Saturday, February 18, 2017

160 - ജീവകം / Vitamin

🔷 ജീവകങ്ങളും രാസനാമങ്ങളും🔷

============================

🔴 ജീവകം A - റെറ്റിനോൾ
🔴 ജീവകം B1 - തയാമിൻ
🔴 ജീവകംB2 - റൈബോ ഫ്ളാവിൻ
🔴 ജീവകം B3 - നിയ, സിൻ (നിക്കോട്ടി നിക് ആസിഡ് )
🔴 ജീവകം B5 - പാന്റോതെനിക് ആസിഡ്
🔴 ജീവകം B6 - പിരിഡോക്സിൻ
🔴 ജീവകം B7 - ബയോട്ടിൻ
🔴 ജീവകം B9 _ ഫോളിക് ആസിഡ്
🔴 ജീവകം BI2 - സൈനോ കൊ ബാലമിൻ
🔴 ജീവകം C - അസ്കോർബിക് ആസിഡ്
🔴 ജീവകം D - കാൽ സിഫെറോൾ
🔴 ജീവകം E - ടോക്കോ ഫെറോൾ
🔴 ജീവകം k - ഫൈലോ ക്വിനോൺ