Wednesday, April 26, 2017

334- GK

✍🏻Kerala PSC GK

🌓സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടി വരുന്ന ദിവസം❓
🌈  അപ് ഹിലിയൻ (ജൂലായ് 4 )
🌓സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം❓
    🌈ഹൈഡ്രജൻ
🌓സൂര്യന്റെ ഏറ്റവും ആന്തരികമായ മണ്ഡലം അറിയപ്പെടുന്നത്❓
    🌈ഫോട്ടോസ് ഫിയർ
🌓സൂര്യനിലേക്കു പോയ ആദ്യ പര്യവേക്ഷണ വാഹനം❓
   🌈പയനിയർ 5 (നാസ)
🌓സൗരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത്❓
     🌈കോപ്പർനിക്കസ്
🌓സൂര്യന്റെ ബാഹ്യാവരണം❓
     🌈കൊറോണ
🌓സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ് വരുന്ന ദിവസം❓
   🌈പെരിഹിലിയൻ (ജനവരി-3)
🌓ഗ്യാലക്സികൾ തമ്മിലുള്ള ദൂരം കണക്കാക്കാൻ ഉപയോഗിക്കുന്ന ഏകകം❓
   🌈പാർസെക്
🌓പ്ലാനറ്റ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം❓
  🌈 അലഞ്ഞു തിരിയുന്നവൻ
🌓ലോസ് ഓഫ് പ്ലാനറ്ററി മോഷൻ (Lawട of Planteary Motion) ആ വിഷ്ക്കരിച്ചത്❓
     🌈ജോഹന്നസ് കെപ്ലർ
🌓ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുത്❓
    🌈ഭൂമി
🌓ബുധനിൽ കാണപ്പെടുന്ന മുഖ്യ മൂലകം❓
    🌈ഇരുമ്പ്