Saturday, April 29, 2017

342- PSC REPEATED

PSC REPEATED

    61 ഏറ്റവും വലിയ നക്ഷത്ര സമൂഹം?

    Ans : ഹൈഡ്ര
    62 കനിഷ്കന്റെ രണ്ടാം തലസ്ഥാനം?
fb.com/keralapscquestionsplus
    Ans : മഥുര
    63 കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?

    Ans : ഗ്ലോക്കോമാ
    64 കരയിലെ ഏറ്റവും വലിയ മാംസഭോജി?

    Ans : ധ്രുവക്കരടി
    65 ജർമ്മനിയുടെ ആദ്യത്തെ വനിതാ ചാൻസിലർ?

    Ans : അഞ്ജെലോ മെർക്കൽ
    66 മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

    Ans : 1341
    67 കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

    Ans : അസ്റ്റിക്ക് മാറ്റിസം
    68 ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?
fb.com/keralapscquestionsplus
    Ans : തയാലിൻ
    69 അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

    Ans : കൊളംബിയ
    70 ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

    Ans : 1847
    71 ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

    Ans : 1972
    72 ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

    Ans : വൈ. ബി. ചവാൻ
    73 "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

    Ans : റൂസ്സോ
    74 രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

    Ans : ഡെറാഡൂൺ
    75 ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?
fb.com/keralapscquestionsplus
    Ans : കോർബറ്റ് നാഷണൽ പാർക്ക്
    76 കരയിലെ ഏറ്റവും വലിയ സസ്തനി?

    Ans : ആഫ്രിക്കൻ ആന
    77 രാജാസാൻസി വിമാനത്താവളം എവിടെയാണ്?

    Ans : അമ്രുതസർ
    78 കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

    Ans : ഫോബോസ്
    79 ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

    Ans : ശുക്രന്‍ (Venus)
    80 കഴുത്ത് പൂർണ്ണ വ്രുത്തത്തിൽ തിരിക്കുവാൻ കഴിയുന്ന പക്ഷി?

    Ans : മൂങ്ങ
    81 കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

    Ans : അശ്വ ഘോഷൻ
    82 ‘കവിരാജമാർഗം’ രചിച്ചത്?

    Ans : അമോഘ വർഷൻ
    83 ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

    Ans : രുദ്രദാമൻ
    84 ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

    Ans : ക്വസ്റ്റ്യൻ അവർ
    85 ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

    Ans : ജിബ്രാൾട്ടർ
    86 ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
fb.com/keralapscquestionsplus
    Ans : ചന്ദ്രഗുപ്തൻ രണ്ടാമൻ
    87 കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ?

    Ans : ഖജുരാഹോ
    88 സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആര്യ ഭാരതിയൻ?

    Ans : മഹാത്മാഗാന്ധി
    89 ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം?

    Ans : ജൂലൈ 4
    90 കാലു കൊണ്ട് രുചിയറിയുന്ന ജീവി?

    Ans : ചിത്രശലഭം

    91 ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

    Ans : യമുന
    92 ശാസ്ത്രിയ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

    Ans : കൂ ണികൾച്ചർ
    93 ലോകസഭ ആദ്യമായി സമ്മേളിച്ചത്?

    Ans : 1952 മെയ് 13
    94 താജ്മഹൽ സ്ഥിതി ചെയുന്നതെവിടെ?

    Ans : ആഗ്ര
    95 ചിലപ്പതികാരം രചിച്ചത്?

    Ans : ഇളങ്കോവടികൾ
    96 ജപ്പാനിലെ നാണയം?

    Ans : യെൻ
    97 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?
fb.com/keralapscquestionsplus
    Ans : 1984
    98 ഭോപ്പാൽ ദുരന്തം നടന്ന വർഷം?

    Ans : 1984 ഡിസംബർ 3
    99 ‘ഐവാൻഹോ’ രചിച്ചത്?

    Ans : വാൾട്ടർ സ്കോട്ട്
    100 ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?

    Ans : 1985
    101 ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

    Ans : 1962
    102 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

    Ans : ഫ്രാൻസ്
    103 തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1985
    104 ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്?

    Ans : എഡ് വേർഡ് ജന്നർ
    105 ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?

