Tuesday, April 18, 2017

317- പൊതുവിജ്ഞാനങ്ങള്‍

പൊതുവിജ്ഞാനങ്ങള്‍

1321 ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?

Ans : പെരുമ്പടവ് ശ്രീധരന് (നോവല് )
1322 ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?

Ans : ഓമനകുഞ്ഞമ്മ
1323 പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?

Ans : പാലക്കാട്
1324 "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ?

Ans : പൂജൃം
1325 ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

Ans : വത്തിക്കാൻ
1326 മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

Ans : മൽഗോവ
1327 സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?

Ans : നെടുമ്പാശ്ശേരി
1328 രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

Ans : ഗംഗൈGK4Success :: Questions
http://gk4success.com/questions.php?c-id=440#questions കൊണ്ടചോളപുരം
1329 അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്?

Ans : മാലിക് കഫൂര്‍
1330 ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

Ans : വേരി സെല്ല സോസ്റ്റർ വൈറസ്
1331 സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?

Ans : കൊറോണ (1ooooo°C)
1332 സയ്യദ് വംശ സ്ഥാപകന്‍?

Ans : കിസർ ഖാൻ
1333 ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?

Ans : എം.എസ് സുബ്ബലക്ഷ്മി
1334 ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

Ans : തെയ്ൽസ്
1335 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

Ans : സി കേശവൻ
1336 സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?

Ans : സോണിയാ ഗാന്ധി (1998 മുതൽ)
1337 ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?
GK4Success :: Questions
http://gk4success.com/questions.php?c-id=430#questions
Ans : ഫോബോസ്
1338 ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
1339 പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

Ans : സിങ്ക് ഓക്‌സൈഡ്
1340 ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

Ans : ബ്രസീൽ
1341 പോസ്റ്റൽ ദിനം?

Ans : ഒക്ടോബർ 10
1342 സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?

Ans : പി.സദാശിവം (കേരളാ ഗവർണ്ണർ )
1343 കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

Ans : പി. കെ. ത്രേസ്യ
1344 ക്രിസ്തു ഭാഗവതം രചിച്ചത് ആരാണ്?

Ans : പി സി ദേവസ്യGK4Success :: Questions
http://gk4success.com/questions.php?c-id=429#questions
1345 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : പഞ്ചിമബംഗാൾ
1346 കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു?

Ans : മുകുന്ദരാജ
1347 ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം?

Ans : D 1601
1348 സ്ലംഡോഗ് മില്യണയർ എന്ന സിനിമയ്ക്ക് ആധാരമായ 'Q & A' എന്ന നോവൽ രചിച്ചത്?

Ans : വികാസ് സ്വരൂപ്
1349 സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?

Ans : 1910
1350 "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" എന്ന ഗാനം രചിച്ചത്?

Ans : പന്തളം കെ.പി രാമൻപിള്ള