Wednesday, April 26, 2017

333- Model Test

എൽ.ഡി.ക്ലാർക്ക് 2017
മോഡൽ ചോദ്യപേപ്പർ 001
ചോദ്യങ്ങൾ : 100
സമയം : 75മിനിറ്റ്
മാർക്ക് : 100

1. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം എവിടെയാണ്?
A. ജനീവ
B. വിയന്ന
C. റോം
D. ഹേഗ്
2. കേരള സ്റ്റേറ് ബാംബു കോർപ്പറേഷന്റെ ആസ്ഥാനം?
A. പുനലൂർ
B. കോട്ടയം
C. തൃശ്ശൂർ
D. അങ്കമാലി
3. ആരുടെ ആത്മകഥയാണ് 'ലോങ് വാക്ക് ടു ഫ്രീഡം' ?
A. ആങ്സാൻസൂചി
B. ഡാരികോളിൻസ്
C. റോബർട്ട് മുഗാബെ
D. നെൽസൺ മണ്ടേല
4.കാന്തമുണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
A. മാഗ്നെലിയം
B. ഡുരാലുമിൻ
C. അൽനിക്കോ
D. സ്റ്റീൽ
5. വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് ഏത് നദിയിലാണ്?
A. ഭവാനി
B. പാമ്പാർ
C. കുന്തിപ്പുഴ
D. കബനി
6. രാമൻ എഫക്ട് എന്തിന്റെ പഠനത്തിന് ഉപയോഗിക്കുന്നു?
A. സെല്ലുകൾ
B. മോളിക്യൂലാർ എനർജി
C. ക്രോമോസോമുകൾ
D. എക്സറേ
7. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
A. സോഡിയം കാർബണേറ്റ്
B. സോഡിയം ക്ലോറൈഡ്
C. കാൽസ്യം കാർബൈഡ്
D. സാക്കറിൻ
8. ഫ്രഞ്ച് പ്രസിഡന്റ് റെ ഔദ്യോഗിക വസതി?
A. അപ്പോസ്തെലിക് കൊട്ടാരം
B. നാഷണൽ പാലസ്
C. എലീസി കൊട്ടാരം
D. ബക്കിംഗ്ഹാം കൊട്ടാരം
9. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
A. ഫിസിയോളജി
B. പാത്തോളജി
C. മോർഫോളജി
D. വൈറോളജി
10. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ?
A. സോഡിയം
B. രസം
C. മഗ്നീഷ്യം
D. ഫോസ്ഫറസ്
11. ദ്രാവകങ്ങളുടെ ബോയിലിംഗ് പോയിന്റ് അളക്കുന്ന ഉപകരണം ?
A. ഹൈഡ്രോമീറ്റർ
B. ഹൈപ്സോമീറ്റർ
C. പൈറോമീറ്റർ
D. ഫത്തോമീറ്റർ
12. യുദ്ധം, വിദേശ ആക്രമണം, സായുധ വിപ്ലവം എന്നീ കാരണങ്ങള് കൊണ്ട് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഏത് ആര്ട്ടിക്കിള് അനുസരിച്ചാണ്?
A. ആര്ട്ടിക്കിള് 352
B. ആര്ട്ടിക്കിള് 356
C. ആര്ട്ടിക്കിള് 360
D. ആര്ട്ടിക്കിള് 368
13. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?
A. മഹാദേവ ഗോവിന്ദ റാനഡെ
B. ജയപ്രകാശ് നാരായണൻ
C. സർ സയിദ് അഹമ്മദ്ഖാൻ
D. മദൻമോഹൻ മാളവ്യ
14. കംപ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
A. ഫ്രഞ്ച്
B. ഗ്രീക്ക്
C. ഇംഗ്ലീഷ്
D. ലാറ്റിൻ
15. കല്ല്യാണ ദായിനി സഭയുടെ സ്ഥാപകൻ ആര് ?