    Ans : മാർത്താണ്ഡവർമ്മ
    106 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

    Ans : ഉക്രയിൻ
    107 കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
fb.com/keralapscquestionsplus
    Ans : 1986
    108 ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

    Ans : വെനീസിലെ വ്യാപാരി
    109 ആവിയന്ത്രം കണ്ടു പിടിച്ചത്?

    Ans : ജെയിംസ് വാട്ട്
    110 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

    Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
    111 പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്?

    Ans : തമിഴ്നാട്
    112 ശാന്തിനികേതൻ ഏത് സംസ്ഥാനത്താണ്?
fb.com/keralapscquestionsplus
    Ans : പശ്ചിമ ബംഗാൾ
    113 ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

    Ans : 1986
    114 കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

    Ans : കൊണാറക്ക് ക്ഷേത്രം ഒറീസ്സാ
    115 വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

    Ans : ജഗന്നാഥ ക്ഷേത്രം പുരി
    116 ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

    Ans : കേളുചരൺ മഹാപാത്ര
    117 യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

    Ans : ശിവരാമകാരന്ത്
    118 കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്?

    Ans : അംശി നാരായണപിള്ള
    119 "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?
fb.com/keralapscquestionsplus
    Ans : പന്തളം കെ .പി രാമൻപിള്ള
    120 ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

