LD. ക്ലാർക്ക് പരീക്ഷക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ തിയ്യതി പ്രസിദ്ധീകരിച്ചു.
തിരുവനതപുരം, മലപ്പുറം :ജൂൺ -17,
കൊല്ലം, തൃശൂർ, കാസർഗോഡ് :ജൂലൈ -1
എറണാകുളം, കണ്ണൂർ :ജൂലായ് -15
ആലപ്പുഴ, ഇടുക്കി, കോഴിക്കോട് :ജൂലൈ -29
പത്തനംതിട്ട, പാലക്കാട് 'ഓഗസ്റ് :19
കോട്ടയം, വയനാട് :ഓഗസ്റ് -26.