A. ചട്ടമ്പിസ്വാമികൾ
B. അയ്യങ്കാളി
C. കെ.പി കറുപ്പൻ
D. വി.ടി ഭട്ടതിരിപ്പാട്
16. സസ്യങ്ങൾക്ക് വികാരമുണ്ടന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
A. തിയോഡർ ഷ്വാൻ
B. റോബർട്ട് ബ്രൗൺ
C. സ്റ്റെയ്നർ
D. ജെ.സി ബോസ്
17. ഉറങ്ങുമ്പോൾ ഒരാളുടെ രക്ത സമ്മർദ്ദം............
A. കൂടിയിരിക്കും
B. കുറഞ്ഞിരിക്കും
C. സ്ഥിരമായിരിക്കും
D. ഇതൊന്നുമല്ല
18. സുവർണ്ണകം എന്ന് സംസ്കൃത കൃതികളിൽ പ്രതിപാദിക്കുന്ന പുഷ്പമേത്?
A. താമര
B. കണിക്കൊന്ന
C. ആമ്പൽ
D. ചെമ്പകം
19. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം?
A. ന്യൂയോർക്ക്
B. മനില
C. ടോക്കിയോ
D. വാഷിങ്ടൺ
20. മൊബൈല് ഫോണ്, കമ്പ്യൂട്ടറുകള്‍ എന്നിവയില് വ്യാപകമായി ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ലാംഗ്വേജ്
A. വി.ബി
B. ജാവ
C. സി
D. ഫോര്ട്രന്
21. ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്
A. എച്.ഡി.എഫ്.സി
B. എസ്.ബി.റ്റി
C. കനറാ
D. ഇന്ത്യന് ഓവര്സീസ് ബാങ്ക്
22. മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?
A. കോഴിക്കോട്
B. തലശ്ശേരി
C.കൽപ്പറ്റ
D. മലപ്പുറം
23. മണ്ണിനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര് ?
A. ടാക്സോണമി
B. പാലിയന്റോളജി
C. പെഡോളജി
D. ഓർണിത്തോളജി
24. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ഏക മലയാളി ?
A. കെ.പി . കേശവമേനോൻ
B. കെ. കേളപ്പൻ
C. സർ.സി. ശങ്കരൻ നായർ
D. കെ. മാധവൻനായർ
25. ചോളതടാകം എന്നറിയപ്പെടുന്
നതേത്?
A. അറബിക്കടൽ
B. ബംഗാൾ ഉൾക്കടൽ
C. ഇന്ത്യൻ മഹാസമുദ്രം
D. ചെങ്കടൽ
26. തളിക്കോട്ട യുദ്ധം നടന്ന വർഷം?
A. A.D 1562
B. A.D 1563
C. A.D 1564
D. A.D 1565
27. ഇസ്രായേലിന്റെ ദേശിയ പക്ഷി
A. പൊന്മാന്
B. മയില്
C. മരംകൊത്തി
D. വേഴാമ്പല്
28.'കേരളം മലയാളികളുടെ മാതൃഭൂമി'എന്നത് ആരുടെ പ്രശസ്ത കൃതിയാണ് ?
A. E.M.S
B. E .K നായനാർ
C. C .അച്ചുതമേനോൻ
D. K.R ഗൗരിയമ്മ
29. ഇന്ത്യയിലെ കാർഷികാടിത്തറയു
ള്ള ഏറ്റവും വലിയ വ്യവസായ മേഖല?
A. പഞ്ചസാര
B. തേയില
C. കോട്ടൺ ടെക്സ്റ്റൈൽസ്
D. ചണ വ്യവസായം
30. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം ?
A. 1922
B. 1921
C. 1919
D. 1920
31. വീഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പുമായി കരാറിൽ കേരളത്തിനു വേണ്ടി ഒപ്പു വെച്ചതാര് ?