    Ans : ബാംഗ്ലൂർ 1996

Friday, April 28, 2017

341- Random

101കേരളത്തില് ഏറ്റവും കുറവ്
താലൂക്കുകള് ഉള്ള ജില്ല ഏത്?
കാസര്കോട്
102. കേരളത്തിലെ ആദ്യ മുഖ്യ
മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം
കേരളാ നിയമ സഭയില് പ്രതിനിധാനം
ചെയ്തിരുന്ന അസംബ്ലി മണ്ഡലം
ഏത്?
നീലേശ്വരം
103. കേരളത്തിലെ വലിപ്പം കുറഞ്ഞ
രണ്ടാമത്തെ ജില്ല ഏത്?
കാസര്കോട്
104. കേരളത്തില് ഏറ്റവും കൂടുതല്
കടല്തീരം ഉള്ള ജില്ല ഏത്?
കണ്ണൂര്
105. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല്
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവന106. കേരളത്തിലെ ആദ്യത്തെ
അക്വാറ്റിക് സമുച്ചയം എവിടെയാണ്?
പിരപ്പന്കോട്
107. കേരളത്തിലെ ഏറ്റവും വലിയ
റയില്വേ ഡിവിഷന്:
തിരുവനന്തപുരം
108. സംഘകാലത്ത് പൊറൈനാട്
എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
പാലക്കാട്
109. കേരളത്തില് തിരുവനന്തപുരം
ജില്ലയിലെ വനിതാ ജയില് എവിടെ?
നെയ്യാറ്റിന്കര
110. ഹിന്ദുസ്ഥാന് മെഷീന് ടൂള്സ്
സ്ഥിതിചെയ്യുന്നത് എവിടെ?
കളമശ്ശേരിന്തപുരം
111. ശ്രീ നാരായണഗുരു ഒരു ജാതി ഒരു
മതം ഒരു ദൈവം മനുഷ്യന് എന്ന
സന്ദേശം നല്കിയത് എവിടെവച്ചാണ്?
കാലടിയിലെ അദ്വൈതാശ്രമം
112. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്
സൊസൈറ്റിയുടെ ആസ്ഥാനം :
എറണാകുളം
113. ടെക്നോപാര്ക്ക്
സ്ഥിതിചെയ്യുന്ന സ്ഥലം:
തിരുവനന്തപുരം
114. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന്
ഉദ്ദേശിക്കുന്ന സ്ഥലം:
കാക്കനാട്
115. കേരളത്തില് വെളുത്തുള്ളി
ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
ഇടുക്കി
116. ഐ ടി കോറിഡോര്
സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
കഴക്കൂട്ടം
117. സംസ്ഥാന ഗ്രാമ വികസന
ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
എവിടെ?
കൊട്ടാരക്കര
118. ആദ്യത്തെ അക്ഷയകേന്ദ്രം
തുടങ്ങിയ പഞ്ചായത്ത്?
പള്ളിക്കല് (മലപ്പുറം)
119. നൂറ് ശതമാനം സാക്ഷരത നേടിയ
കേരളത്തിലെ ആദ്യ പഞ്ചായത്ത്
കരിവെള്ളൂര് (കണ്ണൂര്)
120. കേരള സ്റ്റേറ്റ് കരകൗശല വികസന
കോര്പ്പറേഷന്റെ ആസ്ഥാനം
എവിടെയാണ്?
തിരുവനന്തപുരം
121. കേരളത്തിലെ ഏറ്റവും വലിയ
ജയില് എവിടെ സ്ഥിതിചെയ്യന്നു?
പൂജപ്പുര
122. കേരളത്തിലെ ഏറ്റവും വലിയ
ശുദ്ധജല തടാകമായ ശാസ്താം കോട്ട
കായല് ഏത് ജില്ലയിലാണ്?
കൊല്ലം
123. കൊല്ലം ജില്ലയെ
തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം
ഏത്?
ആര്യങ്കാവ്
124. പുരാതനകാലത്ത് കൊല്ലം ഏതു
പേരില് ആണ് അറിയപ്പെട്ടിരുന്നത്?
തെന്വഞ്ചി
125. കേരളത്തിലെ ഏറ്റവും വലിയ
തീവണ്ടി ദുരന്തം നടന്ന പെരുമണ് ഏത്
ജില്ലയിലാണ്?
കൊല്ലം
126. ചുറ്റമ്പലമില്ലാത്ത
പരബ്രഹ്മക്ഷേത്രം എവിടെയാണ്?
ഓച്ചിറ
127. ശ്രീനാരായണ ധര്മ്മ പരിപാലന
യോഗത്തിന്റെ ആസ്ഥാനം
ഏവിടെയാണ്?
കൊല്ലം
128. കേരളത്തിലെ ആദ്യത്തെ
പേപ്പര്മില്ല എവിടെയാണ്
സ്ഥാപിച്ചത്?
പുനലൂര്
129. പ്രശസ്ത വിനോദ സഞ്ചാര
കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി
ചെയ്യുന്ന ജില്ല:
പത്തനംതിട്ട
130. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രം എവിടെയാണ്?
നിരണം
131. കേരളത്തിലെ താറാവുവളര്ത്തല്
കേന്ദ്രമായ നിരണം ഏത്
ജില്ലയിലാണ്?
പത്തനംതിട്ട
132. ഏറ്റവും കൂടുതല് പ്രാദേശിക
ഭാഷകള് ഉള്ള ജില്ല ഏത്?
കാസര്കോട്
133 കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം
നടക്കുന്നതെവിടെ?
ചെറുകോല്പ്പുഴ
134. കേരളത്തിലെ ഏറ്റവും വലിയ
ഹിന്ദുമത സമ്മേളനം നടക്കുന്ന
ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ്?
പത്തനംതിട്ട
135. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവ് ആര്?
ശക്തി ഭദ്രന്
136. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത
കൃതിയുടെ രചയിതാവായ ശക്തി
ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
കൊടുമണ്
137. തണ്ണീര്മുക്കം ബണ്ട്
നിര്മ്മിച്ചിരിക്കുന്ന കായല് ഏത്?
വേമ്പനാട്
138 ചെമ്പകശ്ശേരി രാജ്യത്തിന്റെ
ആസ്ഥാനം ഏതായിരുന്നു?
അമ്പലപ്പുഴ
139. സമുദ്രനിരപ്പില് നിന്നും ഏറ്റവും
താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
140. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാല ഏത്?
ഉദയ സ്റ്റുഡിയോ
141. കേരളത്തിലെ ഏറ്റവും പ്രധാന
പരമ്പരാഗത വ്യവസായം ഏത്?
കയര്
142. കേരളത്തിലെ ആദ്യ സിനിമാ
നിര്മ്മാണശാലയായ
ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത്
ജില്ലയിലാണ്?
ആലപ്പുഴ
143. സംസ്ഥാനത്തെ ആദ്യ സീ ഫുഡ്
പാര്ക്ക് എവിടെയാണ്?
അരൂര്
144. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം
ഏത്?
നെടുമുടി
145. കേരളത്തില് സാക്ഷരതയില്
ഏറ്റവും മുന്നില് നില്ക്കുന്ന
മുന്സിപാലിറ്റി ഏത്?
ചെങ്ങന്നൂര്
146. കായംകുളം താപനിലയം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
147. കായംകുളം താപനിലയത്തിന്റെ
യഥാര്ത്ഥ നാമം എന്ത്?
രാജീവ് ഗാന്ധി കംബൈന്ഡ്
സൈക്കിള് പവര് പ്രോജക്ട്
148 കായംകുളം താപനിലയത്തില്
ഉപയോഗിക്കുന്ന ഇന്ധനമേത്?
നാഫ്ത
149. കേരളത്തിലെ ആദ്യ കോളേജ്
ഏതാണ്?
സി എം എസ് കോളേജ്
150. കേരളത്തിലെ ആദ്യ കോളേജായ
സി എം എസ് കോളേജ് ഏത്
ജില്ലയിലാണ് സ്ഥാപിച്ചത്?
കോട്ടയം
↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓↓

