ഒരു സാധാരണ വർഷം 52 ആഴ്ചകളുൾപ്പെടെ 365 Days.
(യഥാർത്ഥത്തിൽ 365 ¼ Days)
366 Days ഉള്ളത് അധിവർഷം-LeapYear.
4 വർഷത്തിലൊരിക്കൽ ഇതുണ്ടാവും.
അധിവർഷം February-ൽ 29 Days ഉണ്ട്.
4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളാണ് ഇവ. Eg: 2016, 2020
അധിവർഷത്തിലെ ആദ്യ ദിനം(Jan 1) ഞായറാണെങ്കിൽ, അവസാനദിനം
(Dec 31) തിങ്കളാണ്.
എന്നാൽ, സാധാരണവർഷത്തിലെ ആദ്യദിനവും, അവസാന ദിനവും ഒന്നു തന്നെയാണ്.
400 കൊണ്ട് പൂർണമായി ഹരിക്കാവുന്ന നൂറ്റാണ്ടുകളായുള്ള വർഷം അധിവർഷമാണ്. Eg; 2000, 1200
ODD DAYS.
ഒരു വർഷത്തിൽ പൂർണമായ ആഴ്ചകൾക്ക് ശേഷം വരുന്ന ദിവസങ്ങളാണ് ഒറ്റ ദിവസം
OR
4 ആഴ്ച Complete ആയതിനു ശേഷം വരുന്ന് മിച്ച ദിനങ്ങളാണ് Odd Days.
ഒരു സാധാരണ വർഷം = 1 Odd Day
" അധി വർഷം = 2 " "
31 Days ഉള്ള മാസങ്ങളിൽ 3 Odd Days
30 " " " 2 " "
Example;
മാർച്ച് ഏപ്രിൽ
S M T W TH F S S M T W TH F S
I 2 3 4 5 6 7 I 2 3 4
8 9 I0 I I I2 I3 I4 5 6 7 8 9 l0 I I
I5 I6 I7 I8 I9 20 2I I2 I3 I4 I5 I6 I7 I8
22 23 24 25 26 27 28 I9 20 2I 22 23 24 25
29 30 31 26 2728 29 30
=3 Odd days. =2 Odd days
◆മാർച്ചിൽ 4 ആഴ്ചയ്ക്ക് ശേഷം 3 Odd days.
◆ ഏപ്രിലിൽ എല്ലാ ദിനങ്ങളും 4 ആഴ്ച്ച
വരത്തക്കവിധം ആക്കിയാൽ 2 ദിനങ്ങൾ മിച്ചം വരും.
ഒരു വർഷത്തിലെ 2 മാസങ്ങൾക്ക് ഒരു കലണ്ടർ ഉപയോഗിക്കാം;
☞ ജനവരി - ഒക്ടോബർ
ഒരു വർഷത്തിലെ 7മാസങ്ങൾക്ക് 31ദിനം
വീതം ഉണ്ട്. (Jan,Mar,May,Jul,Ag,Oct,Dec)
4മാസങ്ങൾക്ക്, 30 ദിനം വീതം (Ap,Jun, Sep,Nov).
February-യ്ക്ക് വ്യത്യാസം വരാം.,
അധിവർഷമെങ്കിൽ 29ഉം, സാധാരണവർഷമെങ്കിൽ 28 ഉം വരാം.
മുൻകാല ചോദ്യങ്ങൾ
──────────────
1).1984 ൽ ജനു, ഫെബ്രു.മാസങ്ങളിൽ ആകെ ദിവസങ്ങളെത്ര?
= 1984നെ 4 കൊണ്ട് പൂർണമായി ഹരിക്കാം., So 1984 Leapyear ആണ്.
Then; 31+29 = 60Days.
2).2007 ജനു.1 ചൊവ്വയായാൽ, 2008 Jan1 എന്താഴ്ചയാകും?
2007നെ 4 കൊണ്ട പൂർണമായി ഹരിക്കാ
നാവില്ല. So, അത് സാധാരണവർഷം ആണ്.
Then, 07 Jan 1ചൊവ്വ- 07 Dec 31 ചൊവ്വ
2008 ജനു.1= ബുധൻ.
ഒരു വർഷം തുടർച്ചയായി 31 Days വീതം വരുന്ന മാസങ്ങൾ July, August.
അതുപോലെ Decmbr, Janaryകളിലും
31 Days വീതം ഉ��