A. ഉമ്മൻചാണ്ടി
B. എം.എ.യൂസഫലി
C. കുഞ്ഞാലികുട്ടി
D. ജെയിംസ് വർഗ്ഗീസ്
32. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ?
A. ആർ.എൽ.ദേശായി
B. ഡി.ഉദയകുമാർ
C. എസ്.പി.ഉദയകുമാർ
D. രംഗനാഥ മിശ്ര
33. കേരളത്തിന്റെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര് ?
A. തോമസ് ജേക്കബ്
B. നളിനി നെറ്റോ
C. ടി.എൻ.ശേഷൻ
D. രാജു നാരായണ സ്വാമി
34. പഞ്ചതന്ത്രം കഥകൾ രചിച്ചതാര് ?
A. എ.ആർ.രാജരാജവർമ്മ
B. വിഷ്ണു ശർമ്മ
C. കാളിദാസൻ
D. തുളസീദാസ്
35. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ ആര്?
A. രാജീവ് മാത്തൂർ
B. ആർ.കെ. മാഥൂർ
C. സിറിയക്ക് ജോസഫ്
D. വിജയ്ശർമ്മ
36. പ്രകാശ സംശ്ലേഷണത്തിൽ നടക്കുന്ന ഊർജ്ജമാറ്റം:
A. രാസോർജ്ജം വൈദ്യുതോർജ്ജമാകുന്നു
B. വൈദ്യുതോർജ്ജം താപോർജ്ജമാകുന്നു
C. പ്രകാശോർജ്ജം രാസോർജ്ജമാകുന്നു
D. രാസോർജ്ജം പ്രകാശോർജ്ജമാകു
ന്നു
37. ആസൂത്രണ കമ്മീഷനു പകരം വന്നത് ഏത് ?
A. നിതി ആയോഗ്
B. നാഷണൽ ഡെവലപ്മെന്റ കോർപ്പറേഷൻ
C. ഭാരത് ആയോഗ്
D. NNPC
38. ബാലവേല നിരോധനത്തെ കുറിച്ച് പറയുന്ന ഭരണഘടനാ അനുച്ഛേദം?
A. 21
B. 22
C. 17
D. 24
39. താഴെ പറയുന്നവയില് കേരള സര്ക്കാര് പൊതു അവധി ദിനമല്ലാത്തത് ഏത്
A. ആഗസ്റ്റ് 28
B.ജനുവരി 2
C. ആഗസ്റ്റ് 15
D. ജനുവരി 30
40. ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി?
A. ഗംഗ
B. യമുന
C. ബ്രഹ്മപുത്ര
D. കാവേരി
41. 'ദീൻ ഇലാഹി' എന്ന മതത്തിന്റെ സ്ഥാപകൻ?
A. ഷേർഷാ
B. ഷാജഹാൻ
C. അക്ബർ
D. ബാബർ
42. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
A. ബാരോമീറ്റർ
B. ലാക്ടോമീറ്റർ
C. തെർമോമീറ്റർ
D. ഹൈഗ്രോമീറ്റർ
43. എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രസിദ്ധ കവി ആരായിരുന്നു?
A. കുമാരനാശാൻ
B. ചങ്ങമ്പുഴ
C. വള്ളത്തോൾ
D. ഉള്ളൂർ
44. ഒരു മരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?
A. പൂവ്
B. ഇല
C. പഴം
D. വേര്
45. 1999 ഫെബ്രുവരി 21 ന് ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്:
A. വാജ്പേയ്- നവാസ് ഷെരിഫ്
B. മുഷറഫ്-മൻമോഹൻ സിംഗ്
C. മൻമോഹൻ സിംഗ്- നവാസ് ഷെരിഫ്
D. വാജ്പേയ്- മുഷറഫ്
46. ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപ്പിയാര്?
A. ടാഗോർ
B. നെഹ്റു
C. പിംഗലിവെങ്കയ്യ
D. ഗാന്ധിജി
47. ഗാർഹിക പീഡനത്തിൽനിന്നു
ം സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഇന്ത്യയിൽ രൂപംകൊണ്ടത് എന്ന് ?
