📋📋📋📋📋📋📋📋📋
🎯 ഈയിടെ മനുഷ്യ ശരീരത്തിലെ 79 -മത്തെ അവയവമായി കണ്ടെത്തിയത്
👇🏻
മെസെൻററി
📋📋📋📋📋📋📋📋📋
🎯 2017 പ്രവാസി ഭാരതീയ ദിവസത്തിന്റെ ആഘോഷവേദി
👇🏻
ബാംഗ്ലൂർ
പ്രമേയം: Redefining engagement with the indian Diaspora
📋📋📋📋📋📋📋📋📋
🎯 പ്രതിരോധ ചെലവിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
👇🏻
4
📋📋📋📋📋📋📋📋📋
🎯 7 പുതിയ ജില്ലകൾ രൂപവത്കരിച്ച വടക്കുകിഴക്കൻ സംസ്ഥാനം
👇🏻
മണിപ്പൂർ
📋📋📋📋📋📋📋📋📋
🎯 ഏത് സംസ്ഥാനത്താണ് നയാറായ്പൂർ എന്ന പുതിയ തലസ്ഥാന നഗരം നിർമ്മിക്കുന്നത്
👇🏻
ഛത്തീസ്ഗഢ്
📋📋📋📋📋📋📋📋📋
🎯 ഇന്ത്യയുടെ ആദ്യ സ്മാർട്ട് ഡിജിറ്റൽ വില്ലേജ്
👇🏻
മോറി (ആന്ധ്ര പ്രദേശ്)
📋📋📋📋📋📋📋📋📋
🎯UPSC ആസ്ഥാന മന്ദിരം
👇🏻
ധോൽപ്പൂർ ഹൗസ്
📋📋📋📋📋📋📋📋📋
🎯ജയിൽ പരിഷ്കരണത്തിന് നിയോഗിക്കപ്പെട്ട കമ്മീഷൻ
👇🏻 അലക്സാണ്ടർ ജേക്കബ്ബ് കമ്മീഷൻ
📋📋📋📋📋📋📋📋📋