340- Random

101. When did the first commonwealth games take place
1930
102. Who is known as the "Golden girl " of Indian Atheletics
P.T.Usha
103. Who wrote the book " Test of My Life "
Yuvaraj Singh
104. ഫുട്ബോൾ ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന അവാർഡ് ഏത്
ലെവ് യഷിൻ അവാർഡ്
105. ഇന്ത്യയുടെ കായിക ഉപകരണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ്
ജലന്ധർ
106. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു
കെ സി ഏലമ്മ (1975 )
107. അഫ്ഗാനിസ്ഥന്റെ ദേശീയ കായിക വിനോദം ഏതാണ്
ബുസ്കാഷി
108. ആദ്യത്തെ ഒളിമ്പിക്സ് നടന്ന സ്ഥലം എവിടെ
ആതൻസ് (1896 )
109. FLUSHING MEADOWS IS THE VENUE OF WHICH SPORT EVENT
US OPEN
110. " FINA " IS AN INTERNATIONAL BODY RELATED TO WHICH SPORT111. WHO IS THE AUTHOR OF THE BOOK " FAREWELL TO CRICKET "
DONALD BRADMAN
112. ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
മേജർ വിംഗ്ഫീൽഡ് 
113. ഫുട്ബോൾ സംഘടന ഫിഫ സ്ഥാപിതമായത് ഏത് വർഷം
1904
114. ജാബ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബോക്സിംഗ്

115. തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡർ ആര്
സാനിയ മിർസ
116. പറക്കും ഫിൻ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ അത് ലറ്റ് ആരായിരുന്നു
പാവോ നൂർമി
117. ഹോക്കി കളിയുടെ ദൈർഘ്യം എത്ര
70 മിനുട്ട്
118. ഇന്ത്യ ആദ്യമായി ഹോക്കി ലോക കപ്പ്‌ നേടിയ വർഷം
1975
119. ഇന്ത്യൻ വനിതാകായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത്
ഹെൽസിങ്കി ഒളിമ്പിക്സ് (1952)
120. ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരം ആര്
കെ ഡി യാദവ്
121. ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത് ആര്
ഒ എം നമ്പ്യാർ
122. സില്ലി പോയിന്റ്‌ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
123. കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ആരായിരുന്നു
സി കെ ലക്ഷ്മണൻ
124. ആരുടെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാൻചന്ദ്
125. ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്
അറ്റ്ലാന്റ (1996 )
126. 1900 ത്തിലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കായിക താരം ആരായിരുന്നു
നോർമൻ പ്രിച്ചാർഡ്
127. ഏത് രാജ്യത്താണ് ടേബിൾ ടെന്നീസ് കളി രൂപം കൊണ്ടത്
ചൈന
128. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്
ഇർഫാൻ പഠാൻ
129. പറക്കും സിങ്ങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ്
മിൽഖാ സിങ്ങ്
130. പുല്ലേല ഗോപി ചന്ദ് ഏത് കായിക മേഖലയിൽ പ്രശസ്തനായ വ്യക്തി ആരായിരുന്നു
ബാഡ്മിന്റണ്‍

131. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യക്കാരന്‍ ആര്
അനില്‍ കുംബ്ലെ
132. ഇന്ത്യ എത്ര തവണ ഒളിമ്പിക് ഹോക്കി സ്വര്‍ണം നേടിയിടുണ്ട്
8  തവണ       
133. അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത്
ബേസ്ബോള്‍
134. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്
കപില്‍ ദേവ്
135. ഫിഫയുടെ ആസ്ഥാനം എവിടെയാണ്
സൂറിച്ച്
136. ലോക കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായി ജേതാക്കളായ വര്‍ഷം ഏത്
1983
137. ഒളിമ്പിക്സ് മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്
രാജ്യ വര്‍ദ്ധന്‍ സിംഗ് രാത്തോഡ്         
138. ജപ്പാനിലെ ദേശീയ കായിക ഇനം ഏത്
സുമോ ഗുസ്തി
139. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ കളിക്കാരന്‍ ആര്
ലാല അമര്‍ നാഥ് 
140. ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെടുന്ന കായിക താരം ആര്
ധ്യാന്‍ ചന്ദ് 

141. ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
142. ഡോണ്‍ ബ്രാഡ്മാനെ അവസാന ഇന്നിംഗ്സില്‍ പൂജ്യം റണ്‍സിനു പുറത്താക്കിയ കളിക്കാരന്‍ ആര്
എറിക്  ഹോളിസ്
143. ക്രിക്കറ്റ് കളിയില്‍ പിച്ചിന്റെ നീളം എത്ര
20 .12  മീറ്റര്‍  
144. ഏറ്റവും കൂടുതല്‍ തവണ ഫുട്ബോള്‍ ലോകകപ്പ്‌ നേടിയ രാജ്യം ഏത്
ബ്രസീല്‍  
145. ഫുട്ബോളില്‍ അര്‍ജുന അവാര്‍ഡും ദ്രോണാചര്യ അവാര്‍ഡും ലഭിച്ച ഏക കായിക താരം ആര്
സെയിദ് നെയിമുദീന്‍
146. ഡുറന്റ് കപ്പ്‌ ഫുട്ബോള്‍ ആരംഭിച്ചത് ഏത് വര്‍ഷം
1888
147. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഫുട്ബോള്‍ ക്ലബ് ഏതായിരുന്നു
എഫ് സി  കൊച്ചിന്‍
148. ഇന്ത്യ ആദ്യമായി ഏകദിന ക്രിക്കറ്റ് കളിച്ചത് എവിടെ
ഇംഗ്ലണ്ട് (1974 )
149. ആദ്യ ലോക കപ്പ്‌ ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ഏതായിരുന്നു
ഉറുഗ്വേ 
150. ആദ്യത്തെ സന്തോഷ്‌ ട്രോഫി ജേതാക്കള്‍ ആരായിരുന്നു
ബംഗാള്‍

339- Woman

1. Who is the First Woman Governer of India ?
Answer: Sarojini Naidu

2. Who is the First Female Prime minister of India ?
Answer: Indira Gandhi

3. Who is the first Woman Chief Minister of India ?
Answer: Sucheta Kriplani

4. Who is the First Woman Minister of India ?
Answer: Vijayalakshmi Pandit

5. Who is the First Woman Central Minister of India?
Answer: Rajkumari Amrit Kaur

6. Who is the First Woman Speaker of India ?
Answer: Meira Kumar

7. Who is the First Woman Speaker of a State Assembly ?
Answer: Shano Devi

8. The First Indian Woman who Swam across English channel ?
Answer: Arti Saha

9. The First Indian Woman who Swam across Gibraltar Strait ?
Answer: Arti Pradhan

10. Who is the First Miss World from India ?
Answer: Reetha Faria

11. Who is the First Miss Universe from India?
Answer: Susmitha sen

12. Who is the first Miss India?
Answer: Pramila Esther Abraham

* 13. Who is the first woman IPS ?
Answer: Kiran Bedi

* 14. Who was the first woman IAS ?
Answer: Anna Malhotra

* 15. Who was the first Woman High court Judge ?
Answer:  Anna Chandy

* 16. Who was the first female Chief Justice of High court ?
Answer:  Leila Seth

* 17. Who was the first Lady Magistrate ?
Answer: Omana Kunjamma

* 18. Who is the first woman to become Chief Election Commissioner of India ?
Answer: V.S. Ramadevi

