അപരനാമങ്ങൾ
🚫ഹരിതനഗരം....കോട്ടയം
🚫അക്ഷരനഗരം....കോട്ടയം
🚫പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
🚫തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
🚫കേരളത്തിന്റെ കാശ്മീർ... മൂന്നാർ
🚫കിഴക്കിന്റെ കാശ്മീർ... മൂന്നാർ
🚫തേക്കടിയുടെ കവാടം... കുമളി
🚫മയൂര സന്ദേശത്തിന്റെ നാട്.... ഹരിപ്പാട്
🚫കേരളത്തിലെ പളനി... ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
🚫കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്
🚫കേരളത്തിലെ ഹോളണ്ട്... കുട്ടനാട്
🚫തടാകങ്ങളുടെ നാട്... കുട്ടനാട്
🚫കേരളത്തിന്റെ മൈസൂർ... മറയൂർ
🚫പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
🚫കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
🚫അറബിക്കടലിന്റെ റാണി.... കൊച്ചി
🚫പമ്പയുടെ ദാനം...കുട്ടനാട്
🚫കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
🚫കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
🚫വയനാടിന്റെ കവാടം....ലക്കിടി
🚫കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
🚫ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
🚫തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
🚫ദൈവങ്ങളുടെ നാട്.... കാസർഗോഡ്
🚫സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്
🚫മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
🚫രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
🚫ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്
🚫ദക്ഷിണ ഭാഗീരതി.... പമ്പ
🚫കൊട്ടാരനഗരം.... തിരുവനന്തപുരം
🚫കാവ്യസന്ദേശങ്ങൾ പാടിയ നാട്.....കൊല്ലം
🚫ബ്രോഡ്ബാൻഡ് ജില്ല...ഇടുക്കി
🚫കേര ഗ്രാമം.... കുമ്പളങ്ങി
🚫കേരളത്തിന്റെ മക്ക.... പൊന്നാനി.