1.ലോകത്ത്ഏറ്റവും കൂടുതല്‍ അര്‍ധസൈനികരുള്ളരാജ്യം ?
ചൈന(2-ാംസ്ഥാനം ഇന്ത്യക്ക്)
2.ഇന്ത്യയിലെഏറ്റവും വലിയ അര്‍ധസൈനികവിഭാഗം ?
സി.ആര്‍.പി.എഫ്( Central ReservePolice Force )
3.സി.ആര്‍.പി.എഫിന്റെആദ്യകാല നാമം ?
ക്രൌണ്‍റെപ്രസെന്റേറ്റീവ്സ് പോലീസ്
4.സി.ആര്‍.പി.എഫിന്റെആസ്ഥാനം ?
ന്യൂഡല്‍ഹി
5സി.ആര്‍.പി.എഫിലെആകെ ബറ്റാലിയനുകള്‍ ?
191
6.സി.ആര്‍.പി.എഫിലെവനിതാ ബറ്റാലിയനുകള്‍ ഏതൊക്കെ?
88M –ന്യൂഡല്‍ഹി,135 – ഗാന്ധിനഗര്‍
7.പാരിസ്ഥികപ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന സി.ആര്‍.പി.എഫ്അനുബന്ധ ഘടകം ?
ഗ്രീന്‍ഫോഴ്സ്
8.അശോകചക്രംലഭിച്ച ആദ്യ ഇന്ത്യന്‍ വനിത?
കമലേഷ്കുമാരി (സി.ആര്‍.പി.എഫിന്റെ88M – വനിതാബറ്റാലിയന്‍ –ന്യൂഡല്‍ഹി)
9.പര്‍വ്വതപ്രദേശങ്ങളിലെ സൈനികനീക്കങ്ങള്‍ക്ക് പ്രത്യേകപരിശീലനം നേടിയ അര്‍ധ സൈനികവിഭാഗം ?
ഇന്‍ഡോ- ടിബറ്റന്‍ബോര്‍ഡര്‍ പോലീസ് (ITBP- 1962 october 24നുആരംഭിച്ചു)
10.ഇന്‍ഡോ– ടിബറ്റന്‍ബോര്‍ഡര്‍ പോലീസ് അക്കാദമിസ്ഥിതി ചെയ്യുന്നതെവിടെ ?
മസ്സൂറി