* 19. Who is the first Indian woman to win Nobel Prize ?
Answer: Mother Teresa

* 20. Who is the first woman to win Bharat Ratna ?
Answer: Indira Gandhi

338- എളുപ വഴിയേ ദിവസം കാണാം

📆എളുപ വഴിയേ ദിവസം കാണാം
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

◾2012 മാർച്ച് 12 തിങ്കൾ .lf, 2012 ജൂൺ 10 എതു ദിവസമാണ്?

☞( ഈ ചോദ്യത്തിന് Answer കാണണമെങ്കിൽ 12 മാസങ്ങളിൽ എത്ര ദിനം വീതമുണ്ടെന്ന് അറിഞ്ഞിരിക്കണം)
          
☞ ഇവിടെ ഓരോ മാസവും വരച്ച് എണ്ണിയാൽ സമയനഷ്ടം ഉണ്ടാകാം.

☞ So, ഓരോ മാസത്തിന്റെയും ആദ്യ അക്ഷരങ്ങൾ നേരെ എഴുതി, മുകളിൽ ദിനങ്ങളുടെ എണ്ണം കൊടുക്കാം.

☞ ആദ്യം മാർച്ച്12ന് ശേഷമുള്ള ദിനങ്ങൾ എഴുതുക,        ☞ ഒടുവിൽ June 10 വരെ.

☞ഓരോന്നിനെയും 7കൊണ്ട് ഹരിച്ച് ശിഷ്ടം അക്ഷരത്തിന്റെ താഴെ എഴുതുക.

  19 30 31 10  
   M  A  M   J  
   5    2   3   3

5+2+3+3 = 13. ഇതിനെ വീണ്ടും 7 കൊണ്ട് ഹരിച്ച് ശിഷ്ടം കാണുക;
13÷7 = 6 ശിഷ്ടം.

മാർച്ച് 12 തിങ്കളിന് ശേഷമുള്ള 6ആം ദിവസമാണ് Answer.

അതായത് = ജൂൺ 10, ഞായർ.

Thursday, April 27, 2017

337- കേരളത്തിലെ മ്യൂസിയം

⚘⚘ *കേരളത്തിലെ മ്യൂസിയം* ⚘⚘
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

🐒 തകഴി മ്യൂസിയം❓❔
ആലപ്പുഴ✅✅

🐒 പഴശ്ശിരാജാ മ്യൂസിയം❓❔
ഈസ്റ്റ്ഹിൽ (കോഴിക്കോട്)✅✅

🐒 കൃഷ്ണമേനോൻ മൂസിയം❓❔
കോഴിക്കോട്✅✅

🐒 നേപ്പിയർ മ്യൂസിയം❓❔
തിരുവന്തപുരം ✅✅

🐒 കുതിര മാളിക പാലസ് മ്യൂസിയം❔❓
കിഴക്കേകോട്ട, തിരുവന്തപുരം✅✅

🐒 ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം❓❔
തിരുവന്തപുരം✅✅

🐒 സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം❓❔
കൊല്ലം✅✅

🐒 ആർട്ട് മ്യൂസിയം❔❓
തൃശ്ശൂർ✅✅

🐒 ആർക്കിയോളജിക്കൽ മ്യൂസിയം❓❔
തൃശ്ശൂർ✅✅

🐒 ഹെറിറ്റേജ് മ്യൂസിയം❓❔
അമ്പലവയൽ (വയനാട്)✅✅

🐒 അറയ്ക്കൽ മ്യൂസിയം❔❓
കണ്ണൂർ✅✅

🐒 ബേയ് ഐലന്റ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം❔❓
കോട്ടയം✅✅

🐒 ഇൻഡോ പോർച്ചുഗീസ് മ്യൂസിയം❓❔
ഫോർട്ട് കൊച്ചി✅✅

🐒 ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്❓❔
തിരുവനന്തപുരം✅✅

🐒 കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം❔❓
ഇടപ്പള്ളി , കൊച്ചി ✅✅

