*ഇന്ത്യയിലെ ഉപപ്രധാനമന്ത്രിമാർ*
_കോഡ് ↓_
_" വല്ല ദേശത്തും കിടന്ന് അദ്ധ്വാനിക്കുന്ന ചവാന്റെ ജീവൻ ദേവിയുടെ ചരണങ്ങളിലാണു "_
_ഉപപ്രധാനമന്ത്രിമാർ_
1 -വല്ല : വല്ലഭയ് പട്ടേൽ
2 -ദേശത്തും: മൊറാർജ്ജി ദേശായി
3 -അദ്ധ്വാനിക്കുന്ന: എൽ.കെ.അദ്വാനി
4 -ചവാൻ : വൈ.ബി.ചവാൻ
5 -ജീവൻ : ജഗ്ജീവൻ റാം
6 -ദേവി : ദേവിലാൽ
7 -ചരണം : ചരൺസിംഗ്
🍰*ഉപപ്രധാനമന്ത്രി പദവിയെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക പരാമർശ്ശമില്ല
🍰*ഇതുവരെ 7 ഉപപ്രധാനമന്ത്രിമാരാണു ഉണ്ടായിട്ടുള്ളത്
🍰*രണ്ട് പ്രധാനമന്ത്രിമാർക്ക് കീഴിൽ ഉപപ്രധാനമന്ത്രിയായത് ദേവീലാലണു
🍰*ഹരിയാന സിംഹം എന്ന് വിശേഷണമുള്ളത്-ദേവിലാൽ
🍰*പ്രതി ശിവജി എന്നറിയപ്പെടുന്നത് :വൈ.ബി.ചവാൻ
🍰*ബാബൂജി എന്ന് വിശേഷണമുള്ളത് - ജഗ്ജീവൻ റാം
🍰*ജഗ്ജീവൻ റാമിന്റെ ജന്മദിനമായ ഏപ്രിൽ-5 ഇന്ത്യയിൽ തുല്യതാദിനമായി ആചരിക്കുന്നു (സമതാ ദിവാസ്)
🍰*ചരൺ സിംഗിന്റെ ജന്മദിനമായ ഡിസംബർ-23 ദേശീയ കർഷകദിനമായി ആചരിക്കുന്നു