിദ്യാര്ഥികള്
17. ഇവരില് ആരാണ് സിദ്ധാര്ത്ഥന്റെയും ത്രിശാലയുടേയും പുത്രന് ?
A. ശ്രീബുദ്ധന്
B. മഹാവീരന്
C. രാഹുലന്
D. അശോകന്
ഉത്തരം 17 : B. മഹാവീരന്
18. അനിമോമീറ്റര് ഉപയോഗിക്കുന്നത് ........
A. മര്ദ്ദം അളക്കുവാന്
B. വാഹനങ്ങളുടെ വേഗതയളക്കാന്
C. കാറ്റിന്റെ വേഗതയളക്കാന്
D. ശബ്ദത്തിന്റെ വേഗതയളക്കാന്
ഉത്തരം 18 : C. കാറ്റിന്റെ വേഗതയളക്കാന്
19. അടിസ്ഥാനവര്ണ്ണങ്ങളില് ഉള്പ്പെടാത്ത വര്ണ്ണമേത്?
A.മഞ്ഞ
B. ചുവപ്പ്
C. പച്ച
D.നീല
ഉത്തരം 19: A.മഞ്ഞ