🐒 കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം❓❔
തൃപ്പൂണിത്തുറ ഹിൽ പാലസ്✅✅
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

336- Elephant

🔹 🐘ആന🐘🔹
★ഗജ ദിനം - ഒക്ടോബർ 4
★ആന കരയിലെ ഏറ്റവും വലിയ ജീവി ( ആഫ്രിക്കൻ ആന )
★ശാസ്ത്രീയ നാമം : എലിഫസ് മാക്സിമസ്
★ക്രോമസോം സംഖ്യ : 56
★അസ്തികൾ : 286
★ഗർഭ കാലം : 645 ദിവസം
★ഹ്യദയ സ്പന്ദന നിരക്ക് 25
★പല്ലുകൾ : 4
★കൊമ്പുകളായി രൂപം കൊള്ളുന്നത് പല്ലുകൾ
★നഖമുണ്ട് വിരൽ ഇല്ല
★ആന ഔദ്യോഗിക മ്യഗമായ സ്റ്റേറ്റുകൾ : കേരളം , കർണ്ണാടക , ഒറീസ്സ , ഝാർഖണ്ഡ്
★ദേശീയ പൈത്യക മ്യഗമായി പ്രഖ്യാപിച്ചത് 2010
★ആയ് രാജ വംശത്തിന്റെ ചിഹ്നം : ആന
★ആന ചിഹ്നമായ രാഷ്ട്രീയ പാർട്ടികൾ ;
ബി .എസ്.പി , ആസാം ഗണപത് പരിഷത്ത്
ലേബർ പാർറ്റി
★കേരളത്തിലെ ആന പിടുത്ത കേന്ദ്രം :
കോടനാട്
പരിശീലന കേന്ദ്രം : കോടനാട്
★ആനകളുടെ പാരമ്പര്യ ചിക്ത്സ രീതി : ഹസ്തായുർവ്വേദം ( പിതാവ് : പാലകാപ്യ മുനി )
★മാതംഗലീലയിൽ പരാമർ ശമുള്ളത്: ആന
★വെള്ളാനകളുടെ നാട് : തായ്ലന്റ്
★കൂടുതൽ ആനകളുള്ള രാജ്യം : ടാൻസാനിയ്യ
★കൂടുതൽ ആനകളുളള സ്റ്റേറ്റ് : കർണ്ണാടക
★ആനയുടെ മുഴുവൻ അസ്തികളും പ്രദർ ശിപ്പിച്ചിട്ടുള്ള മ്യൂസിയം : ഗവി പത്തനംതിട്ട
★മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മ്യഗം : ആന
★ഒക്ടോബർ 4 മൃഗ സംരക്ഷണ ദിനം

335- Current Affairs

CURRENT AFFAIRS

CURRENT AFFAIRS
🏇🏇🏇🏇🏇🏇🏇🏇🏇🏇🏇
🎪 *നിലവിലുള്ളത് കേരളത്തിലെ എത്രാം നിയമസഭയാണ്*
പതിന്നാല്
🎪 *പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം* 
എട്ട്
*🎪പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം* 
വി എസ് അച്യുതാനന്ദൻ
🎪 *ഏറ്റവും പ്രായം കുറഞ്ഞ അംഗം*
മുഹമ്മദ്‌ മുഹ്സിൻ
🎪 *സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ* 
വി ഭാസ്കരൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ* 
പിണറായി വിജയൻ
🎪 *പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ* 
ഡോ. വി കെ രാമചന്ദ്രൻ
🎪 *കേരളാ ചീഫ് സെക്രട്ടറി*
എസ് എം വിജയാനന്ദ്
🎪 *അഡ്വക്കേറ്റ് ജനറൽ* 
സുധാകര പ്രസാദ്
🎪 *കേരളാ ലോകായുക്ത* 
ജസ്റ്റിസ് പയസ് സി കുര്യാക്കോസ്
🎪 *കേരളാ ഉപലോകായുക്ത* 
ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ
🎪 *കേരളാ ഡി ജി പി* 
ലോക്നാഥ് ബെഹ്‌റ
🎪 *ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ* 
വിൻസൺ എം പോൾ
🎪 *കേരളാ വനിതാ കമ്മീഷൻ ചെയർമാൻ* 
കെ സി റോസക്കുട്ടി
🎪 *കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ* 
പി മോഹനദാസ്
🎪 *കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ* 
ടി പി ദാസൻ
🎪 *കേരളാ PSC ചെയർമാൻ* 
എം കെ സക്കീർ
🎪 *പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ* 
സി എൻ രാമചന്ദ്രൻ നായർ
🎪 *കേരളാ സാഹിത്യ അക്കാദമി ചെയർമാൻ* 
വൈശാഖൻ
🎪 *കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ* KPSC ലളിത
🎪 *കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ*
കമൽ
🎪 *KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ*
ലെനിൻ രാജേന്ദ്രൻ
🎪 *കൊച്ചി മെട്രോ MD* 
എലിയാസ് ജോർജ്
🎪 *കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ*
ഇ ശ്രീധരൻ
🎪 *ടെക്നോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ*
ഹൃഷികേശൻ നായർ
🎪 *500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്* 
2016 നവംബർ 9
🎪 *പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം* 
മംഗൾയാൻ
🎪 *പുതിയ 2000 നോട്ടിൻറെ കളർ* 
മജന്ത
🎪 *പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം* 
ചെങ്കോട്ട

