Saturday, February 4, 2017

128 - World History Mini-notes

World History

>>രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില്‍ ഏതു രാജ്യത്തെയാണ് ഹിറ്റ്‌ലര്‍ ആദ്യം ആക്രമിച്ചത്
Ans :പോളണ്ട്

>>1976-ല്‍ ഇന്തോനേഷ്യ കൈയ്യടക്കുന്നതിന് മുന്‍പ് കിഴക്കന്‍ തിമൂര്‍ ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു.
Ans :പോര്‍ച്ചുഗീസ്

>>ഏറ്റവും ചെറിയ രാജ്യം?
Ans :വത്തിക്കാന്‍

>>മഡോണ എന്ന വിഖ്യാതമായ പെയിന്റിംഗ് ആരുടേതാണ്?
Ans :റാഫേല്‍

>>രണ്ടാം ലോക മഹായുദ്ധത്തിന് തിരശ്ശീല വീണത് എന്നാണ്?
Ans :സെപ്തംബര്‍ 2, 1945

>>ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്?
Ans :ഡാന്റേ

>>അമേരിക്കയുടെ കൊളംബിയ സ്‌പേസ് ഷട്ടില്‍ പൊട്ടിത്തെറിച്ചപ്പോള്‍ മരിച്ച ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ആരായിരുന്നു?
Ans :കല്‍പ്പന ചൗള

>>ഞാന്‍ വന്നു, കണ്ടു, കീഴടക്കി ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans :ജൂലിയസ് സീസര്‍

>>നവോത്ഥാനത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത്?
Ans :ഇറ്റലി

Free Online Training :
മുകളിൽ പറഞ്ഞിരിക്കുന്നവ രണ്ടു തവണ വായിച്ചതിനു ശേഷം ഈ ലിങ്കിൽ പോയി ക്വിസ് പ്രാക്ടീസ് ചെയ്തു.
http://wp.me/p8bKVc-al