A. 2006
B. 2009
C. 2001
D. 2005
48. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ?
A. കൊച്ചി
B. നീണ്ടകര
C. കോഴിക്കോട്
D. തൃശ്ശൂർ
49. ദേവഭൂമി എന്ന് വിശേഷിപ്പിക്കപ്
പെടുന്ന ഇന്ത്യൻ സംസ്ഥാനം?
A. ജാർഖണ്ഡ്
B. ഉത്തരാഖണ്ഡ്
C. ഹരിയാന
D. ഛത്തിസ്ഗഢ്
50. കമ്പ്യൂട്ടറിന്റെ പിതാവ് ആര്?
A. മൈക്കൽ ഫാരഡെ
B. ചാൾസ് ബാബേജ്
C. ന്യുട്ടൺ
D. ഗലീലിയോ
51. 1, 4, 9, 16................ എന്ന ശ്രേണിയിലെ 10 ആം പദം ഏത്?
A. 100
B. 200
C. 50
D. 10
52. ഒരു നിശ്ചിത തുക 3 വര്ഷം കൊണ്ട് 2600 രൂപയും 4 വര്ഷം കൊണ്ട് 2800 രൂപയും ആയാല് മുതല് എത്രാ?
A. 2500
B. 2400
C. 2000
D. 2600
53. ഈജിപ്ത് : കെയ്റോ :: സിറിയ :
A. സാന്റോസ്
B. ബ്രാസ്റ്റ് വില്ല
C. ഡെമസ്കസ്
D. കിൻഷാസ
54. 9 സെ.മീ. വീതിയും 16 സെ.മീ. നീളവുമുള്ള ഒരു ദീര്ഘചതുരത്തില് അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്ണം എത്ര?
A. 81cm^2
B. 256 cm^2
C. 25 cm^2
D. 144 cm^2
55. 2012 ജനുവരി 1 ഞായറാഴ്ച്ചയായാൽ അതേ വർഷം ഫെബ്രുവരി 28 ഏത് ദിവസമായിരിക്കും?
A. ബുധൻ
B. ചൊവ്വ
C. തിങ്കൾ
D. വെള്ളി
56. ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച.സെ.മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര?
A. 220
B. 360
C. 200
D. 240
57. ഒരു സിലിണ്ടറിന്റെ റേഡിയസ് 5 മീറ്ററും ഉന്നതി 7 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണ്ണം എന്ത്?
A. 220 ച.മീ
B. 420 ച.മീ
C. 240 ച.മീ
D. 880 ച.മീ
58. അടുത്ത സംഖ്യ ഏത്? 1, 3, 6, 10, 15.......................
A. 20
B. 21
C. 25
D. 26
59. 1 മുതൽ 20 വരെയുള്ള ഇരട്ടസംഖ്യകളുടെ ശരാശരി?
A. 10
B. 12
C. 14
D. ഇവയൊന്നുമല്ല
60. (0.4)^3= .............?
A. 0.12
B. 1.2
C. 0.064
D. 0.64
61. 2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. 2010 ജനുവരി 1 ഏത് ദിവസം?
A. തിങ്കൾ
B. ചൊവ്വ
C. ബുധൻ
D. വെള്ളി
62. ഒരു ടിവി 18000 രൂപയ്ക്ക് വിറ്റപ്പോൾ 10 % നഷ്ടം ഉണ്ടാകുന്നു, എങ്കിൽ അതിന്റെ വാങ്ങിയ വില എത്ര?
A. 1800
B. 2000
C. 20000
D. 18010
63. വിട്ടു പോയ അക്കം പൂരിപ്പിക്കുക ? 5,9,15,23,33,45.........
