*ലോകത്തെ പ്രധാനപ്പെട്ട*
*പ്രസിഡന്റുമാരും* *പ്രധാനമന്ത്രിമാരും*
🗽 ഇന്ത്യൻ പ്രസിഡന്റ് - ശ്രീ. പ്രണബ് കുമാർ
മുഖർജി ( 13 -മത് പ്രസിസന്റ് ).
👒 ഇന്ത്യൻ പ്രധാനമന്ത്രി- ശ്രീ.നരേന്ദ്ര മോദി(14th)
🗽 ബ്രട്ടീഷ് രാജ്ഞി - എലിസബത്ത് - 2.
👒 പ്രധാനമന്ത്രി - തെരേസ മേയ്.
🗽 ഫ്രഞ്ച് പ്രസിഡന്റ്- ഫ്രാങ്കോയിസ് ഹോലാൻദെ
👒 പ്രധാനമന്ത്രി - മാനുവേൽ വൽസ്.
🗽 ജർമ്മൻ പ്രസിഡന്റ് - ജോക്കിം ഗൗക്ക്.
👒 ജർമ്മൻ ചാൻസലർ - ആഞ്ചലെ മെർക്കൽ.
🗽 ജപ്പാൻ രാജാവ് - അകിഹിതോ.
👒 പ്രധാനമന്ത്രി - ഷിൻസോ ആബേ.
🗽 ചൈനീസ് പ്രസിഡന്റ് - ഷ്സി ജിൻ പിങ്.
👒 പ്രധാനമന്ത്രി - ലീ ക്യൂ ക്യാങ്.
🗽 റഷ്യൻ പ്രസിഡന്റ് - വ്ളാദിമർ പുചിൻ.
👒 പ്രധാനമന്ത്രി - ദിമിത്രി മെദ്‌വദേവ്.
🗽 പാക്കിസ്ഥാൻ പ്രസിഡന്റ്- മമ്നൂഹ് ഹുസൈൻ
👒 പ്രധാനമന്ത്രി - നവാസ് ഷെരീഫ്.
🗽 ഇസ്രായേൽ പ്രസിഡന്റ് - റെവൻ റിവലിൻ.
👒 പ്രധാനമന്ത്രി - ബെഞ്ചമിൻ നെതന്യാഹു.
🗽 ശ്രീലങ്കൻ പ്രസിഡന്റ്-മൈത്രി പാല സിരിസേന
👒 പ്രധാനമന്ത്രി - റെനിൽ വിക്രമസിങെ.
🗽 പാലസ്തീൻ പ്രസിഡന്റ് - മഹമുദ് അബ്ബാസ്.
👒 പ്രധാനമന്ത്രി - റാമി ഹാംദല്ലാഹ്.
🗽 ബംഗ്ലാദേശ് പ്രസിഡന്റ് - അബ്ദുൽ ഹമീദ്
👒 പ്രധാനമന്ത്രി - ഷെയ്ക്ക് ഹസീന
🗽 ഈജിപ്ത് പ്രസിഡന്റ് - അബ്ദൽ
ഫത്തേഹ്സിസി
👒 പ്രധാനമന്ത്രി - ഷെരീഫ് ഇസ്മയിൽ.
🗽 നേപ്പാൾ പ്രസിഡന്റ് - ബിദ്യാദേവി ഭണ്ഡാരി
ആദ്യ വനിതാ പ്രസിഡന്റ്.
👒 പ്രധാനമന്ത്രി - പുഷ്പ കമൽ ദഹൽ.
🗽 ഇറ്റാലിയൻ പ്രസിഡന്റ് - സെർജി മറ്റെരല്ലാ.
👒 പ്രധാനമന്ത്രി - മറ്റിയോ റെൻസി.
🗽 പോർചുഗൽ പ്രസിഡന്റ് - മാർസെലോ
റെബലോ ഡിസൂസ.
👒 പ്രധാനമന്ത്രി - അന്റോണിയോ കോസ്റ്റാ.