334- Previous​ Questions

LD CLERK PREVIOUS QUESTIONS;
1. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി - യൂറി ഗഗാറിൻ
2 . ഇൻഡ്യയുടെ വടക്കേയറ്റം അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ
3 . ബാങ്കിങ് റെഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം - 1949
4 . ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് - ബിഹാർ
5 . നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - രാജാറാം മോഹൻ റോയ്
6 . ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത് - ആന്ധ്രപ്രദേശ്
7 . പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏത് - ഫെർമിയം
8 . 1948 -ൽ അറ്റോമിക് എനർജി കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു - ഹോമി. ജെ. ഭാഭ
9 . തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും - മിഥുനം
10 . ബാലാവകാവശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ വർഷം ഏത് - 1989
11 . ആദ്യത്തെ അറ്റം ബോംബിലെ ന്യൂക്ലിയർ ഇന്ധനം - യുറേനിയം-235
12 . ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമി - സിംസൺ
13 . എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത് - ഓർഗാനോ ക്ലോറൈഡ്
14 . എം. എസ് സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത് - സർബതി സോണോറ
15 . അറേബ്യ ടെറ എന്ന ഗർത്തം കാണപ്പെടുന്നത് - ചൊവ്വ
16 . കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത് - പാതിരാമണൽ
17 . ദേശം അറിയിക്കൽ ചടങ്ങ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - ഓണം
18 . സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ - ഗലീലിയോ
19 . മോൻപാ, അകാ എന്നീ ഭാഷകൾ നിലവിലുള്ള സംസ്ഥാനം ഏത് - അരുണാചൽ പ്രദേശ്
20 . മേദിനി പുരസ്കാരം ഏതുമായി ബന്ധപ്പെട്ടതാണ് - പരിസ്ഥിതി
21 . ഉത്തിഷ്ഠതാ ജാഗ്രത എന്നത് ഏത് ഉപനിഷത്തിലേതാണ് - കടോപനിഷത്ത്
22 . ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ് ഏത് - ഡ്യുട്ടീരിയം
23 . പി.എൻ ടാഗോർ എന്ന പേരിൽ ജപ്പാനിൽ എത്തിയ സ്വാതന്ത്ര്യ സമര സേനാനി - റാഷ് ബിഹാരി ബോസ്
24 . ആദ്യമായി ശുക്രസംതരണം പ്രവചിച്ചത് ആര് - കെപ്ലർ
25 . ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ മാതാവ് - ചിപ്‌കോ
26 . പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയതേത് - ഗൊറില്ല
27 . ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത് - ചിലന്തി
28 . മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാ൦ഗമേത് - റൈബോസോം
29 . 1890 - ലെ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച വനിതാ നേതാവ് ആര് - കാദംബിനി ഗാംഗുലി
30. പൂര്‍വ്വതീര റയില്‍വേ യുടെ ആസ്ഥാനം
- ഭുവനേശ്വര്‍.