A. 57
B. 59
C. 55
D. 61
64. ഒരു ടിവി 15% ഡിസ്കൌണ്ടില് 11,900 രൂപയ്ക്കു വാങ്ങിയാല് ടിവിയുടെ യഥാര്ത്ഥ വിലയെന്ത്?
A. 14500
B. 15000
C. 14000
D. 15500
65. രണ്ട് സംഖ്യകൾ 3 : 4 എന്ന അനുപാദത്തിൽ ആണ്. രണ്ടു സംഖ്യകളോടും 6 കൂട്ടിയപ്പോൾ അനുപാദം 4 : 5 ആയെങ്കിൽ രണ്ട് സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്ര ?
A. 1
B. 3
C. 6
D. 8
66. 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ, മണിക്കൂറിൽ
5 കി.മി. വേഗത്തിൽ സഞ്ചാരിക്കുന്ന ഒരാളെ മറികടക്കാൻ 6 സെക്കന്റ് എടുത്തെങ്കിൽ ട്രെയിൻ എത്ര വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്‌ ?
A. 65കി.മി.
B. 50കി.മി.
C. 45കി.മി.
D. 40കി.മി.
67. ഒരു സംഖ്യയുടെ വർഗ്ഗത്തിൽ നിന്നും സംഖ്യ യുടെ 6 മടങ്ങ് കുറച്ചാൽ 40 കിട്ടും. സംഖ്യ ഏതാണ് ?
A. 7
B. 6
C. 3
D. 10
68. ഒരു ഗ്രൂപ്പിലെ 5 പേരുടെ ശരാശരി വയസ്സ് 20. ആറാമത് ഒരാൾ കൂടി ആ ഗ്രൂപ്പിൽ വന്നപ്പോൾ ശരാശരി വയസ്സ് 22 ആയി. എന്നാൽ അവസാനം വന്നയാളുടെ വയസിന്റെ അക്കങ്ങളുടെ തുക എത്ര?
A. 32
B. 5
C. 34
D. 7
69. 7535 എന്ന സംഖ്യ യിൽ 5-ന്റെ സ്ഥാന വില തമ്മിലുള്ള വ്യത്യാസം എത്ര ?
A. 445
B. 495
C. 530
D. 535
70. x ഉം y ഉം ഒറ്റ സംഖ്യയാണെങ്കിൽ, തന്നിരിക്കുന്നതിൽ ഇരട്ട സംഖ്യ ഏതാണ് ?
A. xy
B. x ÷ y
C. x - y
D. x + y
71. One of my friends ........ in the hospital.
A. are
B. is
C. has
D. were
72. I ... my work by tomorrow.
A. finish
B. have finished
C.finished
D.shall have finished
73. *Swimming* is good to health. Here the darkened word is..