🗽 അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് - മുഹമ്മദ്
അഷ്റഫ് ഗനി.
🗽 സുഡാൻ പ്രസിഡന്റ് - ഒമർ അൽ ബഷിർ.
🗽 മൗറീഷ്യസ് പ്രസിഡന്റ് -അമീന ഗുരിബ് ഫക്കിം
ആദ്യ വനിതാ പ്രസിഡന്റ്.
🗽 സിംഗപൂർ പ്രസിഡന്റ് - ടോണി ടാങ്കെങ്യാം .
🗽 കസാഖിസ്ഥാൻ പ്രസിഡന്റ് -
- നൂർ സുൽത്താൻ നസർ ബയേവ്.
🗽 മാൽദ്വീപ് പ്രസിഡന്റ് - അബ്ദുള്ള യമീൻ
അബ്ദുള്ള ഗയൂം.
🗽 സിറിയൻ പ്രസിഡന്റ് - ബാഷർ അൽ അസദ്.
🗽 സിംബാവേ പ്രസിഡന്റ് - റോബർട്ട് മുഗാബേ.
🗽 സൊമാലിയൻ പ്രസിഡന്റ്
- ഹസൻ ഷേയ്ക്ക് മഹമൂദ്.
🗽 തുർക്കി പ്രസിഡന്റ് - തയീപ് എർദോഗൻ.
🗽 ഉത്ത കൊറിയൻ പ്രസിഡന്റ് - കിം ജോങ് ഉൻ
🗽 വിയറ്റ്നാം പ്രസിഡന്റ് - ട്രാൻദ്വായ് ക്വാങ്.
🗽 ഇറാൻ പ്രസിഡന്റ് - ഹസൻ റുഹാനി.
🗽 കൊസാവോ പ്രസിഡന്റ് - ഹാഷിം തകി.
🗽 മ്യാൻമാർ പ്രസിഡന്റ് - യു. ഹിത്യൻ കൈന്യു.
🗽 ബൊളീവിയ പ്രസിഡന്റ് - ഐവോ മോറൽസ്.
🗽 ബ്രസീലിയൻ പ്രസിഡന്റ് - മൈക്കൽ ടെമർ.
🗽 ഫിലിപ്പൈൻസ് പ്രസിഡന്റ്
- റോഡ്രിഗോ ട്യൂട്ടർട്ടേ.
🗽 ഇന്തോനേഷ്യൻ പ്രസിഡന്റ് - ജോക്കോവിഡോ
🗽 മെക്സിക്കൻ പ്രസിഡന്റ്
- എൻറിക്യു പെനാനിറ്റോ.
🗽 സ്വിറ്റ്സർലന്റ് പ്രസിഡന്റ
- ജോഹാൻ ഷൈനദർ അമൻ.
🗽 ഘാന പ്രസിഡന്റ് - ജോൺ ദ്രമനി മഹാമ.
👒 കാനഡ പ്രധാനമന്ത്രി - ജസ്റ്റിൻ ട്രൂഡോ.
👒 പെറു പ്രധാനമന്ത്രി _ പെഡ്രോ കാറ്ററീനോ
ബെല്ലിടോ.
👒 കിർഗിസ്ഥാൻ പ്രധാനമന്ത്രി- തെമിർ സരിയേവ്
👒 ആസ്ത്രേലിയൻ പ്രധാനമന്ത്രി - മാൽക്കം
ടേൺബുൾ.
👒 ഗ്രീക്ക് പ്രധാനമന്ത്രി - അലക്സി സിപ്രസ്.
👒 അയർലന്റ് പ്രധാനമന്ത്രി - എൻഡ കെന്നി.
👒 ജോർദാൻ പ്രധാനമന്ത്രി- അബ്ദുള്ള എൻസൂർ
👒 പോളണ്ട് പ്രധാനമന്ത്രി - ബിയാത ഷെഡ്വാ.
📚📖♻📖📚