Friday, April 28, 2017

340- Random

101. When did the first commonwealth games take place
1930
102. Who is known as the "Golden girl " of Indian Atheletics
P.T.Usha
103. Who wrote the book " Test of My Life "
Yuvaraj Singh
104. ഫുട്ബോൾ ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന അവാർഡ് ഏത്
ലെവ് യഷിൻ അവാർഡ്
105. ഇന്ത്യയുടെ കായിക ഉപകരണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ്
ജലന്ധർ
106. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു
കെ സി ഏലമ്മ (1975 )
107. അഫ്ഗാനിസ്ഥന്റെ ദേശീയ കായിക വിനോദം ഏതാണ്
ബുസ്കാഷി
108. ആദ്യത്തെ ഒളിമ്പിക്സ് നടന്ന സ്ഥലം എവിടെ
ആതൻസ് (1896 )
109. FLUSHING MEADOWS IS THE VENUE OF WHICH SPORT EVENT
US OPEN
110. " FINA " IS AN INTERNATIONAL BODY RELATED TO WHICH SPORT111. WHO IS THE AUTHOR OF THE BOOK " FAREWELL TO CRICKET "
DONALD BRADMAN
112. ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
മേജർ വിംഗ്ഫീൽഡ് 
113. ഫുട്ബോൾ സംഘടന ഫിഫ സ്ഥാപിതമായത് ഏത് വർഷം
1904
114. ജാബ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബോക്സിംഗ്

115. തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡർ ആര്
സാനിയ മിർസ
116. പറക്കും ഫിൻ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ അത് ലറ്റ് ആരായിരുന്നു
പാവോ നൂർമി
117. ഹോക്കി കളിയുടെ ദൈർഘ്യം എത്ര
70 മിനുട്ട്
118. ഇന്ത്യ ആദ്യമായി ഹോക്കി ലോക കപ്പ്‌ നേടിയ വർഷം
1975
119. ഇന്ത്യൻ വനിതാകായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത്
ഹെൽസിങ്കി ഒളിമ്പിക്സ് (1952)
120. ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരം ആര്
കെ ഡി യാദവ്
121. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത് ആര്
ഒ എം നമ്പ്യാർ
122. സില്ലി പോയിന്റ്‌ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
123. കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ആരായിരുന്നു
സി കെ ലക്ഷ്മണൻ
124. ആരുടെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാൻചന്ദ്
125. ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്
അറ്റ്ലാന്റ (1996 )
126. 1900 ത്തിലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കായിക താരം ആരായിരുന്നു
നോർമൻ പ്രിച്ചാർഡ്
127. ഏത് രാജ്യത്താണ് ടേബിൾ ടെന്നീസ് കളി രൂപം കൊണ്ടത്
ചൈന
128. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്
ഇർഫാൻ പഠാൻ
129. പറക്കും സിങ്ങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ്
മിൽഖാ സിങ്ങ്
130. പുല്ലേല ഗോപി ചന്ദ് ഏത് കായിക മേഖലയിൽ പ്രശസ്തനായ വ്യക്തി ആരായിരുന്നു
ബാഡ്മിന്റണ്‍

131. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര്
അനില്‍ കുംബ്ലെ
132. ഇന്ത്യ എത്ര തവണ ഒളിമ്പിക് ഹോക്കി സ്വര്‍ണം നേടിയിടുണ്ട്
8  തവണ       
133. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത്
ബേസ്ബോള്‍
134. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്
കപില്‍ ദേവ്
135. ഫിഫയുടെ ആസ്ഥാനം എവിടെയാണ്
സൂറിച്ച്
136. ലോക കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായി ജേതാക്കളായ വര്‍ഷം ഏത്
1983
137. ഒളിമ്പിക്സ് മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്
രാജ്യ വര്‍ദ്ധന്‍ സിംഗ് രാത്തോഡ്         
138. ജപ്പാനിലെ ദേശീയ കായിക ഇനം ഏത്
സുമോ ഗുസ്തി
139. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ കളിക്കാരന്‍ ആര്
ലാല അമര്‍ നാഥ് 
140. ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെടുന്ന കായിക താരം ആര്
ധ്യാന്‍ ചന്ദ് 

141. ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
142. ഡോണ്‍ ബ്രാഡ്മാനെ അവസാന ഇന്നിംഗ്സില്‍ പൂജ്യം റണ്‍സിനു പുറത്താക്കിയ കളിക്കാരന്‍ ആര്
എറിക്  ഹോളിസ്
143. ക്രിക്കറ്റ് കളിയില്‍ പിച്ചിന്റെ നീളം എത്ര
20 .12  മീറ്റര്‍  
144. ഏറ്റവും കൂടുതല്‍ തവണ ഫുട്ബോള്‍ ലോകകപ്പ്‌ നേടിയ രാജ്യം ഏത്
ബ്രസീല്‍  
145. ഫുട്ബോളില്‍ അര്‍ജുന അവാര്‍ഡും ദ്രോണാചര്യ അവാര്‍ഡും ലഭിച്ച ഏക കായിക താരം ആര്
സെയിദ് നെയിമുദീന്‍
146. ഡുറന്റ് കപ്പ്‌ ഫുട്ബോള്‍ ആരംഭിച്ചത് ഏത് വര്‍ഷം
1888
147. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഫുട്ബോള്‍ ക്ലബ് ഏതായിരുന്നു
എഫ് സി  കൊച്ചിന്‍
148. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് കളിച്ചത് എവിടെ
ഇംഗ്ലണ്ട് (1974 )
149. ആദ്യ ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ഏതായിരുന്നു
ഉറുഗ്വേ 
150. ആദ്യത്തെ സന്തോഷ്‌ ട്രോഫി ജേതാക്കള്‍ ആരായിരുന്നു
ബംഗാള്‍