A. Gerund
B. Concord
C. Adverb
D. Conjunction
74. When I reached the station, the train ....
A. will already left
B. have already left
C. already left
D. had already left
75. The boy died ..... cholera.
A. by
B. from
C. of
D. in
76. Raju informed me .....
A. where his brother lived
B. where did his brother lived
C. where did his brother live
D. where was his brother
77. Give one word for _a scholer of language and speach_
A. philologist
B. Macochist
C. Egoist
D. Sadist
78. Avinash came yesterday,....... ?
A. did he?
B. didn't he?
C. does he?
D. won't he?
79. Pyrophobia means: The fear of .......
A. fire
B. darkness
C. noise
D. water
80. Would you mind ...... your pen?
A. in lending
B. lend
C. lending
D. has lend
81. Shakespeare is ..... than any other poet.
A. great
B. greatest
C. greater
D. the great
82. The girl is very keen ......
A. for cycling
B. in cycling
C. over cycling
D. on cycling
83. Write the synonym of the word *Benign*
A. Proudly
B. Kindly
C. Sadly
D. Strongly
84. I saw a ... of sheep in the field.
A. grouo
B. fleet
C. herd
D. flock
85. Find out the misspelt word
A. archeology
B. occasionally
C. anaesthetic
D. diarrhoea
86.Write the antonym for the word *diligent*
A. smart
B. lazy
C. anger
D. brilliant
87. My camera is superior .... yours.
A. to
B. for
C. than
D. by
88. They *Considered* every detail. Find the suitable phrasal verb for the darkend word.
A. gave away
B. put aside
C. carried away
D. took up
89. Choose the word having the meaning - *Thoroughly wet with*
A. Bathed
B. Dipped
C. Washed
D. Soaked
90. Mr. Gupta will be invited. (Change the voice)
A. I will invite Mr. Gupta
B. I invited Mr.Gupta
C. Ican invite Mr.Gupta
D. I invite Mr. Gupta
91. *ശ്യാമ മാധവം* ആരുടെ കൃതി യാണ് ?
A. വയലാർ രാമവർമ്മ
B. ഒ.എൻ.വി. കുറുപ്പ്
C. സുഗതകുമാരി
D. പ്രഭാവർമ്മ
92. *Birds eye view* എന്ന ശൈലി യുടെ ഉചിതമായ തർജിമ ?
A. പക്ഷിയുടെ നോട്ടം
B. വിശാലമായ കാഴ്ച്ചപ്പാട്
C. വിഹഗ വീക്ഷണം
D. പാർശ്വ വീക്ഷണം
93. *അവഗാഹം* എന്ന പദത്തിന്റെ അർഥം ?
A. അറിവില്ലായ്മ
B. ആഴത്തിലുള്ള അറിവ്
C. അടിത്തട്ട്
D. അസംബന്ധം
94. We have a little time before the train leaves. എന്ന വാക്യത്തിന്റെ മലയാളപരിഭാഷ എന്ത് ?
A. ട്രെയിൻ വിടുന്നതിനു മുൻപ് നമുക്കൊട്ടും സമയമില്ല.
B. ട്രെയിൻ വിടുന്നതിനു മുൻപ് നമുക്ക് അല്പം സമയം ബാക്കിയുണ്ട്.
C. ട്രെയിൻ വിടുന്നതിനു മുൻപ് ധാരാളം സമയം ബാക്കിയുണ്ട്.
D. നമ്മൾ എത്തുമ്പോളേക്കു
ം ട്രെയിൻ വിട്ടു പോയിരിക്കും.
95. അകർമ്മക ക്രീയ ഏത് ?
A. വിറയ്ക്കുക
B. ആട്ടുക
C. ഉറക്കുക
D. അയയ്ക്കുക
96. *പൂയില്ല്യൻ* എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലെതാണ് ?
A. അധികാരം
B. നിയോഗം
C.പ്രവാസം
D. പരിണാമം
97. രൂപക സമാസത്തിന് യോചിക്കുന്നതു കണ്ടെത്തുക.
A. നീലാകാശം
B. തീവണ്ടി
C. അടിമലർ
D. പൊൻതോട
98. '.......പാട്ടുകാരനാണ് യേശുദാസ്' താഴെ പറയുന്നവയിൽ ഉചിതമായ വാക്ക് ഏതാണ് ?
A. അനുഗ്രഹീത
B. അനുഗൃഹീത
C. അനുഗ്രഹിത
D. അനുഗൃഹിത
99. പാമ്പ് എന്നർഥം വരുന്ന പദം ഏതാണ് ?
A. വരാളം
B. വരാലം
C. വരാഹം
D. വരാടം
100. എ.വി. അനിൽകുമാറിന്റെ *ചരിത്രത്തിനൊപ്പം നടന്നയാൾ* എന്ന കൃതിയിൽ പരാമർശിക്കപ്പെട
ുന്ന മഹത് വ്യക്തി ആരാണ് ?
A. ഗാന്ധിജി
B. ടാഗോർ
C. വിവേകാനന്ദൻ
D. ഇ. എം. എസ്

Please Discuss answers in Chat session. Answer key will not be provided.