⭕ലിറ്റിൽ നോബൽ ➖ യുനെസ്കോ
സമാധാന സമ്മാനം
⭕ഏഷ്യൻ നോബൽ ➖ മാഗ്സസേ
അവാർഡ്
⭕ബദൽ നോബൽ ➖റൈറ്റ് ലൈവ്ലിഹുഡ്
അവാർഡ്
⭕ഇന്ത്യൻ നോബൽ ➖ ഭട്നഗർ അവാർഡ്
⭕പരിസ്ഥിതി നോബൽ➖ ഗോൾഡ്മാൻ
അവാർഡ്
⭕ഗണിത നോബൽ ➖ ആബേൽ അവാർഡ്
⭕അമേരിക്കൻ നോബൽ ➖ ലാസ്കർ
അവാർഡ്
⭕ഇസ്രയേൽ നോബൽ ➖ വൂൾഫ് അവാർഡ്
⭕ചൈനീസ് നോബൽ ➖ താങ്ങ് അവാർഡ്
⭕ബാലസാഹിത്യത്തിലെ നോബൽ ➖
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ
അവാർഡ്
⭕സംഗീത നോബൽ ➖ പോളാർ അവാർഡ്
⭕ആർക്കിടെക്ചർ നോബൽ ➖
പ്രിറ്റ്സ്ക്കർ അവാർഡ്
⭕കമ്പ്യൂട്ടർ സയൻസ് നോബൽ ➖ടൂറിംഗ്
അവാർഡ്