CURRENT AFFAIRS
CURRENT AFFAIRS
🏇🏇🏇🏇🏇🏇🏇🏇🏇🏇🏇
🎪 *നിലവിലുള്ളത് കേരളത്തിലെ എത്രാം നിയമസഭയാണ്*
പതിന്നാല്
🎪 *പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം*
എട്ട്
*🎪പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം*
വി എസ് അച്യുതാനന്ദൻ
🎪 *ഏറ്റവും പ്രായം കുറഞ്ഞ അംഗം*
മുഹമ്മദ് മുഹ്സിൻ
🎪 *സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ*
വി ഭാസ്കരൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ*
പിണറായി വിജയൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ*
ഡോ. വി കെ രാമചന്ദ്രൻ
🎪 *കേരളാ ചീഫ് സെക്രട്ടറി*
എസ് എം വിജയാനന്ദ്
🎪 *അഡ്വക്കേറ്റ് ജനറൽ*
സുധാകര പ്രസാദ്
🎪 *കേരളാ ലോകായുക്ത*
ജസ്റ്റിസ് പയസ് സി കുര്യാക്കോസ്
🎪 *കേരളാ ഉപലോകായുക്ത*
ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ
🎪 *കേരളാ ഡി ജി പി*
ലോക്നാഥ് ബെഹ്‌റ
🎪 *ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ*
വിൻസൺ എം പോൾ
🎪 *കേരളാ വനിതാ കമ്മീഷൻ ചെയർമാൻ*
കെ സി റോസക്കുട്ടി
🎪 *കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ*
പി മോഹനദാസ്
🎪 *കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ*
ടി പി ദാസൻ
🎪 *കേരളാ PSC ചെയർമാൻ*
എം കെ സക്കീർ
🎪 *പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ*
സി എൻ രാമചന്ദ്രൻ നായർ
🎪 *കേരളാ സാഹിത്യ അക്കാദമി ചെയർമാൻ*
വൈശാഖൻ
🎪 *കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ* KPSC ലളിത
🎪 *കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ*
കമൽ
🎪 *KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ*
ലെനിൻ രാജേന്ദ്രൻ
🎪 *കൊച്ചി മെട്രോ MD*
എലിയാസ് ജോർജ്
🎪 *കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ*
ഇ ശ്രീധരൻ
🎪 *ടെക്നോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ*
ഹൃഷികേശൻ നായർ
🎪 *500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്*
2016 നവംബർ 9
🎪 *പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*
മംഗൾയാൻ
🎪 *പുതിയ 2000 നോട്ടിൻറെ കളർ*
മജന്ത
🎪 *പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*
ചെങ്കോട്ട